Category: മേപ്പയ്യൂര്‍

Total 1172 Posts

കീഴരിയൂര്‍ ഗോപിക ചികിത്സാഫണ്ടിലേക്ക് 54550 രൂപ കൈമാറി കല്ലങ്കി കൂട്ടായ്മ

മേപ്പയ്യൂര്‍: കല്ലങ്കി കൂട്ടായ്മ സ്വരൂപിച്ച 54550 രൂപയുടെ ചെക്ക് കീഴരിയൂര്‍ ഗോപിക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. ചെയര്‍മാന്‍ മനോജും കണ്‍വീനര്‍ അസീസ് മാസ്റ്ററും മറ്റു ഭാരവാഹികളും ചേര്‍ന്ന് നമ്മുടെ കീഴരിയൂര്‍ കൂട്ടായ്മ ഭാരവാഹികളെ ചെക്ക് ഏല്‍പിച്ചു. നമ്മുടെ കീഴരിയൂര്‍ കൂട്ടായ്മ ചെയര്‍മാന്‍ ശശി അയോളി കണ്ടി കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍ ജോയിന്റ് കണ്‍വീന്‍ പ്രഭാകര കുറുപ്പ്

മേപ്പയ്യൂര്‍ സ്മാര്‍ട്ടാകുന്നു; ‘സജ്ജം’ പദ്ധതിയുടെ ഭാഗമായുള്ള വൈഫൈ പഠന കേന്ദ്രം ബ്ലൂമിംഗ് ആര്‍ട്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്‌സില്‍ വൈഫൈ പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള സജ്ജം പദ്ധതിയുടെ ഭാഗമായാണ് ടൗണിലെ വൈഫൈ പഠന കേന്ദ്രം ക്ലബ്ബില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അങ്കണവാടികള്‍, ശിശുമന്ദിരങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, യൂത്ത് ക്ലബുകള്‍ ഉള്‍പ്പെടെ 62 കേന്ദ്രങ്ങളിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ബ്ലൂമിംഗ് ആര്‍ട്‌സിലെ വൈഫൈ കേന്ദ്രത്തിന്റെ ഉദ്ഘാടനം

മേപ്പയ്യൂര്‍ കീഴ്പ്പയ്യൂര്‍ തറവട്ടത്ത് കുഞ്ഞാമി അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ തറവട്ടത്ത് കുഞ്ഞാമി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ തറവട്ടത്ത് ഇബ്രാഹിം ആണ് ഭർത്താവ്. നഫീസ, സൈനബ, സാറ, അഷ്‌റഫ് (ഖത്തര്‍), പരേതയായ പാത്തുമ്മ എന്നിവരാണ് മക്കള്‍. മരുമക്കള്‍: കുന്നുമ്മല്‍ചേക്ക് പുതുക്കോട്ടുമ്മല്‍ ഉമ്മര്‍, ടി.യു.സി അബ്ദുള്‍ റഹ്മാന്‍, നജ്മുന്നീസ.

മേപ്പയ്യൂര്‍ പഞ്ചായത്ത് വാര്‍ഡ് പത്തിലെ വൈഫൈ കേന്ദ്രം ചാവട്ട് നവപ്രഭ അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: സജ്ജം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ഡ് പത്തിലെ ചാവട്ട് നവപ്രഭ അങ്കണവാടിയിലെ കേന്ദ്രം വാര്‍ഡ് മെമ്പര്‍ വി.സുനില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രദേശത്തെ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പരിപാരമാകും. ചടങ്ങില്‍ എ. വി നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.അനില്‍ മാസ്റ്റര്‍, ടി.പി നാരായണന്‍

ഇന്ധനവിലവര്‍ധനവിലും വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐയുടെ ഒപ്പുശേഖരണം

മേപ്പയ്യൂര്‍ : ‘ഇന്ധനവില വര്‍ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേപ്പയ്യൂര്‍ സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പെട്രോള്‍ പമ്പില്‍ ഒപ്പ് ശേഖരണം നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി മെമ്പര്‍ കെ.എം ലിഗിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സൗത്ത് മേഖല സെക്രട്ടറി അര്‍ജ്ജുന്‍ കൃഷ്ണ അഭിവാദ്യം ചെയ്തു. ബിജിത്ത്

ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം: സ്ഥലം വാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

പേരാമ്പ്ര: ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടംനിർമിക്കാൻ കൂടുതൽ സ്ഥലംവാങ്ങാൻ 71.48 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. 1.22 ഏക്കർ സ്ഥലമാണ് വാങ്ങുക. സ്വന്തമായി സ്ഥലമില്ലാത്തതോ സ്ഥലം അപര്യാപ്തമോ ആയ സ്കൂളുകൾക്ക് സ്ഥലംവാങ്ങാൻ ഫണ്ടനുവദിക്കാൻ 2019-2020 വർഷം ബജറ്റിൽ തുക വകയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിനും ഫണ്ടനുവദിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്. കഴിഞ്ഞവർഷം

കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി; വീഡിയോ കാണാം

കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. വടകര ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാന്‍ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. ഇയാളെ പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടന്‍ തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി പിഷാരിക്കാവ് ഭാഗത്തേക്ക് ഓടി

നെറ്റ്‌വര്‍ക്ക് പ്രശ്‌നം ഇനിയില്ല; മേപ്പയ്യൂരില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ രണ്ട് പുതിയ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. നാലാം വാര്‍ഡ് എടത്തില്‍ മുക്ക് മിറാക്കിള്‍ ആന്‍ഡ് ഗ്രാമകേളിവൈ ഫൈ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. വാര്‍ഡ് 3ലെ ഇ ആര്‍ വായനശാലയിലെ പുതിയ വൈഫൈ കണക്ഷന്‍ യുവ കവയത്രി സ്‌നേഹ അമ്മാറത്ത് ഉല്‍ഘാടനം ചെയ്തു. എടത്തില്‍ മുക്കില്‍ നടന്ന ചടങ്ങില്‍

മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: മലബാര്‍ സമര രക്ത സാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഡി.ഡി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എം കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ സമര രക്തസാക്ഷികളെ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം: മുസ്ലിംലീഗ്

തുറയൂര്‍: മലബാര്‍സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ യോജിച്ച പ്രമേയം പാസാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടിയില്‍ നിലപാട് വ്യക്തമാക്കി,യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികയില്‍ നിന്ന്

error: Content is protected !!