Tag: മുത്താമ്പി

Total 1 Posts

പടിഞ്ഞാറെ കണ്ണാട്ട് കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കുഞ്ഞിക്കണ്ണൻ നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭാര്യ: പരേതയായ കല്ല്യാണിയമ്മ. മക്കൾ: രാജൻ, ശാന്ത. മരുമക്കൾ: രാമുണ്ണികുട്ടി നായർ, ശ്രീജ.

error: Content is protected !!