Category: പയ്യോളി
പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി, ലോറിയുടെ ടയർ ചതുപ്പിൽ താണു; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ
പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തിൽ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയിൽ കൊണ്ടുവന്ന ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ നിക്ഷേപിച്ചത്. ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പിൽ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി
പയ്യോളി ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു
പയ്യോളി: ക്രിസ്ത്യന്‍ പള്ളിയ്ക്ക് സമീപം പുതിയോട്ടില്‍ കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് : പരേതനായ കല്ലട മഹമൂദ്. പരേതനായ കീഴൂർ പുതിയോട്ടിൽ ഹസ്സൻ ഹാജിയുടെ മകളാണ്. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, ഖാലിദ്, നഫീസ, ഫാത്തിമ, ഉമ്മുകുത്സു, ജമീല. മരുമക്കൾ: റംല, വഹീദ, സി.എച്ച് മുഹമ്മദ് മൗലവി, ഹസ്സൻ അജാസ്, പരേതരായ അസൈനാർ തയ്യുള്ളതിൽ,
ജ്ഞാനസന്ധ്യ; പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ്ങിൻ്റെ സിൽവർ ജൂബിലി ആഘോഷിച്ചു
പയ്യോളി: പയ്യോളിയിൽ ആർട്ട് ഓഫ് ലിവിങ് പ്രസ്ഥാനം ആരംഭിച്ചതിൻ്റെ സിൽവർ ജൂബിലി സമ്മേളനം ജ്ഞാനസന്ധ്യ സംഘടിപ്പിച്ചു. കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ആർട്ട് ഓഫ് ലിവിങ്ങിൻ്റെ മുൻകാല ടീച്ചർമാരെയും ആദ്യകാല പഠിതാക്കളെയും കടത്തിൽ ആദരിച്ചു. സത്യൻ മണിയൂരിന്റെ പുസ്‌തകവും
തിക്കോടിയിലെ അടിപ്പാത അക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊളിച്ചുനീക്കി; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ അഞ്ച് സമര നേതാക്കൾ ആശുപത്രിയിൽ
പയ്യോളി: തിക്കോടിയിലെ സംഘർഷത്തിന് പിന്നാലെ അടിപ്പാത ആക്ഷൻ കമ്മിറ്റിയുടെ സമരപ്പന്തൽ പൊലീസ് നേതൃത്വത്തിൽ പൊളിച്ചുനീക്കി. പൊലീസ് മർദ്ദനത്തെ തുടർന്ന് ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാനടക്കമുള്ള സമരസമിതി പ്രവർത്തകർ ആശുപത്രിയിലാണ്. ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്, കൺവീനർ സുരേഷ്, ട്രഷറർ നാരായണൻ, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ.വിശ്വൻ, സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി
പയ്യോളി അയനിക്കാട് കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു
പയ്യോളി: പയ്യോളി അയനിക്കാട്കമ്പിവളപ്പിൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചോയി. മക്കൾ: ചന്ദ്രൻ, പ്രഭാകരൻ, മീനാക്ഷി, ചന്ദ്രി, രാജൻ, രാജീവൻ, മോളി, പരേതയായ ഗിരിജ.
പയ്യോളി ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു
പയ്യോളി: ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മക്കള്‍: എം.സി ഗിരീഷ് (ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അംഗം), ഗിരിജ, ഗീത, റീന,ബിന്ദു. മരുമക്കള്‍: ഗോപാലൻ, ബാബു, ഭാസ്കരൻ, ശശീന്ദ്രൻ, വിജിത. സഞ്ചയനം: തിങ്കളാഴ്ച. Description: payyoli porayi chekkotti passed away
ഓർമ്മയാകുന്നത് ഇരിങ്ങലിന്റെ വോളീബോള്‍ കാരണവർ; അറുവയല്‍ കണാരേട്ടന് നാടിന്റെ വിട
പയ്യോളി: വോളീബോള്‍ രംഗത്ത് ഇരിങ്ങല്‍ എന്ന ഗ്രാമത്തെ എഴുതിചേര്‍ത്ത പ്രമുഖരില്‍ ഒരാളായിരുന്നു അന്തരിച്ച അറുവയല്‍ കണാരേട്ടന്‍ എന്ന കണാരന്‍. മുന്‍കാല വോളീബോള്‍ താരവും ജവഹര്‍ സ്‌പോര്‍ട് ക്ലബിന്റെ മുന്‍കാല സെക്രട്ടറിയുമായ അദ്ദേഹം നാട്ടിലും പുറത്തുമായി വാര്‍ത്തെടുത്തത് നിരവധി വോളീബോള്‍ താരങ്ങളെയായിരുന്നു. കോര്‍ട്ടില്‍ കളിക്കുന്ന താരങ്ങളെ സസൂക്ഷ്മം വീക്ഷിച്ച് അവരുടെ കായികപരമായ കഴിവുകള്‍ പുറത്തേക്ക് കൊണ്ടുവരാന്‍ ഏറെ
മുന്‍കാല വോളീബോൾ താരം ഇരിങ്ങല്‍ അറുവയല്‍ കണാരന്‍ അന്തരിച്ചു
ഇരിങ്ങല്‍: മുന്‍കാല വോളീബോൾ താരവും ജവഹർ സ്പോർട്സ് ക്ലബിന്റെ മുന്‍ സെക്രട്ടറിയുമായിരുന്ന അറുവയില്‍ കണാരന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: പ്രേമി. മക്കള്‍ പ്രകിന്‍ലാല്‍ (കൈലാസ് ട്രേഡേഴ്‌സ്), പ്രബിന്‍ലാല്‍ ഹൈടെക്ക് മാരുതി കൊയിലാണ്ടി), അതുല്‍പ്രകാശ്. മരുമകള്‍: സുബിന പ്രകിൻ. സഹോദരങ്ങൾ: പരേതരായ എ കണ്ണൻ, കേളപ്പൻ, മാതു, കല്യാണി. Description: Former volleyball player Iringal
വന്ധ്യംകരിക്കാനായി പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ സ്കൂൾ പരിസരത്ത് ഇറക്കിവിട്ടു; നഗരസഭയ്ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
പയ്യോളി: നഗരസഭ വന്ധ്യംകരണത്തിനായി വിവിധ ഡിവിഷനുകളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ തെരുവ് നായകളെ കൂട്ടത്തോടെ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് ഇറക്കി വിട്ടതിനെതിരെ പ്രതിഷേധം. മറ്റുപല ഇടങ്ങളില്‍ നിന്നും പിടിച്ചുകൊണ്ടുപോയ നായകളെ കൂട്ടത്തോടെ ഇവിടെ ഉപേക്ഷിച്ചതാണ് നാട്ടുകാരില്‍ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയത്. കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്നും മൂന്നോ നാലോ
കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം, ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം; ഇരിങ്ങലിലെ കെപിഒഎ വേദിയില്‍ മുഖ്യമന്ത്രി
വടകര: കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. മൂന്ന് ദിവസങ്ങളിലായി ഇരിങ്ങല്‍ സര്‍ഗാലയില്‍ നടന്നുവരുന്ന കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-)ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കേസുകള്‍ അതിവിദഗ്ദമായി തെളിയിക്കാനും വിദേശങ്ങളില്‍ പോയടക്കം തെളിവെടുക്കാനും കഴിയുന്ന രീതിയിലേക്ക് കേരള പോലീസ് ഉയര്‍ന്നിരിക്കുന്നു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊല്ലം നല്ല ഫലം