Tag: Accidents

Total 1 Posts

താമരശേരി ചുരത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ചുരത്തില്‍ അപകടങ്ങള്‍ പതിവാകുന്നു

താമരശേരി: താമരശ്ശേരി ചുരത്തില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അഞ്ചാം വളവിലാണ് ഇരുചക്ര വാഹന യാത്രികന്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മ്മണ്ണ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ ചുരത്തില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ആഴ്ചകള്‍ക്ക് മുമ്പ് ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി

error: Content is protected !!