Category: തൊഴിലവസരം

Total 337 Posts

ജില്ലയില്‍ അസിസ്റ്റന്റ് പ്രൊഫസർ, ട്യൂട്ടർ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനത്തിന് 21ന് രാവിലെ 10.30ന് അഭിമുഖം. കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മാവൂർ ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിൽ ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിൽ ട്യൂട്ടർമാരെ നിയമിക്കാൻ 22ന് രാവിലെ 11ന് കുന്നമംഗലം ബ്ലോക്ക് ഓഫിസിൽ

ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് തസ്തികളില്‍ ഒഴിവ്‌; വിശദമായി അറിയാം

കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് (പുരുഷന്‍മാര്‍) തസ്തികകളിലൂടെ ഒരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് കോഴിക്കോട് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം ജിഎന്‍എം നഴ്‌സ്:

ഫിസിയോതെറാപ്പിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

കക്കട്ടിൽ: കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ ഉദ്യോ​ഗാർത്ഥികൾ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ സാമൂഹിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. Description: Appointment of Physiotherapist; Application invited

ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം ഫോണ്‍: 7994449314.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഫാർമസിസ്റ്റ് ഒഴിവ്

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖാന്തിരം നടപ്പിലാക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ബി ഫാം/ ഡി ഫാം കോഴ്‌സ് പാസായവര്‍ക്കാണ് അവസരം. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ജനുവരി 17 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ എത്തിക്കണമെന്ന് താലൂക്ക് ആശുപത്രി

വടകരയിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: പുത്തൂർ ​ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. നാചുറൽ സയൻസ് അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച നാളെ( ബുധൻ) രാവിലെ 10 മണിക്ക് നടക്കും. Description: Teacher vacancy in Vadakara  

മെഡിക്കൽ ഓഫിസർ നിയമനം; വിശദമായി അറിയാം

​നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0496 2552480

കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റില്‍ താല്‍ക്കാലിക ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റില്‍ (സി.ഡബ്യൂ.ആര്‍.ഡി.എം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, കെജിടിഇ ടെപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍/തത്തുല്യ യോഗ്യത, കെജിടിഇ ടൈപ്പ്റൈറ്റിംഗ് മലയാളം ലോവര്‍ തത്തുല്യം, കെജിടിഇ ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ലോവര്‍/തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. വയസ്

സൈക്കോളജിസ്റ്റ് നിയമനം; വിശദമായി അറിയാം

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 18 ന് മുൻപായി വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.

കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് താൽക്കാലിക അധ്യാപകരുടെ ഒഴിവ്. ജനുവരി 15 മുതൽ അപേക്ഷ നൽകാം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 വരെയാണ്. www.nitc.ac.in.recruitments.faculty recruitment

error: Content is protected !!