Category: ചരമം
വടകര അഴിത്തല പുത്തൻ പുരയിൽ ഉമ്മർകുട്ടി അന്തരിച്ചു
വടകര: അഴിത്തല പുത്തൻ പുരയിൽ ഉമ്മർകുട്ടി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: പരേതയായ സഫിയ. മക്കൾ: സഫുവാൻ, ലുഖ്മാൻ, സഫറീന, നൗഷാദ്, നിസാം, സാലിഹ മരുമക്കൾ: ഷനീജ, റഷീദ, ആഷിക്അലി, തസ്ലീന, ഖദീജ ഖുലൂദ, ഷെഹർഷാ മയ്യത്ത് നിസ്കാരം വൈകീട്ട് 5മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും.
തൂണേരി കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു
തൂണേരി: കൈതേരിപ്പൊയിൽ കാർത്തിക അന്തരിച്ചു. ഇരുപത് വയസായിരുന്നു. മാഹി മഹാത്മാ ഗാന്ധി ഗവ. കോളജ് ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിനിയാണ്. അച്ഛൻ: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ: ശോഭ വള്ള്യാട് സഹോദരി: ദേവിക
മന്തരത്തൂർ പിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു
മണിയൂർ: മന്തരത്തൂർപിലാത്തോട്ടത്തിൽ പത്മിനി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ബാലൻ നായർ (റിട്ടയേഡ് ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്). മക്കൾ: ബൈജുനാഥ് (പോസ്റ്റ് മാസ്റ്റർ ചെരണ്ടത്തൂർ), ബിപിൻ ദാസ് (ഫ്രണ്ട്സ് ഡ്രൈവിങ്ങ് സ്കൂൾ), ദീപ (ഉള്ളിയേരി). മരുമക്കൾ: വിനോദ് (ഉള്ളിയേരി), ബീന (അയനിക്കാട്), ദൃശ്യ (കടിയങ്ങാട്). സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഗംഗാധരൻ നായർ, ഭാർഗവി,
പയ്യോളി ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു
പയ്യോളി: ബിസ്മിനഗര്‍ തലപ്പുറത്ത് യുസഫ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസ്സായിരുന്നു. പിതാവ്: പരേതനായ അസൈനാര്‍. മാതാവ്: പരേതയായ മറിയം. മക്കള്‍: ഷഹബാസ്, ആഷിഫ് (ദുബായ്), ആദില്‍. മരുമകള്‍: അഫ്‌സിന (വടകര). സഹോദരങ്ങള്‍: പരേതനായ അബ്ബാസ്, മുസ്തഫ, സൈനബ, കുഞ്ചാമി, ഷാഹിദ, ഷമീര്‍. Description: Payyoli Bisminagar thalappurath Yusuf passed away
മുക്കാളി ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു
മുക്കാളി: ചോമ്പാല തെക്കെ പുത്തൻപുരയിൽ നാണു അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പരേതയായ രാധ മക്കൾ: രാജേഷ്, പരേതനായ രജീഷ് മരുമകൾ: ആതിര സംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ
എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് സ്വദേശി ശിവന്‍ തെറ്റത്ത് അന്തരിച്ചു
കൊയിലാണ്ടി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് ശിവന്‍ തെറ്റത്ത് അന്തരിച്ചു. പയ്യന്നൂരില്‍ ഒരു സാഹിത്യ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.മുചുകുന്ന് സ്വദേശിയായ ശിവന്‍ നിലവില്‍ പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആയിരുന്നു താമസം. മുചുകുന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് (തളിപ്പറമ്പ്) സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അധ്യാപകന്‍, നാടകനടന്‍, കലാപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സ്‌നേഹം മുളുന്ന
അയനിക്കാട് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു
പയ്യോളി: അയനിക്കാട് പോസ്റ്റ് ഓഫീസ് തിലാത്തു കണ്ടി കെ ഉമ്മർ കോയ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. കെ.പി.പി.എച്ച്.ഏ മുൻ സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി, അയനിക്കാട് റിക്രിയേഷൻ സെൻറർ & ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ട്, ബദരിയാപള്ളി മുൻ പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ നാരങ്ങോളി സുബൈദ. മക്കൾ : താജുന്നിസ, ഷാജഹാൻ, പരേതനായ
നാദാപുരം ചേലക്കാട് സ്വദേശി ഖത്തറിൽ അന്തരിച്ചു
നാദാപുരം: ചേലക്കാട് കുളങ്ങരത്ത് ചേണിക്കണ്ടി അബ്ദുൽ മജീദ് ഖത്തറിൽ അന്തരിച്ചു. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഉപ്പ: പരേതനായ ചേണിക്കണ്ടി മൊയ്തു ഹാജി ഉമ്മ: ഖദീജ ഭാര്യ: ചാമക്കാലിൽ ഉമൈബ മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി
വള്ളിക്കാട് വൈക്കിലശ്ശേരി തെരു കുന്നുമ്മൽ ചന്ദ്രൻ അന്തരിച്ചു
ചോറോട്: വള്ളിക്കാട് വൈക്കിലശ്ശേരി തെരു കുന്നുമ്മൽ ചന്ദ്രൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ പരേതയായ പ്രേമ. മക്കൾ: പ്രജിത, പ്രജീഷ്. മരുമകൻ അജിത്ത്കുമാർ സഹോദരങ്ങൾ: ലീല, ശാന്ത, രവീന്ദ്രൻ, വസന്ത, മോഹനൻ, വിനോദൻ. Summary: Kunnummal Chandran Passed away at Vallikkad Vaikkilasseri Theru
കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ.വി ശ്രീധരൻ അന്തരിച്ചു
ഒഞ്ചിയം: പ്രമുഖ എഴുത്തുകാരനും കലാകൗമുദി സാഹിത്യ വിഭാഗം പത്രാധിപരുമായിരുന്ന ഇ.വി ശ്രീധരൻ (79) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിരുന്നു. നാദാപുരം റോഡിലെ ബന്ധുവീട്ടിലാണ് കുറച്ചു കാലമായി താമസം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചിരുന്നു. മലയാളത്തിൽ