Tag: പാലാരിവട്ടം പാലം

Total 3 Posts

പാലാരിവട്ടത്ത് ഊരാളുങ്കൽ രചിച്ചത് ചരിത്രം; 158 ദിവസത്തിൽ പാലം റെഡി

കൊച്ചി: പാലാരിവട്ടം പാലത്തിൽ ഊരാളുങ്കലിന്റെ വിജയം എഴുതിച്ചേർക്കാൻ വേണ്ടിവന്നത്‌ 158 ദിവസംമാത്രം. പുനർനിർമാണത്തിന്‌ 240 ദിവസം കണക്കാക്കിയപ്പോൾ ഡിഎംആർസിയും കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ഏറ്റെടുത്തത്‌ സമാനതകളില്ലാത്ത വെല്ലുവിളി. ടെൻഡറിലൂടെ 18.76 കോടി രൂപയ്‌ക്കായിരുന്നു‌ കരാർ. മേൽനോട്ടച്ചുമതലയുള്ള ഡിഎംആർസി ചീഫ്‌ എൻജിനിയർ ജി കേശവചന്ദ്രനെ പാലാരിവട്ടം ദൗത്യം ഏൽപ്പിച്ചതോടെ കാര്യങ്ങൾ ഏതാണ്ട്‌ ഉറപ്പായി. വെല്ലുവിളികൾ നിറഞ്ഞ

പാലാരിവട്ടം മേല്‍പ്പാലം നാളെ ഗതാഗതത്തിനായി തുറക്കും; ഉദ്ഘാടന ചടങ്ങുകൾ ഉണ്ടാകില്ല

തിരുവനന്തപുരം: 100 വർഷത്തെ ഈട് ഉറപ്പ് നൽകിക്കൊണ്ട് പുനർനിർമ്മാണം നടത്തിയ പാലാരിവട്ടം മേൽപ്പാലം മാർച്ച് 7 ന് വൈകുന്നേരം 4 മണിക്ക് പൊതുമരാത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയർ ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരൻ അറിയിച്ചു. ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരിക്കില്ല. പുതിയ മേൽപ്പാലം പൊതുമരാമത്ത് വകുപ്പ്

പാലാരിവട്ടത്ത് ‘ഉറപ്പുള്ള’ പാലം തയ്യാർ

കൊച്ചി: കേരളത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ച പാലാരിവെട്ടം പുതിയ മേല്‍പ്പാലത്തിലെ ഭാരപരിശോധന പൂര്‍ത്തിയായി. രണ്ട് സ്പാനുകളിലായി നടത്തിയ പരിശോധനയാണ് ബുധനാഴ്ച അവസാനിച്ചത്. 24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ആര്‍ബിഡിസികെയ്ക്കും (റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഓഫ് കേരള) സംസ്ഥാന പൊതുമരാമത്തു വകുപ്പിനും കൈമാറും. ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവും. ഭാരപരിശോധന പൂര്‍ത്തിയാക്കിയ

error: Content is protected !!