Category: ആരോ​ഗ്യം

Total 107 Posts

പ്രമേഹം മധുരം കഴിക്കുന്നത്‌കൊണ്ട് മാത്രമാണോ ഉണ്ടാവുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കാം… കൂടുതലറിയാം

പ്രമേഹം ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ്. ഇഷ്ടപ്പെട്ട ആഹാരം മതിയാവോളം കഴിക്കാന്‍ ഇന്ന് എല്ലാവര്‍ക്കും പേടിയാണ്. അതിന് പ്രമേഹം ഉള്ളവരോ ഇല്ലാത്തവരോ എന്ന് വ്യത്യാസമില്ല. പ്രമേഹം ഉള്ളവര്‍ക്ക് അതേക്കുറിച്ചോര്‍ത്തും ഇല്ലാത്തവര്‍ക്ക് നാളെകളില്‍ ഉണ്ടായാലോ എന്നോര്‍ത്തും ഭയമാണ്. എന്നാല്‍ പ്രമേഹം വെറും മധുരം കഴിക്കുന്നത് കൊണ്ട് മാത്രം വരുന്നതാണോ? പ്രമേഹത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന മിഥ്യകളും സത്യങ്ങളും

മഞ്ഞ നിറമുള്ള പല്ലുകൾ ആത്മവിശ്വാസം കുറയ്ക്കുന്നുണ്ടോ? മഞ്ഞ നിറം അകറ്റാൻ ഇതാ ചില പൊടിക്കൈകൾ

മഞ്ഞ പല്ലുകളുടെ പ്രശ്നം പുതിയ കാര്യമൊന്നുമല്ല. ആളുകൾ പലപ്പോഴും ഈ പ്രശ്നം അനുഭവിക്കുന്നു. സൗന്ദര്യത്തിൽ പല്ലുകൾ ഒരു അവിഭാജ്യമായ പങ്ക് വഹിക്കുന്നു, അതിനാൽ ആളുകൾ പല്ലുകളെ ആരോഗ്യമുള്ളതും വൃത്തിയുള്ളതും മനോഹരവും വെളുത്തതുമായി സൂക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കാണിക്കുന്നു. മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ മിക്കവരും പലപ്പോഴും തിരഞ്ഞെടുക്കുന്ന ഒരു പ്രധാന രീതിയാണ് പല്ല് വെളുപ്പിക്കൽ. എന്നിരുന്നാലും, ഈ

രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും

പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്​. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ്​ ചെയ്​തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇ​വ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്​​. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ്

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? തലമുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം…

മുടിയുടെ ആരോഗ്യം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. എല്ലാവരും വളരെ മൃദുവായ, ഇടതൂർന്ന, തിളങ്ങുന്ന മുടി ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലരും മുടിയുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. വിറ്റാമിന്‍ ബി

‘വേദന ഒരു രോഗലക്ഷണമാണ്, നടുവേദനയും അങ്ങനെ തന്നെയാണ്’; നടുവേദനയുണ്ടാക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങളെ കുറിച്ച് ഇൻഫോ ക്ലിനിക്കിലെ ഡോ.പ്രസന്നൻ പറയുന്നതിങ്ങനെ…

ആഴ്ചയിലൊരിക്കലുള്ള പെയ്ൻ ക്ലിനിക്കിൽ നടുവേദനക്കാരാണ് കൂടുതലും. എന്തെന്നാൽ നടുവേദനയുണ്ടാക്കുന്ന രോഗഭാരം വളരെ വലുതാണ്. രോഗഭാരം അഥവാ disease burden എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക രോഗം സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങലൂടെ തീവ്രതയെയാണ്. രോഗഭാരം അളക്കുന്ന ഒരു രീതി ഗുണപരമായ നിലയിൽ ജീവിച്ച വർഷങ്ങൾ [Quality-Adjusted Life-Years (QALY)] ആയിട്ടാണ്. രോഗാവസ്ഥ കൊണ്ടോ, അതിന്റെ പ്രത്യാഘാതം കൊണ്ടോ നഷ്ടപ്പെട്ടുപോയ

തിളങ്ങുന്ന ചര്‍മ്മവും യുവത്വം നിലനിര്‍ത്താന്‍ കഴിക്കാം മൂന്ന് പഴങ്ങള്‍, കൂടുതലറിയാം

ശരിയായ അളവില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം വെള്ളവും ആരോഗ്യകരമായ ഒരു ശരീരത്തിന് അത്യാവശ്യമാണ്. ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത് പ്രധാനമാണ്. മദ്യപാനവും പുകവലിയും

ഡയറ്റും വ്യായാമവും മറന്നേക്കൂ; ഇനി ഭക്ഷണം ചവച്ചരച്ച് കഴിച്ച് അമിതവണ്ണം കുറയ്ക്കാം…

തടി കുറയ്ക്കണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍, വ്യായാമം ചെയ്യേണ്ട കാര്യം ആലോചിക്കുമ്പോഴും, ഇഷ്ടപ്പെട്ട വിഭവങ്ങള്‍ വേണ്ട എന്ന് വയ്ക്കേണ്ടിവരുമല്ലോ എന്ന് ആലോചിക്കുമ്പോഴും പലരും ഈ സാഹസത്തിന് മുതിരുവാന്‍ നില്‍ക്കാറില്ല. എന്നാല്‍, മൂന്ന് നേരം ഭക്ഷണം കഴിച്ചും വ്യായാമം ചെയ്യാതെയും നമുക്ക് തടി കുറയ്ക്കുവാന്‍ സാധിക്കും അത് എങ്ങിനെയെന്ന് നോക്കാം. സാവധാനം ചവച്ചരച്ച് കഴിക്കുക ചിലര്‍

error: Content is protected !!