Category: മേപ്പയ്യൂര്‍

Total 1170 Posts

‘സുസ്ഥിര വികസനം സുരക്ഷിത ജീവിതം’; മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് ഇന്ന് സമാപനം

മേപ്പയൂര്‍: ജി.വി.എച്ച്.എസ്.എസ്. മേപ്പയൂര്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് ഇന്ന് സമാപനം. സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന ലക്ഷ്യത്തിലൂന്നി ഡിസംബര്‍ 31 മുതലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്ന് ദിവസത്തെ പരിപാടികള്‍ക്കുശേഷം ഇന്ന് വൈകുന്നേരത്തോടെ ക്യാമ്പ് അവസാനിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ ഉണ്ണികൃഷ്ണന്‍ ഫ്‌ലാഗ് ഓണ്‍ചെയ്തു. മേലടി

ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു

മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല. മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).

കൊയിലാണ്ടിയില്‍ സ്റ്റാന്റില്‍ ബസിടിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; അപകടത്തില്‍പ്പെട്ടത് നെല്ല്യാടി സ്വദേശിനി

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസിനടിയില്‍ കുടുങ്ങിയ മധ്യവയസ്‌ക മരണപ്പെട്ടു. നെല്ല്യാടി പാലത്തിന് സമീപം വിയ്യൂര്‍ വളപ്പില്‍ താമസിക്കും ആനപ്പടിക്കല്‍ ശ്യാമള ആണ് മരണപ്പെട്ടത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ എട്ടേമുക്കാലോടെ പുതിയ സ്റ്റാന്റിന് മുന്‍വശത്തുള്ള ഫുട്പാത്തിന് സമീപത്തുവെച്ചായിരുന്നു അപകടം. ഫുട്പാത്തില്‍ നിന്ന് ഇറങ്ങവേ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസിന് അടിയില്‍പ്പെടുകയും ടയറുകള്‍

മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു

മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്‍, മോളി, ശോഭ. സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.

മേപ്പയൂരില്‍ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ ഇനി സമൃദ്ധമായി വളരും; കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകളുടെ വിതരണത്തിന് തുടക്കമായി

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. കൃഷിഭവന്റെ കീഴില്‍ കാര്‍ഷിക കര്‍മ്മസേന ഉത്പാദിപ്പിച്ച ആയിരം ഡബ്ല്യൂസിടി തെങ്ങിന്‍ തൈകള്‍ കര്‍മ്മസേനയുടെ കാര്‍ഷിക നഴ്‌സറിയില്‍ വെച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ കുഞ്ഞായിശ ഇളമ്പിലാശ്ശേരിയ്ക്ക് തൈകള്‍ നല്‍കികൊണ്ട് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത

മേപ്പയൂരിൽ നിന്ന് കാണാതായ പതിനൊന്നുകാരനെ കണ്ടെത്തി

മേപ്പയ്യൂർ: മേപ്പയ്യൂരിൽ നിന്ന് കാണാതായ പതിനൊന്ന് വയസുകാരനെ കണ്ടെത്തി. താഴത്തെ ഒളവിൽ ബിജുമാസ്റ്ററുടെ മകൻ ആശിഷിനെയാണ് കണ്ടെത്തിയത്. മാനന്തവാടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് വെെകുന്നേരം മുതലാണ് ആശിഷിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്.  

ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം

മേപ്പയ്യൂർ:​ ​കൈ​ക്കൂ​ലി​ ​വാ​ങ്ങു​മ്പോ​ൾ​ ​വി​ജി​ല​ൻ​സ് ​പി​ടി​കൂ​ടി​യ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേ​ര​ത്തെ​യും​ ​വി​ജി​ല​ൻ​സി​ന്റെ​ ​സംശയനിഴലിലുള്ള ആ​ൾ.​ ഏ​താ​നും​ ​മാ​സം​ ​മു​മ്പ് ​ഓ​ഫീ​സി​ൽ​ ​വി​ജി​ല​ൻ​സ് ​ന​ട​ത്തി​യ​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​ഇ​യാ​ളു​ടെ​ ​കൈ​വ​ശം​ ​ക​ണ​ക്കി​ൽ​പെ​ടാ​ത്ത​ 500​ ​രൂ​പ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​ന്ന് ​താ​ക്കീ​ത് ​ചെ​യ്ത് ​വി​ട്ട​യ​ച്ച​ ​വി​ജി​ല​ൻ​സ് ​ഇ​ത്ത​വ​ണ​ ​കൈ​ക്കൂ​ലി​ ​സ​ഹി​തം​ ​ബാ​ബു​രാ​ജി​നെ​ ​പൂ​ട്ടു​ക​യാ​യി​രു​ന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ

ആധാരത്തിന്റെ പകർപ്പിന് ആയിരം രൂപ; കെെക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരൻ വിജിലൻസിന്റെ പിടിയിൽ

തിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മേപ്പയ്യൂർ സ്വദേശിയായ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് (55) നെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൽ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്‌കുമാറിൽ നിന്നാണ്‌

കുടിവെള്ളം ഇല്ലെന്ന പരാതിക്ക് വിട നൽകാം… തുറയൂരിലെ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന്റെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി എല്ലാ വീടുകൾക്കും കുടിവെള്ളം സമ്മാനിച്ച തുറയൂരിന്‍റെ സ്വപ്ന പദ്ധതിയായ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും. 10-ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരിച്ചു. യോഗം തുറയൂർ ഗ്രാമപഞ്ചായത്ത്

നിരത്തിൽ നിയമം വിട്ടാൽ കുട്ടി പോലീസിൻ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ

മേപ്പയ്യൂർ: കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്.പി.സി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങളെയും, ഡ്രൈവർമാരെയും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലയിലെ ജി.വി.എച്ച്എ.സ്സ്എ.സ്സ് മേപ്പയ്യൂർ സ്കൂളില്‍ കോഴിക്കോട് റൂറൽ ഡി.സി. ആർ.ബി. ഡി.വൈ.എസ്പി. പീറ്റർ ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഐ.പി ഉണ്ണികൃഷ്ണർ, എസ്.സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ്.പി.സി വിദ്യാർത്ഥികളെ

error: Content is protected !!