Category: മേപ്പയ്യൂര്‍
മേപ്പയ്യൂരിലെ ദീപക് തിരോധാനത്തിൽ വഴിത്തിരിവ്; യുവാവിനെ ഗോവയിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്, പോലീസ് ഗോവയിലേക്ക്
മേപ്പയ്യൂർ: കാണാതായ മേപ്പയ്യൂർ സ്വദേശി ദീപക്കിനെ ഗോവയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദീപക്കിനെ ഗോവയിൽ നിന്ന് കണ്ടെത്തിയത്. ആറ് മാസം മുമ്പാണ് ദീപക്കിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. ദീപക്കിനെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ കൊയിലാണ്ടി കടപ്പുറത്തു നിന്ന് ദീപക്കിന്റെതെന്ന് കരുതിയ മൃതദേഹം കണ്ടെത്തിയിരുന്നു. ബന്ധുക്കൾ
കീഴ്പ്പയ്യൂരിലെ നാഗത്താന് കോട്ടക്കല്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ നാഗത്താന് കോട്ടക്കല്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഒതയോത്ത് കേളപ്പന്. മക്കള്‍: ബാലകൃഷ്ണന് (മേപ്പയൂര്‍ പ്രസ് ക്ലബ് ജോ. സെക്രട്ടറി, ജന്മഭൂമി മേപ്പയ്യൂര്‍ ലേഖകന്‍), രാജന്, വിജയന്, പരേതനായ കുഞ്ഞിക്കണ്ണന്. മരുമക്കള്‍: ചന്ദ്രിക, സൗമിനി, ഉഷ, ശ്യാമ. സഹോദരങ്ങള്‍: ശങ്കരന് (തുറയൂര്‍), പരേതരായ അമ്മാളു, ചിരുതക്കുട്ടി, നാരായണന്.
ചെക്കന്റെ കൂട്ടര് പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)
മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്. തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്.
താലോലം-23; മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം ആരംഭിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ഭിന്നശേഷി കലോത്സവം താലോലം-23 ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന് അദ്ധ്യക്ഷത വഹിച്ചു. ഡോ. അബ്ദുള്‍ റാസിക്ക് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി
മേപ്പയ്യൂർ മലയിൽ കെ.കെ പക്രൻ അന്തരിച്ചു
മേപ്പയ്യൂർ : കെ.കെ പക്രൻ മലയിൽ അന്തരിച്ചു. ഭാര്യ : പാത്തു. എഴുപത്തി അഞ്ച് വയസായിരുന്നു. മക്കൾ : സുധീർ, സുനിത്ത്, സീനത്ത്. മരുമക്കൾ : അസ്സൈനാർ എടപ്പള്ളി (കാരയാട്), അബ്ദുറഹിമാൻ ഇ.എം(ഖത്തർ), ഷമീന. സഹോദരങ്ങൾ : പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി,പോക്കർ,മൊയ്തി,മൂസ്സ,അസ്സൈനാർ. മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് മേപ്പയ്യൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ.
ഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ വീട്ടിൽതന്നെ കൃഷിചെയ്താലോ? ചെറുവണ്ണൂർ കൃഷിഭവനിൽ പച്ചക്കറി തൈകൾ സൗജന്യമായി നൽകുന്നു, വാങ്ങാൻ മറക്കല്ലേ…
ചെറുവണ്ണൂർ: ചെറുവണ്ണൂർ കൃഷിഭവനിൽ സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് നാളെ രാവിലെ എത്തിയാൽ തെെകൾ സ്വന്തമാക്കാാം. പയർ, വെണ്ട, തക്കാളി, വഴുതന, മുളക്, മുരിങ്ങത്തൈ, കറിവേപ്പ്, ബസളച്ചീര എന്നിവയാണ് സൗജന്യമായി നൽകുന്നത്. രാവിലെ പത്തേമുപ്പത് മുതൽ ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് തെെകൾ വിതരണം ചെയ്യുകയെന്ന്
മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ജനകീയ മുക്കിലെ പനയുള്ള കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി.കെ കുഞ്ഞബ്ദുല്ല (റിട്ട. ഡ്രൈവര്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് തിരൂര്‍, മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ പ്രസിഡന്റ്), മൊയ്തി, ഫാത്തിമ. മരുമക്കള്‍: കുഞ്ഞബ്ദുള്ള ചീതൂര്, റാബിയ, ആയിഷ. സഹോദരങ്ങള്‍: കുഞ്ഞാലി ഹാജി, മൊയ്തു
‘കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും, എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം’; മേപ്പയൂരിലെ യുവ കവയിത്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
മേപ്പയൂര്‍: വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഇതു വരെ എഴുതിയ എല്ലാ കവിതകളും ചേര്‍ത്ത് ഒരു പുസ്തകം തയ്യാറാക്കുക എന്നുള്ളത്. ആ സ്വപ്നം ഇപ്പോള്‍ പൂവണിയുകയാണ്. കവിതകള്‍ പുസ്തകങ്ങളാവാതിരിക്കുമ്പോള്‍ അവ അനാഥരായി തെരുവിലലയപ്പെടും എന്നാണ് പറയപ്പെടുന്നത്. എല്ലാ കവിതകളും ഒരുകുടക്കീഴിലായപ്പോള്‍ സന്തോഷം തോന്നുന്നതായും മേപ്പയ്യൂരിന്റെ സ്വന്തം യുവ കവയിത്രി സ്നേഹ അമ്മാറത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇനി പാടങ്ങളില്‍ പൊന്നുവിളയും; തരിശ് ഭൂമിയില്‍ നെല്‍കൃഷിയുമായി മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മസേന
മേപ്പയൂര്‍: കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന കതിരണി പദ്ധതിയുടെ ഭാഗമായി കണ്ടം ചിറ പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു. കൃഷിഭവന്റെ നേതൃത്വത്തില്‍ മേപ്പയൂര്‍ കാര്‍ഷിക കര്‍മ്മസേനയാണ് നെല്‍കൃഷി ഒരുക്കുന്നത്. ഒരേക്കര്‍ തരിശ് ഭൂമിയില്‍ ജ്യോതി പുഞ്ചനെല്‍ കൃഷിയാണ് ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ഞാറ് നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ഇനി ആഘോഷവും ഭക്തിയും നിറഞ്ഞ ദിനങ്ങള്‍; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി
മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രം തിറ മഹോത്സവം കൊടിയേറി ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലം ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി ശ്രീ കിരാതന് നമ്പൂതിരിപ്പാടിന്റെയും മുഖ്യ കാര്‍മികത്വത്തില്‍ വന്‍ ഭക്തജന പങ്കാളിത്തത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. തിറ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം കെ. വി.ആനന്ദന് മാസ്റ്ററുടെ ആധ്യാത്മിക പ്രഭാഷണം നടന്നു. 25ന് ഭക്തിഗാനസുധ, 26ന്