Tag: Aarat festival

Total 1 Posts

സാംസ്‌കാരിക സദസ്സ്, നൃത്തസന്ധ്യ,ഗാനമേളയും മെഗാ തിരുവാതിരയും; ആറാട്ട് ഉത്സവത്തിനൊരുങ്ങി കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം

കടിയങ്ങാട്: മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം 24 മുതല്‍ 31 വരെ ആഘോഷിക്കും. 24-ന് വൈകീട്ട് ശുദ്ധികലശം, ദീപാരാധന, സ്വാമി ഹംസാനന്ദ പുരിയുടെ അദ്ധ്യാത്മിക പ്രഭാഷണം, 25-ന് സ്വാമി വിശുദ്ധ ചൈതന്യയുടെ അദ്ധ്യാത്മിക പ്രഭാഷണം, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, നൃത്ത അര്‍പ്പണം, മഹാമൃത്യഞ്ജയ ഹോമം, സര്‍പ്പബലി തുടങ്ങിയവയുണ്ടാകും. 26-ന് വൈകീട്ട് കൊടിയറ്റ ചടങ്ങുകള്‍ നടക്കും.

error: Content is protected !!