Tag: a bakery boy injured

Total 1 Posts

കടയിൽ നിന്ന് വിളിച്ചിറക്കി മർദ്ദനം; നാദാപുരത്ത് ബേക്കറി ജീവനക്കാരന് പരിക്ക്

നാദാപുരം: ബേക്കറി ജീവനക്കാരനെ കടയിൽ നിന്ന് വിളിച്ചിറക്കി വിദ്യാർത്ഥികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. നാദാപുരം എം.ആർ.എ ജീവനക്കാരനായ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് റാഫിയെയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഇയാളുടെ മൂക്കിൻറെ പാലം തകർന്നു. പേരോട് ഹയർസെക്കൻഡറി സ്കൂൾ യൂണിഫോം ധരിച്ച മൂന്ന് വിദ്യാർത്ഥികൾ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ കടയിൽ എത്തുകയായിരുന്നു. സൗഹൃദത്തിൽ അടുത്തെത്തി അക്രമം നടത്തുകയായിരുന്നെന്ന്

error: Content is protected !!