Category: മേപ്പയ്യൂര്‍
ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി വിളിക്കാനെത്തിയ ജീവനക്കാരൻ കണ്ടത് അനക്കമില്ലാത്ത ഭാസ്കരനെ; കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരും
മേപ്പയ്യൂർ: കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ ലോക്കോ പെെലറ്റായി പോകേണ്ടിയിരുന്ന കെ.കെ ഭാസ്ക്കരനെയാണ് നിശ്ചലനായി സഹപ്രവർത്തകർ പിന്നീട് കാണുന്നത്. ഹൃദയാഘാതമാണ് ഭാസ്ക്കരന്റെ ജീവൻ കവർന്നതെന്നതാണ് പ്രഥമിക നിഗമനം. കൽപ്പത്തൂർ സ്വദേശി കെ.കെ.ഭാസ്കരനെ ഇന്ന് രാവിലെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ലോക്കോ
ആധുനിക സൗകര്യങ്ങളുമായി അടിമുടി മാറാനൊരുങ്ങി വില്ലേജ് ഓഫീസുകൾ; മേപ്പയ്യൂര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ 48 വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ട് ആവുന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആവാന്‍ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടൊപ്പം വില്ലേജ് ഓഫീസ് കെട്ടിടവും പദ്ധതിയിലൂടെ സ്മാര്‍ട്ടാവും. മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 48 വില്ലേജുകളാണ് രണ്ടാം ഘട്ടത്തില്‍ സ്മാര്‍ട്ടാവുന്നത്. 2018 മേയില്‍ 50 വില്ലേജ് ഓഫിസുകള്‍ ആധുനികവത്കരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജുകളുടെ എണ്ണം 98 ആയി ഉയര്‍ന്നു. ആവശ്യമെങ്കില്‍ ഭൂമി ഏറ്റെടുക്കല്‍ അല്ലെങ്കില്‍
‘നാടകപ്രവര്‍ത്തകരുടെ ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം’; ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു
മേപ്പയ്യൂര്‍: ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാദമായ ‘കക്കുകളി’ നാടകത്തിന് വീണ്ടും മേപ്പയ്യൂരില്‍ അരങ്ങുണരുന്നു. മേപ്പയ്യൂരിലെ സാംസ്‌കരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെഡ്സ്റ്റാറാണ് ആഗസ്റ്റ് 13ന് മേപ്പയ്യൂരില്‍ നാടകത്തിന് വേദിയൊരുക്കുന്നത്. ആലപ്പുഴ പുന്നപ്രയിലെ പറവൂര്‍ പബ്ലിക്ക് ലൈബ്രറിയുടെ കീഴിലുള്ള നെയ്തല്‍ നാടകസംഘമാണ് നേരത്തെ നാടകം അരങ്ങിലെത്തിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാടകം കളിക്കുന്നതില്‍ നിന്നും പബ്ലിക്ക് ലൈബ്രറി പിന്‍വാങ്ങുകയായിരുന്നു.
ഖരമാലിന്യ പ്രോജക്റ്റ്; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ പ്രോജക്റ്റ് ക്ലിനിക്ക് ശില്‍പ്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമതി അംഗങ്ങള്‍ നോഡല്‍ ഓഫീസര്‍, ഇംപ്‌ളിമെന്റിങ്ങ് ഓഫിസര്‍മാര്‍, സി.ഡി.എസ്, ചെയര്‍ പേഴ്‌സണ്‍, സാനിറ്റേഷന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് മെമ്പര്‍മാര്‍, പ്ലാനിങ്ങ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കേമ്പിയില്‍ കമ്മറ്റി അംഗങ്ങള്‍, മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം. ഡിസ്ട്രിക്ക്
പുലപ്രക്കുന്നിലെ അനധികൃത ഖനനം; ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍പ്പെട്ട പുലപ്രക്കുന്നില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. പുലപ്രക്കുന്നില്‍ നിന്നും മണ്ണ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പരിസരവാസികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്ന പ്രമേയം ഗ്രാമസഭ പാസ്സാക്കി. മഞ്ഞക്കുളം വി.ഇ.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമരസമിതി ഭാരവാഹി രവീന്ദ്രന്‍ വള്ളില്‍ പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍
വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ; നരക്കോട് ജൈവപച്ചക്കറി കൃഷിയ്ക്ക് തുടക്കമായി
നരക്കോട് : താഴ്‍വാരം റസിഡന്റ്സ് അസോസിയോഷന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. ഒരു വര്‍ഷത്തിനുള്ളില്‍ റസിഡന്റസ് അസോസിയോഷനിലെ മുഴുവന്‍ വീടുകളിലും ആവശ്യമായ പച്ചക്കറി ലഭ്യമാക്കുക, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തംഗം പ്രകാശന്‍ പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരികുമാർ എന്നിവര്‍ സംയുക്തമായി
സമഗ്ര നാളീകേര വികസന പദ്ധതിക്ക് മേപ്പയൂരില്‍ തുടക്കം; ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കളിലേക്ക്
മേപ്പയൂർ: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതിക്ക് തുടക്കം. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ, ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരിക്കുകയും ചെയ്തു. സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ
അബദ്ധത്തില്‍ കിണറ്റില്‍ വീണു; നൊച്ചാടുള്ള നാരായണിക്ക് രക്ഷകരായി അയല്‍ക്കാരും ഫയര്‍ഫോഴ്‌സും
നൊച്ചാട്: കിണറില്‍ വീണ വൃദ്ധയെ നാട്ടുകാരും അഗ്നി ശമനസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. നൊച്ചാട് മുളിയങ്ങള്‍ കൈപ്പരം കണ്ടി നാരായണിയെയാണ് പേരാമ്പയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു പുല്ല് പറിക്കാന്‍ പോയ നാരായണി വീട്ടുവളപ്പിലെ കിണറില്‍ അബന്ധത്തില്‍ വീണത്. മഴക്കാലമായതിനാല്‍ കിണറ്റില്‍ നിറയെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ നാരായണിയുടെ കരച്ചില്‍
മേപ്പയ്യൂർ ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള അന്തരിച്ചു
മേപ്പയ്യൂർ: ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: അസ്മ. മക്കൾ:ബുഷ്‌റ,അഷ്‌റഫ് (അദ്ധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ, സി.പി.ഐ.എം ചാവട്ട് സെന്റർ ബ്രാഞ്ച് മെമ്പർ), ഷാജിറ. മരുമക്കൾ: മൊയ്തീൻകോയ(വാകയാട്), സാജിത, കുഞ്ഞായൻകുട്ടി (മുണ്ടോത്ത്). സഹോദരങ്ങൾ: നൊട്ടിയിൽ ഹസ്സൻ, ആമദ്, ഇബ്രാഹിം, പരേതരായ നൊട്ടിയിൽ ഇമ്പിച്ചി അമ്മദ്, കുഞ്ഞിമൊയ്തി, ഫാത്തിമ, ആമിന.
കനത്ത മഴ വകവെച്ചില്ല; വെള്ളക്കെട്ടില്‍ അകപ്പെട്ട നാലംഗ കുടുംബത്തെ അതിസാഹസികമായി രക്ഷിച്ച് കല്ലൂരിലെ യുവാക്കള്‍
കല്ലൂര്‍: വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍ യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി ഒരു കൂട്ടം യുവാക്കള്‍. ഇന്നലെ രാത്രി 8മണിക്ക് കല്ലൂര്‍ അറക്കല്‍ റോഡിലായിരുന്നു സംഭവം. മൂരിക്കുത്തിയില്‍ നിന്നും ചെനായിക്ക് പോവുകയായിരുന്ന നാലാംഗ കുടുംബം സഞ്ചരിച്ച കാറാണ് കല്ലൂര്‍ അറക്കല്‍ റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. റോഡില്‍ വെള്ളക്കെട്ടുള്ളതറിയാതെ കാര്‍ വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ ശക്തമായി മഴ കൂടി പെയ്തതോടെ