Category: തൊഴിലവസരം

Total 345 Posts

എന്‍എച്ച്എമ്മിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; ഒഴിവുകളും യോഗ്യതകളും വിശദമായി അറിയാം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാനുള്ള

കെ എ പി ആറാം ബറ്റാലിയനിൽ പാചകക്കാരുടെ ഒഴിവ്; അഭിമുഖം വളയം കല്ലുനിരയിൽ

വളയം: കെ എ പി ആറാം ബറ്റാലിയനിൽ, ‘കുക്ക്’ തസ്തികയിൽ 2 ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്കാണ് നിയമനം. പ്രതിമാസവേതനം പരമാവധി 18,225/- രൂപയാണ്. നാളെ ( 27.03.2025) രാവിലെ 11.00 മണിക്ക്, വളയം പഞ്ചായത്തിലെ കല്ലുനിര എന്ന സ്ഥലത്തെ കെ എ പി ആറാം ബറ്റാലിയൻ ഓഫീസിൽ വെച്ച് പ്രായോഗിക പരീക്ഷയും

നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം

നാദാപുരം: നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. കക്കംവെള്ളി, ചേലക്കാട്, പയന്തോങ്ങ്, തെരുവൻ പറമ്പ്, കുമ്മങ്കോട് ടൗണുകൾ ശുചീകരിക്കാനാണ് തൊഴിലാളികളെ നിയമിക്കുന്നത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. 28നു മുൻപ് അപേക്ഷ സമർപ്പിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Sanitation workers are being hired in Nadapuram Panchayath

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്; അഭിമുഖം 25ന്

കോഴിക്കോട്‌: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്ന് എച്ച്.എം.ഡി.സി യിലേക്ക് (പുണ്യഭവന്‍ ) മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 25ന് രാവിലെ 11 മണിക്ക് എച്ച്എം.ഡി.സിയില്‍ നടക്കും. 21 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും എട്ടാം ക്ലാസ്സ് പാസ്സായവര്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. അപേക്ഷ

മേമുണ്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം

വടകര: മേമുണ്ട വില്ലേജില്‍പ്പെട്ട കുട്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 10-ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റില്‍ (www.malabardevaswom.kerala.gov.in) ലഭിക്കും. ഫോണ്‍ – 0490

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ് ടു /തത്തുല്ല്യം, ഡിസിഎ. കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം -പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍

ഇംഗ്ലീഷ് ടീച്ചര്‍, അക്കൗണ്ടന്റ് തുടങ്ങി നിരവധി ഒഴിവുകള്‍; 22ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ആന്റ് മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാര്‍ച്ച് 22ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒന്നുവരെ ”പ്രയുക്തി” എന്നപേരില്‍ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഡവലപ്പ്മെന്റ് മാനേജര്‍, ഷോറൂം മാനേജര്‍, ഫ്ളോര്‍ മാനേജര്‍, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമര്‍ റിലേഷന്‍

ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് നിയമനം; അഭിമുഖം 21ന്

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് നിയമനം. പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന്‍ ലാബില്‍ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍

അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം; വിശദമായി അറിയാം

നാദാപുരം: തൂണേരി ഐസിഡിഎസിന് കീഴിലെ വാണിമേല്‍ പഞ്ചായത്ത് 3, നാദാപുരം പഞ്ചായത്ത് വാര്‍ഡ് 21 എന്നിവിടങ്ങളിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അതാത് വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ക്രഷ് വര്‍ക്കര്‍ യോഗ്യത പ്ലസ് ടു ജയം, ഹെല്‍പ്പര്‍ – പത്താം ക്ലാസ് വിജയംയ പ്രായപരിധി 18-35.

ഫാർമസിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം; വിശദമായി അറിയാം

കായണ്ണബസാർ: നൊച്ചാട് ഗ്രാമപ്പഞ്ചായത്ത്‌ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്റർ എൻ.എച്ച്.എം ഹോമിയോപ്പതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത എൻ.സി.പി./സി.സി.പി. കോഴ്സ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്. ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത്‌ ഹാളിൽ നടക്കും. ഫോൺ: 0496 2610269. Description: Temporary appointment for the post of Pharmacist;

error: Content is protected !!