Tag: 900 Kandi
Total 1 Posts
900 കണ്ടി; വയനാടിന്‍റെ അറിയപ്പെടാത്ത പറുദീസയിലേക്ക്
സ്വന്തം ലേഖകന്‍ യാത്രയുടെ അവസാനം വന്‍ കാഴ്ചകള്‍ വേണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് 900 കണ്ടി യാത്ര അനുയോജ്യമാവില്ല. കാട്ടിലൂടെയുള്ള ഒരു ലൈറ്റ് ട്രെക്കിംഗ് ഡ്രൈവ് ഉദ്ദേശിക്കുന്നവര്‍ക്ക് പറ്റിയ യാത്രയാവുമിത്. ടൂ വീലറിലോ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളിലോ പോവാം. ആ യാത്ര തന്നെയാണ് അനുഭവം എന്നിരുന്നാലും അവസാനം ചെറുതും മനോഹരവുമായ ഒരു വെള്ളച്ചാട്ടത്തിന്റെ സമ്മാനം കൂടെ കരുതിവെക്കുന്നുണ്ട്