Tag: accused identified

Total 1 Posts

വടകരയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു: അന്യസംസ്ഥാന തൊഴിലാളി ആണെന്ന് സൂചന

വടകര: വടകരയില്‍ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ ചിലര്‍ നല്‍കിയ വിവരങ്ങളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് സഹായകമായത്. ഇയാള്‍ വടകരയില്‍ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്തിരുന്നതായും ഒന്നിലേറെ

error: Content is protected !!