Category: മേപ്പയ്യൂര്‍
‘സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് വലിയ പങ്ക്’; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്സില്‍ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: സാമൂഹ്യനീതി ഉറപ്പിക്കുന്നതില്‍ പൊതുവിദ്യാലയങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലിംഗനീതിയലധിഷ്ഠിതവും ജാതിയതക്കെതിരുമായ വിദ്യാഭ്യാസ പ്രക്രിയക്ക് വേണ്ടി അദ്ധ്യാപകര്‍ പരിശ്രമിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ.സുരേഷ് പുത്തന്‍പറമ്പില്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് മീഡിയവും മാതൃഭാഷാ മീഡിയവും
ഞങ്ങളും കൃഷിയിലേക്ക് ; മേപ്പയ്യൂർ ടൗൺ വാർഡിലെ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ്
മേപ്പയ്യൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ടൗൺ വാർഡിലെ ചെറുവപ്പുറത്ത് മീത്തൽ സ്നേഹ കുടുംബശ്രീയുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടന്നു. കൃഷി അസിസ്റ്റന്റ് സുഷേണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ സി.എം. ബാബു അധ്യക്ഷത വഹിച്ചു. സാവിത്രി ബാലൻ, നസീറ ചൈത്രം, മാധവി കരുവാൻകണ്ടി. വസന്ത തയ്യിൽ, സി.പി. ഫസീല, സി.പി.
വര്‍ണ്ണം-23; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റ് വര്‍ണ്ണം-23 സംഘടിപ്പച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ബ്ലോക്ക് മെമ്പര്‍ എ.പി. രമ്യ, വാര്‍ഡ് മെമ്പര്‍ വി.പി. രമ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രധാന
‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’; മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം, മേപ്പയ്യൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി
മേപ്പയ്യൂര്‍: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പതാക ഉയര്‍ത്തി. ‘ഏഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ നടത്തുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് പതാക ഉയര്‍ത്തിയത്. മുജീബ് കോമത്ത്, ഐ.ടി അബ്ദു സെലാം എന്നിവര്‍ ചേര്‍ന്നാണ് പതാക
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി
താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി
ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം; പുത്തൻ പ്രതീക്ഷകളുമായി മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ
മേപ്പയ്യർ: മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിsത്തിന് തറകല്ലിട്ടു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു. ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിനാണ് തറക്കല്ലിട്ടത്. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ നിലയം വിജയൻ, വി.പി.
ഇലയിലൂടെ പഠിക്കാം, പഠനാന്തരീക്ഷം വര്‍ദ്ധിപ്പിക്കാം; കെ.ജി.എം.എസ് കൊഴുക്കല്ലൂര്‍ യു.പി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: കെ.ജി.എം.എസ് കൊഴുക്കല്ലൂര്‍ യു.പി സ്‌കൂളില്‍ ഗണിത ശില്‍പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇല പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.ടി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം. അബ്ദുള്‍ സലാം കെ.കെ ചടങ്ങില്‍ സ്വാഗതം
അമല്‍ കൃഷ്ണയുടെ മരണം ഉള്‍ക്കൊള്ളാനാവാതെ നാട്; മേപ്പയ്യൂരില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. അമല്‍ കൃഷ്ണയുടെ മരണത്തില്‍ അനുശോചിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ പരിസരത്ത് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ലോക്കല്‍ സെക്രട്ടറി കെ.രാജീവന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ.വി അനുരാഗ്, ഏരിയ സെക്രട്ടറി അമല്‍ജിത്ത്,
പഠനത്തില്‍ മിടുക്കന്‍, നാട്ടുകാര്യങ്ങളില്‍ നിറസാന്നിദ്ധ്യം; മേപ്പയ്യൂരില്‍ മരണമടഞ്ഞ അമല്‍ കൃഷ്ണ അപകടത്തില്‍പെട്ടത് സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി, യാത്രാമൊഴിയേകി നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട രയരോത്ത് മീത്തല്‍ അമല്‍ കൃഷ്ണ(17)യുടെ അകാല വിയോഗം താങ്ങാനാവാതെ നാട്. സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും എല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്ന അമലിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. നാളെ ആരംഭിക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കായി രാത്രി മുഴുവന്‍ പഠിച്ച് ഇന്ന് രാവിലെ 7 മണിയോടെ നരക്കോടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവും വഴിയാണ്
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന് 122 വര്‍ഷങ്ങള്‍; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം, ‘വര്‍ണം -2023’ കലോത്സവമാക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. ‘വര്‍ണം -2023’ എന്ന പേരില്‍ മാര്‍ച്ച് 10നാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1,2,3 ക്ലാസുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ വെള്ളിയാഴ്ച്ച രാവിലെ 10മണിക്ക് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടനചടങ്ങിനുശേഷം