Category: പയ്യോളി
200 മീറ്റർ ഓടിത്തോൽപ്പിച്ചത് ഏഴാം ക്ലാസിൽ ഒപ്പം പഠിച്ച രാധയെന്ന് സ്വീകരണവേദിയിൽ പി.ടി.ഉഷ, പറഞ്ഞ ഉടൻ വേദിയിലെത്തി ബാല്യകാല സ്നേഹിത രാധ; ‘കഥ പറയുമ്പോൾ’ സിനിമയിലെ രംഗം പയ്യോളിയിൽ അരങ്ങേറിയപ്പോൾ (വീഡിയോ കാണാം)
പയ്യോളി: ശ്രീനിവാാസനും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് കഥ പറയുമ്പോൾ. സാധാരണക്കാരനായ ബാർബർ ബാലനും സിനിമാ നടൻ അശോക് രാജുമാണ് പ്രധാന കഥാപാത്രങ്ങൾ. സിനിമയിലെ പ്രാധാന ഭാഗങ്ങളിലൊന്നാണ് ക്ലെെമാക്സ് സീനിൽ തന്റെ ബാല്യകാല സുഹൃത്തിനെ കുറിച്ച് അശോക് വിവരിക്കുന്നത്. തന്റെ കളിക്കൂട്ടുകാരനായായിരുന്ന ബാർബർ ബാലനേക്കുറിച്ചും തന്റെ ബാല്യകാലത്തെ കുറിച്ചും ഒരു പ്രസംഗ സീനിലൂടെ വിവരിക്കുന്ന ആ
പ്രണയം നടിച്ച് പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ മണിയൂർ സ്വദേശിയായ യുവാവ് റിമാൻഡിൽ
പയ്യോളി: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലെെംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. മണിയൂർ മങ്കര പടിഞ്ഞാറെക്കുനി നിധീഷ് (28) ആണ് റിമാൻ്റിലായത്. ഫോൺ വഴി സൗഹൃദത്തിലായ പതിനാലുകാരിയെ വിവിധയിടങ്ങളിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പയ്യോളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും
‘ഷിജിയുടെ മരണത്തോടെ നഷ്ടമായത് ഇന്‍റര്‍ നാഷണല്‍ ലെവല്‍ ക്വാളിറ്റിയുണ്ടായിരുന്ന ഫൂട്ബോള്‍ താരത്തെ’; നാടിന് നൊമ്പരമായി പ്രതീക്ഷ ചക്കിട്ടപാറയിലൂടെ സംസ്ഥാന തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട താരത്തിന്‍റെ വിയോഗം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഇല്ല്യാരത്ത് ഷിജിയുടെ മരണത്തോടെ നാടിന് നഷ്ടപ്പെട്ടിരിക്കുന്നത് മികച്ച ഫുട്‌ബോള്‍ താരത്തെ. ചക്കിട്ടപ്പാറയിലെ ഫുട്‌ബോള്‍ ക്ലബ്ബായ പ്രതീക്ഷ ക്ലബ്ബിന്റെ പ്രധാന കളിക്കാരനായിരുന്നു ഷിജി. ക്ലബ്ബിനു വേണ്ടി ജില്ലാതലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത താരത്തിന്റെ വിയോഗം താങ്ങാനാവാത്തതാണ് കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. ഷിജിയുടെ മരണത്തോടെ ക്ലബ്ബിന് നഷ്ടമായിരിക്കുന്നത് ഇന്റര്‍ നാഷണല്‍ ലെവല്‍ ക്വാളിറ്റി ഫുട്ബോളില്‍ ഉണ്ടായിരുന്ന കളിക്കാരനെയാണെന്ന്
പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് കൈക്കലാക്കിയ സ്വര്‍ണവും പണവും പ്രതിയില്‍ നിന്നും കണ്ടെടുത്തു; പിടിയിലായ കാസര്‍കോട് സ്വദേശി റിമാന്‍ഡില്‍
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിച്ച് കടന്ന കേസില്‍ പിടിയിലായ പ്രതിയെ പയ്യോളി കോടതി റിമാന്റ് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി മുന്‍സിഫ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ഞായറാഴ്ച കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടില്‍ നിന്നും നഷ്ടപ്പെട്ട
പയ്യോളിയില്‍ ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം; ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു
പയ്യോളി: ടൂറിസ്റ്റ് ബസിനു പിന്നില്‍ മിനി പിക്ക് അപ്പ് ലോറിയിടിച്ച് അപകടം. ആളപായമില്ല. ഇന്ന് രാവിലെ 10.45 ഓടെ പയ്യോളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് പിന്നില്‍ അതേ ദിശയില്‍ വരികയായിരുന്ന പിക് അപ്പ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു.
പയ്യോളിയിൽ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വർണ്ണവും പണവും കവർന്ന കേസ്; കാസർഗോഡ് സ്വദേശി പിടിയിൽ
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോടമിനോട് പറഞ്ഞു. Also read: ”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന
”പരിചയപ്പെട്ടത് നാലുമാസം മുമ്പ്, വീട് വെച്ചുനല്‍കാന്‍ ധനസഹായം നല്‍കാമെന്ന് വിശ്വസിപ്പിച്ച് അടുത്ത് കൂടി, വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും കവര്‍ന്നു, എല്ലാം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം” ; തട്ടിപ്പിനിരയായ പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പയ്യോളി: പയ്യോളിയില്‍ മദ്രസാ അധ്യാപകനെ വഞ്ചിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബത്തെ സഹായിക്കാമെന്ന വാഗ്ദാനം നല്‍കി. ട്രയിനില്‍ വെച്ച് പരിചയപ്പെട്ട മുഹമ്മദ് ഷാഫിയെന്നയാള്‍ കുടുംബത്തിന് വീടുവെക്കാന്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയശേഷം വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് തട്ടിപ്പു നടത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് തട്ടിപ്പിന് ഇരയായ അധ്യാപകന്‍ വിശദീകരിക്കുന്നു: ”നാലുമാസം മുമ്പാണ് മുഹമ്മദ് ഷാഫിയെ പരിചയപ്പെട്ടത്. ഷൊര്‍ണൂരില്‍
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ടു, പിന്നീട് വീട്ടിലെത്തി, പണം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മോഷണം; പയ്യോളിയില്‍ മദ്രസ അധ്യാപകന്റെ പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി
പയ്യോളി: മന്ത്രവാദത്തിനെന്ന് പറഞ്ഞ് മദ്രസാ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്
കണക്കും കരവിരുതും കൗതുകവുമായി ഇന്ന് കുരുന്നുകൾ ഒത്തുകൂടും; പയ്യോളിയിൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആരംഭം; വിശദ വിവരങ്ങളറിയാം
പയ്യോളി: പയ്യോളിക്ക് ഇനി രണ്ട നാൾ അറിവിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. കോവിഡ് മൂലം നിർത്തി വച്ച മേളകൾ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അരങ്ങൊരുങ്ങുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും. മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾ ഒക്റ്റോബർ 12,13 തീയതികളിൽ തിക്കോടിയൻ