Category: വടകര

Total 1406 Posts

കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് മരണപ്പെട്ട സ്കൂട്ടർ യാത്രികനെ തിരിച്ചറിഞ്ഞു; മരിച്ചത് നരിപ്പറ്റ സ്വദേശി രാജേഷ്

നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് മരണപ്പെട്ട സ്കൂട്ടർ യാത്രക്കാരനെ തിരിച്ചറിഞ്ഞു. നരിപ്പറ്റ നീർവേലി ക്ഷേത്രത്തിനു സമീപം കക്കാട്ട് മീത്തൽ രാജേഷ് (46) ആണ് മരിച്ചത്. രാജേഷ് പെയ്ൻ്റിംഗ് തൊഴിലാളിയാണ്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. ടൂറിസ്റ്റ് ബസ് രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച്

ചോറോട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ 30 ന് തുടങ്ങും; മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിക്കിലാട് സ്ഥിതി ചെയ്യുന്ന ചോറോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി നിറവിൽ. 2024 ഒക്ടോബർ മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബർ 30 ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും. വടകര

കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു

നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടൂറിസ്റ്റ് ബസ് ഇടിയേറ്റ് റോഡിലേക്ക് തെറിച്ച് വീണ സ്കൂട്ടർ യാത്രികൻ്റെ ശരീരത്തിലൂടെ ബസിൻ്റെ പിൻ ചക്രം കയറുകയായിരുന്നു. ഇയാൾ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മുതദേഹം കുറ്റ്യാടി

വടകരയിലെ ദേശീയപാതയോരത്ത് വെള്ളക്കെട്ട്;കാൽനട യാത്രക്കാർ ദുരിതത്തിൽ

വടകര: വടകരയിലെ ദേശീയപാതയോരം കാൽനടയാത്രക്കാർക്ക് ദുരിതവഴിയാകുന്നു. ദേശീയപാതയോരത്ത് വെള്ളക്കെട്ടും ചെളിയും നിറഞ്ഞിട്ട് ദിവസങ്ങളായി. ഇതു കാരണം കാൽനട യാത്രക്കാർക്ക് റോഡിന് വശം ചേർന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കരിമ്പനപ്പാലം, സഹകരണ ആശുപത്രി പരിസരം, പുതിയ ബസ് സ്റ്റാൻഡ്, അടയ്ക്കാത്തെരു, ആശാ ഹോസ്പിറ്റൽ പരിസരം, പെരുവാട്ടിൻ താഴ എന്നിവിടങ്ങളിലാണ് കുറേ ഭാഗം ചെളിയും വെള്ളവും മൂടിക്കിടക്കുന്നത്. സ്ത്രീകളും

കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് യാത്രികന് പരിക്ക്

കുറ്റ്യാടി: കുറ്റ്യാടിയില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. ചെറുകുന്ന് സ്വദേശി റബീഷിനാണ് പരിക്കേറ്റത്. കുറ്റ്യാടിയില്‍ നിന്നും ചെറുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. റബീഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി പന്നി ബൈക്കിന് കുറുകേ ചാടുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് വീഴുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റബീഷിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. Summary: Cyclist

ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വികസനം ത്വരിതപ്പെടുത്തുക, ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ നടപ്പിലാക്കുക; പൊതു രാഷ്ട്രീയവും വികസനവും സംഘടനാ പ്രശ്നങ്ങളും ചർച്ചയായി സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം

മണിയൂർ: സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ജില്ല കമ്മറ്റി അംഗം എ.പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ.അഷ്റഫ്, പ്രനിഷ.എം.വി, രജീഷ്.പി.വി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സമ്മേളനം കെ.എം.ബാലൻ മാസ്റ്ററെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. നാടിൻ്റെ വികസന പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും പൊതു രാഷ്ട്രീയ നിലപാടുകളും വിവിധ ബ്രാഞ്ചുകളിൽ നിന്നും എത്തിയ

ഡിജിറ്റൽ സാക്ഷരതാ രംഗത്ത് നടത്തിയ പ്രവർത്തന മികവ്; ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അനുമോദന പത്രം ഏറ്റുവാങ്ങി

ഒഞ്ചിയം: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത രംഗത്ത് മികച്ച പ്രവർത്ത നടത്തിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന് അനുമോദന പത്രം ലഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്നചടങ്ങില്‍ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് പഞ്ചായത്തിനുളള അനുമോദന പത്രം കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ ഏറ്റുവാങ്ങി. പഞ്ചായത്തിലെ 8054 കുടുംബങ്ങളില്‍ സർവേ നടത്തി ഡിജി സാക്ഷരതയ്

വടകരയുടെ സാംസ്കാരിക സായാഹ്നങ്ങൾക്കിനി പ്രൗഡിയുടെ പകിട്ടുണ്ടാവും; ബാൻ്റ് വാദ്യത്തിൻ്റെയും ഘോഷയാത്രയുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ സാംസ്കാരിക ചത്വരം നാടിന് സമർപ്പിച്ചു

വടകര: വടകരയുടെ സാംസ്കാരിക മേഖലയ്ക്ക് മുതക്കൂട്ടാകുന്ന നിലയിൽ നഗര ഹൃദയത്തിൽ വടകര നഗരസഭ പണികഴിപ്പിച്ച സാംസ്കാരിക ചത്വരം നാട്ടിന് സമർപ്പിച്ചു. പ്രശസ്ത ചലചിത്ര സംവിധായകനും ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ കരുൺ ഉദ്ഘാനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. വടകരയുടെ കലാ സാംസ്കാരിക സായാഹ്നങ്ങൾക്ക് ഇനി ഇവിടെ വേദിയാവും. അമ്പത്

നാദാപുരത്ത് രണ്ടിടങ്ങളിലായി പശുക്കൾ കിണറിൻ വീണു; സാഹസികമായി പരിക്കുകളില്ലാതെ പശുക്കളെ പുറത്തെത്തിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾ

നാദാപുരം: നാദാപുരത്ത് രണ്ടിടങ്ങളിലായി കിണറ്റിൽ അകപ്പെട്ട പശുക്കളെ രക്ഷപ്പെടുത്തി. നാദാപുരം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഇന്ന് രാവിലെ മുള്ളമ്പത്ത് കുനിയൽ അശോകൻ്റെ പശു കിണറിൽ വീണ വിവരം അറിഞ്ഞ് അവിടെയെത്തി പശുവിനെ രക്ഷപ്പെടുത്തി പുറത്തെത്തിച്ച് മടക്കുന്നതിനിടെയാണ് എടച്ചേരി നോർത്തിൽ കുളങ്ങരത്ത് ബാലൻ്റെ പശു കിണറിൽ വീണ വിവരം ഫയർ ഫോഴ്സ് അംഗങ്ങളെ തേടിയെത്തിയത്.

ഇരിങ്ങൽ ദേശീയപാതയിൽ വാഹനാപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്ത് വടകരയിൽ നിന്നെത്തിയ ഫയർഫോഴ്സ്

വടകര: ഇരിങ്ങൽ ദേശീയ പാതയിൽ അപകടത്തിൽ പെട്ട വാഹനത്തിൽ കുടുങ്ങിയ ആളെ രക്ഷപെടുത്തി. കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര സ്വദേശി സുഹൈൽ ഓടിച്ച ടാറ്റ എയ്സ് വാഹനം ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ക്യാബിൻ തകർന്ന് ഡ്രൈവർ വണ്ടിയിൽ കുടുങ്ങിപ്പോകുക യായിരുന്നു. വടകര ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ ഏറെ നേരത്തെ പരിശ്രമത്തിലാണ് കാബിൻ

error: Content is protected !!