Category: തൊഴിലവസരം

Total 329 Posts

ഉള്ളിയേരി ഗവ.ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ നിയമനം; വിശദമായി നോക്കാം

ഉള്ളിയേരി: ഗവ. ആയുർവേദ ഡിസ്‌പെന്‍സറിയില്‍ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലികനിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11ന്. കുടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ: 9744545898. Description: Appointment of attendants at Ulliyeri Government Ayurveda Dispensary

ചോറോട് ആശാവര്‍ക്കര്‍ നിയമനം; വിശദമായി അറിയാം

ചോറോട്: ചോറോട് പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ ആശാവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. 25നും 45വയസിനുമിടയിലുള്ള പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചോറോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0496 2514844. Description: Appointment of Asha workers in Chorode; know the details

അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: കാർത്തികപ്പള്ളി എൽ.പി സ്കൂളിൽ അധ്യാപക ഒഴിവ്. അടുത്ത അദ്ധ്യായന വർഷം മുതൽ സ്ഥിരം തസ്തികയിലേക്കുള്ള ഒഴിവിലേക്കാണ് നിയമനം. നിയമന അഭിമുഖത്തിന്‌ യോഗ്യത ഉള്ള ഉദ്യോഗർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ അയക്കേണ്ട വിലാസം krishnan.unni353@gmail.com

വെറ്ററിനറി സര്‍ജന്‍ അഭിമുഖം ഏപ്രില്‍ ഒന്നിന്; വിശദമായി അറിയാം

കോഴിക്കോട്: തൂണേരി, കൊടുവള്ളി ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചു വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലെ ഉടന്‍ ഉണ്ടാവുന്ന വെറ്ററിനറി സര്‍ജന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി 90 ദിവസം വരെ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത – വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് 2.30

എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനുള്ള

കെ എ പി ആറാം ബറ്റാലിയനിൽ പാചകക്കാരുടെ ഒഴിവ്; അഭിമുഖം വളയം കല്ലുനിരയിൽ

വളയം: കെ എ പി ആറാം ബറ്റാലിയനിൽ, ‘കുക്ക്’ തസ്തികയിൽ 2 ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225/- രൂപയാണ്. നാളെ ( 27.03.2025) രാവിലെ 11.00 മണിക്ക്, വളയം പഞ്ചായത്തിലെ കല്ലുനിര എന്ന സ്ഥലത്തെ കെ എ പി ആറാം ബറ്റാലിയൻ ഓഫീസിൽ വെച്ച് പ്രായോഗിക പരീക്ഷയും

നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം

നാദാപുരം: നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. കക്കംവെള്ളി, ചേലക്കാട്, പയന്തോങ്ങ്, തെരുവൻ പറമ്പ്, കുമ്മങ്കോട് ടൗണുകൾ ശുചീകരിക്കാനാണ് തൊഴിലാളികളെ നിയമിക്കുന്നത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. 28നു മുൻപ് അപേക്ഷ സമർപ്പിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Sanitation workers are being hired in Nadapuram Panchayath

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്; അഭിമുഖം 25ന്

കോഴിക്കോട്‌: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി യിലേക്ക് (പുണ്യഭവന്‍ ) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 11 മണിക്ക് എച്ച്എം.ഡി.സിയില്‍ നടക്കും. 21 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ്സ് പാസ്സായവര്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ

മേമുണ്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം

വടകര: മേമുണ്ട വില്ലേജില്‍പ്പെട്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍ – 0490

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്ല്യം, ഡിസിഎ. കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം -പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍

error: Content is protected !!