Category: വടകര

Total 1407 Posts

ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക; വടകര താലൂക്കിൽ 30ന് സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

വടകര: ഒക്ടോബര്‍ 30ന് വടകര താലൂക്കില്‍ സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ബസ് തൊഴിലാളികളുടെ സൂ​ച​ന പ​ണി​മു​ട​ക്ക്. സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2022 ഒ​ക്ടോ​ബ​ർ ​മു​ത​ലു​ള്ള ഡി.​എ കു​ടി​ശ്ശി​ക വി​ത​ര​ണം ചെ​യ്യു​ക, താലൂക്കില്‍ വര്‍ധിച്ചുവരുന്ന ക​ല​ക്ഷ​ൻ ബ​ത്ത സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, മു​ഴു​വ​ൻ ബ​സു​ക​ളി​ലും ക്ലീ​ന​ർ​മാ​രെ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യിച്ചാണ് പണിമുടക്ക്. സമരത്തിന്റെ ഭാഗമായി

വടകര അഴിത്തലയിൽ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു

വടകര: അഴിത്തലയിൽ അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കാഞ്ഞായി സഫീർ(44) നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരമാലയിൽ വള്ളം ആടി ഉലഞ്ഞു. ഇതിനിടെ സഫീർ വള്ളത്തിനുള്ളിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിനാണ് പരിക്കേറ്റത്.

വാഹനമിടിച്ച് നട്ടെല്ലിനും കാലിനും പരിക്കേറ്റു; വടകര മേപ്പയിൽ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ

വടകര : വാഹനമിടിച്ച് പരിക്കേറ്റ കാട്ടുപൂച്ചയ്ക്ക് രക്ഷകരായി നാട്ടുകാർ. തിങ്കളാഴ്ച മേപ്പയിൽ പച്ചക്കറിമുക്കിന് സമീപമാണ് സംഭവം. നട്ടെല്ലിനും കാലിനും പരിക്കേറ്റ് നടക്കാൻ കഴിയാത്തവിധത്തിൽ റോഡരികിൽ അവശനിലയിലാണ് കാട്ടുപൂച്ചയെ നാട്ടുകാർ കണ്ടത്. നാട്ടുകാർ കുറ്റ്യാടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചത് പ്രകാരം വടകരയിലെ ആനിമൽ റെസ്‌ക്യൂവർ സ്ഥലത്തെത്തി. പൂച്ചയെ കൂട്ടിലാക്കി പുതിയാപ്പ് മൃ​ഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വനംവകുപ്പധികൃതർ

വിലങ്ങാട് ഉരുൾപൊട്ടൽ: 158 കോടി രൂപയുടെ പൊതുമുതല്‍ നഷ്ടം, പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി

വടകര: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടമായവർക്കും ഉരുൾപൊട്ടൽ ഭീഷണി മൂലം മാറേണ്ടി വന്നവർക്കും സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ പുനരധിവാസം എത്രയും പെട്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് റവന്യു മന്ത്രി കെ രാജൻ. ഇ.കെ വിജയൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ കാര്‍ഷിക, ഗാര്‍ഹിക, വിദ്യാഭ്യാസ, വ്യക്തിഗത വായ്പകള്‍ എന്നിവരുടെ കാര്യത്തില്‍

വടകര അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു

വടകര: അറക്കിലാട് ഇടത്തില്‍ മീത്തല്‍ നാണു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: വിനേഷ്, വിനീഷ്. മരുമക്കള്‍: ഹിമ ഗോപാല്‍ (വയനാട്), സിബിന (വില്യാപ്പള്ളി). സഹോദരങ്ങള്‍: ജാനകി, ശാന്ത, ദേവി, പരേതരായ ബാലന്‍, കല്യാണി. Description: vadakara arakkilad idathil meethal Meethal Nanu passed away

‘വില്യാപ്പള്ളിയിലെ കുടുംബാരോഗ്യകേന്ദ്രം ഗ്രേഡ് വണ്‍ ആയി ഉയര്‍ത്തണം’; ജനകീയ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ച് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം

വടകര: വില്യാപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രം ഗ്രേഡ് വണ്‍ ആക്കി ഉയര്‍ത്തണമെന്ന് സി.പി.ഐ.എം വില്യാപ്പള്ളി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മംഗലോറ ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. പി.എം ദിനേശന്‍, കെ.ദിനേശന്‍, കെ സുബിഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.കെ കൃഷ്ണദാസ് സെക്രട്ടറിയായി 13 അംഗ ലോക്കല്‍

മണിയൂർ മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു

മണിയൂർ: മീനത്തുകര തച്ചോത്ത് നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. സി.പി.ഐ.എം മീനത്തുകര നോര്‍ത്ത് ബ്രാഞ്ച് അംഗമാണ്‌. ഭാര്യ: കമല. മക്കൾ: നകേഷ് (യു.എൽ.സി.സി.എസ്.), രാകേഷ് (സൗദി). മരുമക്കൾ: നൈജിഷ (ബി.ടി.എം.എച്ച്.എസ്.എസ്. തുറയൂർ), സിന്ധു. സഹോദരങ്ങൾ: ചിന്നക്കുറുപ്പ് (കല്പത്തൂർ), പരേതയായ മാധവിക്കുട്ടി. Description: Maniyur Meenathukara Thachoth Narayanan Nair passed away

അയനിക്കാട് ദേശീയപാതയില്‍ ലോറി ഓട്ടോയിലിടിച്ച് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏറാമല സ്വദേശിയായ ഓട്ടോഡ്രൈവര്‍ മരിച്ചു

പയ്യോളി: അയനിക്കാട് ദേശീയ പാതയില്‍ ലോറി ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. അയനിക്കാട് താമസക്കാരനായ ഏറാമല തെയ്യത്താം കണ്ടി അനില്‍ (51) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയായിരുന്നു അപകടം. ദേശീയപാത പടിഞ്ഞാറ് ഭാഗം സര്‍വ്വീസ് റോഡിലൂടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയെ അയനിക്കാട് പോസ്റ്റ്ഓഫീസ് ബസ് സ്റ്റോപ്പിനടുത്തുവച്ച് പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ

പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം ഡാറ്റ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണം; സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം

വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര മാങ്ങില്‍കൈ തണ്ണീര്‍ത്തടം തരംമാറ്റി തോട്ടം ഭൂമിയാക്കിയത് ഡാറ്റാ ബാങ്കിലോ, സാദാ നഞ്ചയിലോ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐ.എം പതിയാരക്കര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മന്തരത്തൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.പി കണാരന്‍ നഗറില്‍ ജില്ലാ കമ്മിറ്റിയംഗം കൂടത്താംകണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. എം.മധുസൂദനന്‍, പി രജനി, ആര്‍ സാരംഗി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം

‘വൈക്കിലശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി അനുവദിക്കണം’; ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് സി.പി.ഐ.എം വൈക്കിലശേരി ലോക്കല്‍ സമ്മേളനം

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി മേഖലയിലെ രൂക്ഷമായ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. വൈക്കിലശ്ശേരി നോര്‍ത്തില്‍ ഇ.എം ദയാനന്ദന്‍-പി കുഞ്ഞ്യേക്കന്‍-എന്‍.പി അബ്ബാസ് നഗറില്‍ സംഘടിപ്പിച്ച സമ്മേളനം ജില്ലാ കമ്മിറ്റിയംഗം പി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. എ.പി വിജയന്‍, കെ.എം വാസു, കെ.എം ലിനിക എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സമ്മേളനം

error: Content is protected !!