Tag: aaralam farm

Total 1 Posts

ആറളം ഫാമില്‍ പരക്കെ കാട്ടാനയാക്രമണം; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു: ആദിവാസി കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തില്‍

കണ്ണൂര്‍: ആറളം ഫാമില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി.എ ദാമു എന്ന നാല്‍പത്തഞ്ചു കാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഫാമില്‍ പരക്കെ കാട്ടാനയക്രമണമുണ്ടായി. ഫാാമിലേക്കിറങ്ങിയ കാട്ടാനകള്‍ ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ഫാമിന്റെ പാലപ്പുഴ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകര്‍ത്തു. ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു, ബ്ലോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു.

error: Content is protected !!