Category: Push
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; ഐഫോണ്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഐഫോണില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നിയാസാണ് കസ്റ്റംസ് പിടിയിലായത്. മൂന്ന് ലക്ഷം രൂപ വില വരുന്ന 60 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സാധാരണയുള്ള സ്വര്‍ണക്കടത്ത് മാര്‍ഗങ്ങള്‍ക്ക് കസ്റ്റംസ് പിടി വീഴുന്നത് പതിവായതോടെയാണ് കള്ളക്കടത്ത് സംഘങ്ങള്‍ വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ
താമരശ്ശേരി കട്ടിപ്പാറ ചമല്‍ ഭാഗത്ത് എക്‌സൈസ് റെയ്ഡ്; പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍
താമരശ്ശേരി: കട്ടിപ്പാറ ചമല്‍ ഭാഗത്തു നടത്തിയ എക്‌സൈസ് റെയ്ഡില്‍ പത്തുലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍. ചമല്‍ പൂവന്മലയില്‍ അഭിലാഷ് (37), പൂവന്മലവീട്ടില്‍ ഹരീഷ് കുമാര്‍ (47) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റുചെയ്തത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ഐ.ബി. യൂണിറ്റ് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചമല്‍, കേളന്‍മൂല ഭാഗങ്ങളില്‍
മേപ്പയ്യൂരിൽ ഇനി കലയുടെ ഉത്സവനാളുകൾ; മേലടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 16-ന് തുടക്കമാവും; ഒമ്പത് വേദികളിലായി മൂവായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും
മേപ്പയ്യൂർ: മേലടി സബ് ജില്ലാ കലോത്സവത്തിന് നവംബർ 16 ന് തുടക്കമാവും. 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി മേപ്പയ്യൂർ ഗവ: ഹയർ സെക്കൻററി സ്കൂളിലാണ് കലോത്സവം നടക്കുക. ഒമ്പത് വേദികളിലായാണ് കലാമത്സരങ്ങൾ അരങ്ങേറുക. മൂവായിരത്തോളം സർഗ്ഗ പ്രതിഭകൾ കലാമേളയിൽ മാറ്റുരക്കുമെന്ന് മേലടി എ.ഇ.ഒ വിനു കുറുവങ്ങാട്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ.രാജീവൻ
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളെ നോട്ടമിടും, ആളില്ലാത്ത സ്ഥലത്ത് വച്ച് ഉടുമുണ്ട് അഴിച്ച് മുഖത്ത് ചുറ്റി ക്രൂരമായ പീഡനം; പാലക്കാട്ടെ ‘സ്ഫടികം’ വിഷ്ണു പൊലീസ് പിടിയില്‍
പാലക്കാട്: സ്ത്രീകളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്ന കൊടുംകുറ്റവാളി ‘സ്ഫടികം’ വിഷ്ണു അറസ്റ്റില്‍. വീട്ടമ്മയുടെ പരാതിയില്‍ പാലക്കാട് സൗത്ത് പൊലീസാണ് കൊടുമ്പ് സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തത്. മോഹന്‍ലാല്‍ ചിത്രമായ ‘സ്ഫടിക’ത്തിലെ ശൈലി അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതിനാലാണ് ഇയാള്‍ സ്ഫടികം വിഷ്ണു എന്ന് അറിയപ്പെടുന്നത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടാറ്. കാല്‍നടയായി
സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്. സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെയാണ് കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച്
സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം: കൂരാച്ചുണ്ട് സ്റ്റേഷനിൽ പോക്സോ കേസ്, പിന്നാലെ പോലീസുകാരന് സസ്പെൻഷൻ
കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി. സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ
Kerala Lottery win win W-693 result: വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളാണോ? സമ്മാനാർഹമായ ടിക്കറ്റുകൾ ഏതെല്ലാമെന്ന് നോക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/index.php/quick-view/resultൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
മുക്കത്ത് ഓട്ടോഗാരേജില്‍ മോഷണം; രണ്ട് യുവാക്കള്‍ പിടിയില്‍
മുക്കം: മുക്കത്ത് ഓട്ടോഗാരേജില്‍ മോഷണം നടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. പെരുമ്പടപ്പ് പാറയില്‍ പ്രിന്‍സ് ക്രിസ്റ്റി (24), കൂടരഞ്ഞി മഞ്ഞളിയില്‍ ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടിന് കാതിയോട് അങ്ങാടിയിലെ ദിയ ഓട്ടോഗാരേജില്‍നിന്ന് ലോറിയുടെ ഗിയര്‍ബോക്‌സും ഗിയര്‍ബോക്‌സ് കെയ്‌സുകളും ടൂള്‍സുകളും മോഷണംപോയിരുന്നു. ഇതേ
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-24 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-24 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
വടകരയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ യാത്രാസംഘത്തിലെ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി: വടകരയില്‍ നിന്ന് പോയ ടൂറിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്ന മൂന്നാറില്‍ മണ്ണിടിച്ചിലില്‍ കാണാതായ രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പന്‍കാവ് സ്വദേശി കല്ലട വീട്ടില്‍ രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറില്‍ എത്തിയത്. ഭാര്യയും മകളെയും