Category: പയ്യോളി

Total 459 Posts

‘അസ്സയിനാര്‍ പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന വ്യക്തി’; തച്ചന്‍ കുന്ന് പറമ്പില്‍ അസ്സയിനാര്‍ അനുശോചനം സംഘടിപ്പിച്ചു

തച്ചന്‍ കുന്ന്പറമ്പ്: തച്ചന്‍ കുന്ന് പറമ്പില്‍ വുഡ് ഇന്‍ഡസ്ട്രീസ് ഉടമ പറമ്പില്‍ അസ്സയിനാര്‍ അനുശോചനം നടത്തി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. ജനപ്രതിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും വ്യാപാരി വ്യവസായി പ്രതിനിധികളും പെങ്കെടുത്തു. ഒരു പൊതു പ്രവര്‍ത്തകന് വേണ്ട എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു പറമ്പില്‍ അസ്സയിനാറെന്ന് കെ.പി.സി.സി മെമ്പര്‍ മഠത്തില്‍

മിഠായികളുടെ വർണ്ണക്കടലാസുകൾ കൊണ്ട് നേടിയത് ഗിന്നസ് റെക്കോർഡിന്റെ മധുരം; സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി

കോഴിക്കോട് : വർണക്കടലാസുകളിൽ മൊസൈക്ക് ചിത്രം തീർത്ത് ശ്രദ്ധേയനായിരിക്കുന്ന സുധീഷ് പയ്യോളിക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി. മൊസൈക്ക് വിഭാഗത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യത്തെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണിത്. ആൾ ഗിന്നസ് റെക്കോർഡ്‌സ് ഹോൾഡേഴ്സ് (ആഗ്രഹ്) ന്റേ സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ സുധീഷ് പയ്യോളിക്ക് സർട്ടിഫിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 67

കൊവിഡ് കാലത്ത് യൂട്യൂബ് ചാനലിലൂടെ തുടക്കം, ഇപ്പോള്‍ അമേരിക്ക, യുകെ, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തും ശിഷ്യ സമ്പത്തുമായി പയ്യോളിയിലെ ഒമ്പതാം ക്ലാസുകാരി സെന യാസര്‍

കൊയിലാണ്ടി: പ്രായം 14 വയസ്, പയ്യോളി ജിവിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി, എന്നാല്‍ അത് മാത്രമല്ല സെന യാസര്‍. യുഎസ്എ, യുകെ, ജപ്പാന്‍, മെക്‌സികോ, ആസ്‌ട്രേലിയ, നെതര്‍ലാന്‍സ്, മിഡില്‍ ഈസ്റ്റ് മൗറീഷ്യസ് തുടങ്ങിയ നിരവധി രാജ്യങ്ങളിലായി ഒട്ടനേകം ശിഷ്യസമ്പത്തുള്ള ഒട്ടനവധി വേദികള്‍ ഈ ചെറുപ്രായത്തിനുള്ളില്‍ കീഴടക്കിയ കൊച്ചുമിടുക്കി കൂടിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ഉള്‍പ്പെടെ

പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം എന്ന സ്വപ്നം ഇനിയും ഏറെ അകലെ; പെരുമാൾപുരം ക്ഷേത്രവും സ്കൂളും തമ്മിലുള്ള തർക്കം പരിഹരിക്കാനായി പി.ടി ഉഷ എം.പി വിളിച്ച യോഗം അലസിപ്പിരിഞ്ഞു

പയ്യോളി :പയ്യോളി ഹൈസ്ക്കൂൾ മൈതാനത്ത് ആധുനിക രീതിയിലുള്ള ഒരു സ്റ്റേഡിയം നിർമ്മിക്കാനുള്ള രാജ്യസഭാംഗം പി.ടി. ഉഷയുടെ ശ്രമങ്ങൾ തൽക്കാലം എങ്ങുമെത്താതെയായി. എം പി വിളിച്ചു ചേർത്ത യോഗം വാക്ക് തർക്കത്തിലെത്തുകയും, അലസിപിരിയുകയും ആയിരുന്നു. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നോടിയായി പെരുമാൾ പുരം ശിവക്ഷേത്ര പരിപാലന സമിതിയും പയ്യോളി ഹൈസ്കൂൾ പി.ടി.എ. കമ്മിറ്റിയും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന

കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ത്തു; കൈയ്യക്ഷരമികവിന് റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം

  പേരാമ്പ്ര: കൈയ്യക്ഷരമികവിന് ദേശീയ പുരസ്‌കാരം നേടി റഷീദ് മുതുകാട്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കൊണ്ട് അക്ഷരങ്ങള്‍ നിര്‍മിക്കുന്ന കാലത്ത്, തന്റെ കൈ വിരലുകളിലെ മാന്ത്രികത കൊണ്ട് അക്ഷരങ്ങളുടെ അത്ഭുതം തീര്‍ക്കുന്ന കലാകാരനായ റഷീദ് മുതുകാടിന് ദേശീയ പുരസ്‌കാരം. ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരമാണ് റഷീദ് മുതുകാടിനേ തേടിയെത്തിയത്. കോഴിക്കോട് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് സ്വദേശിയായ

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

പയ്യോളി: പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക് കാർ കുടുങ്ങി. നാട്ടുകാരെത്തിയാണ് ലോറിയിൽ നിന്ന് കാറ് നീക്കം ചെയ്തത്. ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ

ദേശീയപാതയ്ക്കൊപ്പം നിര്‍മ്മിക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടല്‍മാലിന്യം തള്ളി; ദുര്‍ഗന്ധം പടര്‍ന്നതോടെ കള്ളംപൊളിഞ്ഞു; നാട്ടുകാരുടെ പരാതിയില്‍ പയ്യോളിയിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തുന്നു

പയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മാണം നടക്കുന്ന ഡ്രൈനേജിലേക്ക് ഹോട്ടലില്‍ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതായ പരാതിയെത്തുടര്‍ന്ന് പോലീസും പയ്യോളിമുനിസിപ്പാലിറ്റി ആരോഗ്യ ഉദ്യോഗസ്ഥരും വാഗാഡ് ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തുന്നു. മേലടി ബ്ലോക്ക് ഓഫീസ് റോഡിന് സമീപത്തെ ബേക്ക് ഹോം റസ്‌റ്റോറന്റില്‍ നിന്നും മലിന ജലം ഒഴുക്കിയതായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ പരിസരത്തു

ദേശീയ സാന്ത്വന പരിചരണ ദിനാചരണം; തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് പരിചരണ കിറ്റ് വിതരണം ചെയ്തു

തിക്കോടി: തിക്കോടി മൈകൊ പാലിയേറ്റീവ് കിടപ്പ് രോഗികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ദേശീയ സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി മൈകൊ പാലിയേറ്റീവ് തിക്കോടിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തന പരിധിയിലെ കിടപ്പ് രോഗികള്‍ക്കാവശ്യമായ പരിചരണ കിറ്റ് വിതരണം ചെയ്തു. പി.ടി.കെ. ബഷീര്‍ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കെ.പി. കരീം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത്

‘ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം’; നോബേല്‍ ചര്‍ച്ചയാക്കി പയ്യോളി എ.വി. അബ്ദുറഹിമാന്‍ ഹാജി കോളേജിലെ ഫിസിക്സ് വിദ്യാര്‍ഥികള്‍

പയ്യോളി: ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്സ് ടീച്ചേര്‍സ് ഭാരവാഹിയും ആലുവ യു.സി. കോളജ് അധ്യാപകനുമായ ഡോ. കെ. മധു. എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം

കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി

പയ്യോളി: കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. ഇന്ന് രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. അനിൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുക. രാവിലെ 11 ന് ഇളനീർ വരവ്, 11.15ന് പഞ്ചഗവ്യം, 11.30 ന് അഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ച കലശം, 12.30 ന് അന്നദാനം, വൈകുന്നേരം 5

error: Content is protected !!