Category: വടകര

Total 996 Posts

എടച്ചേരിയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പാറക്കുളത്തിൽ കണ്ടെത്തി

എടച്ചേരി: തലായിയിൽ വയോധിക പാറക്കുളത്തിൽ മരിച്ച നിലയിൽ. പുതിയെടുത്ത് ജാനു (75) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. ജാനുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് അടുത്തുള്ള പാറ കുളത്തിന് സമീപം ചെരുപ്പും ടോർച്ചും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാത്തതിനാൽ

യാത്രികര്‍ക്ക് ആശ്വാസം; മൂരാട് പാലത്തിലെ ഗതാഗത നിയന്ത്രണം നീക്കി

മൂരാട്: ദേശീയപാതയിലെ മൂരാട് പാലത്തില്‍ നവംബര്‍ 16 മുതല്‍ തുടര്‍ന്ന് വരുന്ന ഗതാഗത നിയന്ത്രണം ഇന്ന് അവസാനിക്കും. പുതിയപാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലം അടച്ചത്. ചരക്കുവാഹനങ്ങള്‍ക്ക് പൂര്‍ണമായും യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഭാഗികമായുമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. വൈകിട്ട് ആറ് മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് ഇപ്പോള്‍ പാലം അടച്ചിടുന്നത്. ഇന്ന് മുതല്‍ ഈ നിയന്ത്രണം നീക്കി

വടകരയില്‍ ട്രെയിന്‍ തട്ടി അയനിക്കാട് സ്വദേശിയായ യുവതി മരിച്ചു

വടകര: സ്വകാര്യ ആശുപത്രിയിലെ നേഴ്‌സ് വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . അയനിക്കാട് ചെറുവലത്ത് ബാബുരാജിന്റെ മകള്‍ ഗായത്രിയാണ് (23) മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ വടകര പൂവാടന്‍ സമീപമാണ് സംഭവം. സി എം ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നഴ്‌സിംഗ് ട്രെയിനി ആണ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. വടകര പോലീസ്

വധുവായി വടകര സ്വദേശി ശിഖ മനോജ്; കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി; താരം പങ്കുവച്ച വീഡിയോ കാണാം

വടകര: കരിക്ക് വെബ്‌സീരീസിലൂടെ പ്രശസ്തനായ നടന്‍ അര്‍ജുന്‍ രത്തന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വടക സ്വദേശിയായ ശിഖ മനോജ് ആണ് വധു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലുടെ പങ്കുവച്ചിരിക്കുകയാണ് താരം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ കരിക്കിലെ മിക്ക താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കരിക്ക് ടീം ഉള്‍പ്പെടുന്ന രസകരമായ ഒരു

മൂരാട് പാലം ഇന്നും വൈകിട്ട് ആറ് മണിവരെ തുറന്നിടും

മൂരാട്: മൂരാട് പാലം ഇന്നും യാത്രികര്‍ക്കായി തുറന്നു നല്‍കും. വൈകിട്ട് ആറ് മണിവരെയാണ് പാലം തുറക്കുക. ഇന്നലെയും മൂരാട് പാലം വൈകിട്ട് ആറുമണിവരെ തുറന്ന് നല്‍കിയിരുന്നു. പാലം അടച്ചിടുമ്പോള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ച മണിയൂര്‍ വഴിയുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്നലെ രാവിലെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തെങ്ങ് വീണതിനെ തുടര്‍ന്നാണ് ബദല്‍ റോഡില്‍

വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു

വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11

error: Content is protected !!