Category: വടകര
ലീവിന് നാട്ടിലെത്തിയിട്ട് പത്ത് ദിവസം മാത്രം, നിനച്ചിരിക്കാതെ ജീവന്‍ കവര്‍ന്ന് ബൈക്ക് അപകടം; മീത്തലങ്ങാടി സ്വദേശി അല്‍ത്താഫിന് വിട നല്‍കി നാട്
ചോറോട്: ബൈക്ക് അപകടത്തില്‍ മരിച്ച മീത്തലങ്ങാടി കരകെട്ടീന്റവിട അല്‍ത്താഫിന് വിട നല്‍കി നാട്. ഇന്നലെ 3മണിയോടെ മുട്ടുങ്ങല്‍ കിഴക്കേ ജുമാഅത്ത് പള്ളിയിലായിരുന്നു ഖബറടക്കം. തങ്ങളുടെ പ്രിയപ്പെട്ട അല്‍ത്താഫിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പേരാണ് ഇന്നലെ വീട്ടിലേക്ക് എത്തിയത്. പ്രവാസിയായ അല്‍ത്താഫ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരുമാസത്തെ ചികിത്സയ്ക്കും മറ്റുമായി ലീവിന് നാട്ടില്‍ വന്നതായിരുന്നു. ഇതിനിടെയാണ്
കുറ്റ്യാടിയിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ച കേസ്; പ്രതി കസ്റ്റഡിയിൽ, പരാതിയുമായി കൂടുതൽ പേർ രംഗത്ത്
കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന വരിക്കോളി സ്വദേശി കെ.സി.ലിനീഷിനെ 2 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പശുക്കടവ് സ്വദേശിനി നൽകിയ പരാതിയിൽ കേസെടുത്ത കുറ്റ്യാടി പൊലീസ് 12 വ്യാജ സർട്ടിഫിക്കറ്റുകളാണ് കോടതിയിൽ ഹാജരാക്കിയത്. സംഭവത്തില്‍ ഇന്നലെ മറ്റു ചിലരും പരാതികള്‍ നല്‍കിയതായാണ് വിവരം.
വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
വടകര: പുതുപ്പണം ജെഎൻഎം ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ നിയമനം നടത്തുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് നടക്കുന്നതായിരിക്കും. അത്തോളി ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മലയാളം (സീനിയർ) തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിൽ നിയമനം നടത്തുന്നു.
മണിയൂര്‍ പതിയാരക്കരയില്‍ തെരുവുനായ അക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്
മണിയൂര്‍: പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്തിലും സമീപപ്രദേശങ്ങളിലും തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക്. പതിയാരക്കര തോടംവീട്ടില്‍ അനിത, മീത്തലെ ചെറുക്കുന്നുമ്മല്‍ ഹാജിറ, കൂളിമാക്കൂല്‍ സുഹന, കുളമുള്ളതില്‍ മീത്തല്‍ ബാലന്‍, കുയ്യാലില്‍ ഫാത്തിമ, കണ്ണോത്ത്മലയില്‍ സറീന, നാരങ്ങോളിമീത്തല്‍ അനില്‍കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നായയുടെ അക്രമണമുണ്ടായത്. പതിയാരക്കര വലിയപറമ്പത്ത് മുക്ക്, പുറ്റാറത്ത് മല, ജെപി റോഡ്,
കാറില്‍ എംഡിഎംഎയുമായി യുവാവ്; നാദാപുരത്ത് പുളിയാവ് സ്വദേശി അറസ്റ്റില്‍
നാദാപുരം: കാറില്‍ എംഡിഎംഎയുമായി പുളിയാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കൈതോറ മീത്തല്‍ മുഹമ്മദ് സാലിഹ് (29)നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 0.46ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട എച്ച്ആര്‍ 67 എ 8370 നമ്പര്‍ ഇന്നോവ കാറില്‍ നിന്നാണ് എംഡിഎംഎയുമായി ഇയാളെ പോലീസ്
കുറിഞ്ഞാലിയോട് വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു
കുറിഞ്ഞാലിയോട്: വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മക്കൾ: ബാബുരാജ്, ദീപു (കമ്മിഷണർ ഓഫിസ് കോഴിക്കോട്), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: തങ്കമണി, ബീന, ഷൈമ. സഹോദരങ്ങൾ: നാണുക്കുറുപ്പ്, ദാമുക്കുറുപ്പ്, പരേതനായ ഗോപി. സഞ്ചയനം വ്യാഴം. Description: kurinhaliyodu vannathamkandi kalyani amma passed away
ഒരു വട്ടം കൂടി അവർ സ്കൂളിലെത്തി; മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥിനി കൂട്ടായ്മ
വടകര: മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പരിപാടിയുടെ ഉദ്ഘാടനവും കാർഡ് വിതരണവും വടകര എം.എൽ.എ കെ.കെ.രമ നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.മനോജൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ 1980-85 ബാച്ചിലെ ഏതാനും വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “ഒരു വട്ടം കൂടി” യുടെ ആഭിമുഖ്യത്തിലാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം
‘സിൽവർ ലൈനിനെതിരെയുള്ള സമരപരമ്പരകൾ കേരളം കാണാൻ പോകുന്നതെയുള്ളൂ’; കേന്ദ്ര റെയിൽവേ മന്ത്രിയുടെ കെ.റെയിൽ അനുകൂല പ്രതികരണത്തിനെതിരെ അഴിയൂരിൽ പ്രതിഷേധം
അഴിയൂർ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ കെ റെയിൽ അനുകൂല പരാമർശത്തോടെ നിർജീവമായിരുന്ന സിൽവർ ലൈൻ സമരം വീണ്ടും ശക്തമാക്കാൻ സമരസമിതിയുടെ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമ പ്രവർത്തകരോട് വ്യകതമാക്കിയിരുന്നു. മന്ത്രിയുടെ
വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു; നവീകരണ പ്രവൃത്തി ഉടൻ ആരംഭിക്കും, നവംബർ 12 മുതൽ ഗതാഗത നിയന്ത്രണം
വടകര: വടകര ജെ.ടി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയാകുന്നു. നവകേരള സദസ്സിൽ നഗരസഭ കൗൺസിലർ പ്രഭാകരൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവർത്തിയുടെ ഭാഗമായി റോഡിന് കുറുകെ കൽവർട്ട് നിർമ്മിക്കുന്നു. നിർമ്മാണ പ്രവൃത്തികൾക്ക് മുന്നോടിയായി ടൗണിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ നഗരസഭ ചെയർപേഴ്സൺ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തു. വടകര
കുട്ടികൾക്കിനി പൂമ്പാറ്റകളെപ്പോലെ പാറി നടക്കാം; വടകര നഗരസഭയിലെ കുളങ്ങരത്ത് നിർമ്മിച്ച ബേബി ഫ്രണ്ട്ലി അങ്കണവാടി നാടിന് സമർപ്പിച്ചു
വടകര: വടകര നഗരസഭ മൂന്നാം വാർഡിൽ കുളങ്ങരത്ത് പുതുതായി സ്ഥലം വാങ്ങി നിർമ്മിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടന കർമ്മം നിർവഹിച്ചു. വടകര നഗരസഭയിലെ 84 അങ്കണവാടികളിൽ 57 അങ്കണവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞതായും, സ്വന്തമായി ബിൽഡിങ്ങുകൾ ഉള്ള അങ്കണവാടികളെല്ലാം മികച്ച സൗകര്യങ്ങളോടെ ക്രാഡിൽ അംഗനവാടികൾ ആക്കി മാറ്റുന്ന പ്രവർത്തനം