Category: ചരമം
പതിയാരക്കര വീരോത്ത് മുക്ക് വാണിമേൽ കാർത്തിക സദനം ചന്തു വൈദ്യർ അന്തരിച്ചു
പതിയാരക്കര: വീരോത്ത് മുക്ക് വാണിമേൽ കാർത്തിക സദനം ചന്തു വൈദ്യർ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: ശശീന്ദ്രൻ (റിട്ട. അധ്യാപകൻ വാണിമേൽ എംയുപി സ്കൂൾ), സജിത. മരുമക്കൾ: ശ്രീകല, പവിത്രൻ (റിട്ട. അധ്യാപകൻ കടവത്തൂർ വിഎച്ച്എസ്എസ്). സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ജാനു, ചീരു. Description: Pathiyarakkara Veeroth Mukku Vanimel Chandu Vaidya
സി.പി.ഐ എടച്ചേരി ലോക്കൽ സെക്രട്ടറിയായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു
എടച്ചേരി: സി.പി.ഐ മുൻ എടച്ചേരി ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ഇരിങ്ങണ്ണൂർ തുരുത്തിയില്‍ എൻ.കെ രാജഗോപാലൻ നമ്പ്യാർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: പരേതനായ ധനേഷ്, ലസിത (കുറുവന്തേരി യു.പി.സ്കൂൾ അധ്യാപിക). മരുമക്കൾ: ശ്രീനിവാസൻ (റിട്ട: പ്രൊഫസര്‍). സഹോദരങ്ങൾ: പരേതനായ ഗോപിനാഥൻ നമ്പ്യാർ. സംസ്കാരം: നാളെ രാവിലെ 11മണിക്ക് തുരുത്തിയിലെ
വടകര വെളുത്തമല ഹിറാ മഹലിൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു
വടകര: വെളുത്തമല ഹിറാ മഹലിൽ കക്കുഴിയിൽ അബ്ദുൽ ഖാദർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മൻസൂർ (ദുബായ്), അഷ്കർ, മുഹമ്മദ് നൗഷിദ് (യുകെ), തഹ്സീർ (എറണാകുളം), നൂറുദ്ദീൻ, ഷറഫുദ്ദീൻ (ഇരുവരും ഖത്തർ). മരുമക്കൾ: റൈഹാനത്ത് (വടകര), ഷാഹിദ (വില്യാപ്പള്ളി), സുഫീന (കോട്ടക്കടവ്), മുഹ്സിന (മുട്ടുങ്ങൽ), ഹനാൻ (വെളുത്തമല). സഹോദരങ്ങൾ: സക്കീന, പരേതയായ ഹൈറു.
വടകര പുറങ്കര കീരിൻ്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കീരീന്റെവളപ്പിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കെ.വി കുഞ്ഞിരാമൻ. സഹോദരങ്ങൾ: മൈദിലി, രമേശൻ, രതീശൻ, രാധാകൃഷ്ണൻ, സുമ, സുജ, പരേതരായ രാജൻ, ജാനു. Summary: Keerinte Valappil Lakshmi Passed away at Vatakara Purangara
വടകര പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു
വടകര: പുതിയാപ്പ് ആരാധനയിൽ ദാസൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: നളിനി. മക്കൾ: ദീപ, ദിജി. മരുമക്കൾ: വേലായുധൻ (മേക്കുന്ന്), ദിലീപൻ (പുറക്കാട്). സഹോദരങ്ങൾ: ബാലൻ, കുട്ടിക്കൃഷ്ണൻ, നാരായണൻ, ലക്ഷ്മി, അജിത, ലത. Description: Vadakara Puthiyappu Dasan passed away
മുക്കാളി കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു
മുക്കാളി: കുന്നുമ്മൽ എം.വി ശാന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുജിത്ത് കുമാർ, സുനീഷ് കുമാർ, സുസ്മിത. മരുമക്കൾ: അജിത്ത് കുമാർ, റീഷ്മ, ലേഖ. സഹോദരങ്ങൾ: എം.വി ശശി, എം.വി അശോകൻ (കുഴിഞ്ഞവട്ടം പറമ്പിൽ). Description: Mukkali Kunnummal M.V. Santha passed away
കണ്ണൂക്കര മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു
കണ്ണൂക്കര: മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. സിപിഎം മാവിലക്കുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗിരിജ മക്കൾ: ശരത്ത്,
മണിയൂർ നെല്ലാച്ചേരി പറമ്പത്ത് എ.പി സജയൻ അന്തരിച്ചു
മണിയൂർ:നെല്ലാച്ചേരി പറമ്പത്ത് താമസിക്കും എ.പി സജയൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു. അച്ഛൻ: പരേതനായ അന്നംപൊയിൽ നാരായണൻ അമ്മ: ദേവി ഭാര്യ: വിജിത മക്കൾ: രാഹുൽ, രോഹിത് സഹോദരങ്ങൾ: സജിത്ത്, സനീഷ്
എടച്ചേരി പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു
എടച്ചേരി: തലായിയിൽ പാലയാട്ടു പൊയ്യിൽ ബാബു അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. പരേതനായ നാരായണൻ്റെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ സന്ധ്യ (കണ്ണൂർ). മകൾ അൻവിയ ബാബു (വിദ്യാർത്ഥി, പെരിങ്ങളായി എൽ.പി സ്കൂൾ, കണ്ണൂർ). സഹോദരി ലത (കോയമ്പത്തൂർ). സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Palayattu Poyil Babu passed away
കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ അന്തരിച്ചു
അഴിയൂർ: കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ അന്തരിച്ചു. (ഇപ്പോൾ പുത്തൻ തെരുവിലാണ് താമസം) അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ പ്രീത. മക്കൾ: ലക്ഷ്മി ശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് (എൽ.ഡി ക്ലാർക്ക് പരീക്ഷ ഭവൻ, തിരുവനന്തപുരം). മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര. സഹോദരങ്ങൾ: ബാബു,