Tag: ഹൈക്കോടതി
Total 1 Posts
അനധികൃത ബാനറും പോസ്റ്ററും ഉടൻ നീക്കണം; തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി
കൊച്ചി: പൊതു സ്ഥലങ്ങളിലെളിലെ അനധികൃത ബാനറുകളും കൊടിതോരണങ്ങളും പോസ്റ്ററുകളും നീക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാവും. അനധികൃത ബാനറുകളോ പോസ്റ്ററുകളോ സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ കക്ഷിയേയും അനുവദിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഉത്തരവിെന്റെ പകർപ്പ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്കും കേന്ദ്ര തെരഞ്ഞെടുപ്പ്