Category: പയ്യോളി

Total 505 Posts

കോളേജിൽ നിന്ന് അസൂഖമാണെന്ന് പറഞ്ഞു വീട്ടിൽ വന്നു, സുഹൃത്തുക്കൾക്ക് സന്ദേശമയച്ചശേഷം തൂങ്ങിമരിച്ചു; തുറയൂരിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ വിറങ്ങലിച്ച് നാട്

തുറയൂർ: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിയുടെ മരണത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും സുഹൃത്തുക്കളും. എഞ്ചിനിയറിം​ഗ് വിദ്യാർത്ഥിയായ തുറയൂരിലെ എളാച്ചിക്കണ്ടി നെെസയെയാണ് ഇന്ന് ഉച്ചയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിലെത്തിയ നെെസ അസുഖമാണെന്ന് പറഞ്ഞ് ക്ലാസ് കട്ടാക്കി നേരത്തെ വീട്ടിലെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശമയച്ചു. ഇത് കണ്ട സുഹൃത്തുക്കൾ വിവിരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നെെസയെ വീടിനകത്ത് തൂങ്ങിമരിച്ച

തുറയൂരിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയിൽ

പയ്യോളി: തുറയൂരിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകൾ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തൊൻപത് വയസ്സായിരുന്നു. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് നൈസയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനിയായ നൈസ കോളേജിൽ നിന്ന് നേരത്തെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. സുഹൃത്തുക്കൾ നൽകിയ

കൊയിലാണ്ടി ഭാഗത്തേക്ക് വന്ന ബസ്സും കാറും കൂട്ടിയിടിച്ച് പയ്യോളിയിൽ അപകടം

പയ്യോളി: ബസ്സും കാറും കൂട്ടിയിടിച്ച് പയ്യോളിയിൽ അപകടം. ദേശീയ പാതയിൽ സേക്രട്ട് ഹാർട്ട് യുപി സ്കൂളിന് സമീപത്താണ് സംഭവം. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. ആർക്കും പരിക്കില്ല. കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന അഭിരാം ബസ് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

പയ്യോളിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

പയ്യോളി: ബസ്സും കാറും കൂട്ടിയിടിച്ച് പയ്യോളിയിൽ അപകടം. ദേശീയ പാതയിൽ സേക്രട്ട് ഹാർട്ട് യുപി സ്കൂളിന് സമീപത്താണ് സംഭവം. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. ആർക്കും പരിക്കില്ല. കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന അഭിരാം ബസ് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഇടിഞ്ഞ് തകര്‍ന്ന് വീണ കിണറും തൊട്ടടുത്ത് ഒരു കാറും; പയ്യോളിയില്‍ കിണർ ഇടിഞ്ഞുതാഴുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ (വീഡിയോ കാണാം)

പയ്യോളി: നെല്ലിയേരി മാണിക്കോട്ട് വീട്ടുവളപ്പിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. നെല്ലിയേരി മാണിക്കോത്ത് കൃഷ്ണ കൃപയില്‍ ഉണ്ണിക്കൃഷ്ണ പണിക്കരുടെ വീട്ടുവളപ്പിലെ ആറുവര്‍ഷം മുമ്പ് കുത്തിയ കിണറാണ് ഇടിഞ്ഞത്. പുലര്‍ച്ചെ വീടിനു പുറത്തുനിന്നും വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണര്‍ ഇടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ഉടമസ്ഥനായ ഉണ്ണിക്കൃഷ്ണ പണിക്കര്‍ പേരാമ്പ്ര ന്യൂസ്

ഉന്നതരുമായി ബന്ധമുണ്ടെന്നും ജോലി നല്‍കാമെന്നും പറഞ്ഞു തട്ടിപ്പ്; യുവ സംഗീത സംവിധായകനെ കയ്യോടെ പൊക്കി പയ്യോളി പോലീസ്

പയ്യോളി: തട്ടിപ്പുകേസുകളില്‍ അന്വേഷണം നേരിടുന്ന യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ വല്ലയില്‍ ചാലില്‍ വീട്ടില്‍ ശരത് മോഹനെ (39) ആണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇയാള്‍ ഹാജരാകാതെ വന്നപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പയ്യോളി പോലീസ് ഇയാളെ എറണാകുളത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി

‘അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ല’; കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ഒളിമ്പ്യന്‍ പി.ടി.ഉഷ, പ്രതികരണം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സന്ദർശിച്ചതിന് പിന്നാലെ (വീഡിയോ കാണാം)

പയ്യോളി: അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് പയ്യോളി സ്വദേശിനിയായ ഒളിമ്പ്യന്‍ പി.ടി.ഉഷ. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അവര്‍ അഗ്നിപഥിനുള്ള പരസ്യ പിന്തുണ പ്രകടിപ്പിച്ചത്. അച്ചടക്കവും വിദ്യാഭ്യാസവുമാണ് ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ കാര്യങ്ങളെന്ന് പി.ടി.ഉഷ പറഞ്ഞു. അച്ചടക്കമില്ലാതെ നിങ്ങള്‍ക്കൊരു നല്ല മനുഷ്യനാവാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസമില്ലാതെ നിങ്ങള്‍ക്കൊരു നല്ല പൗരനാവാന്‍ കഴിയില്ലെന്നും അവര്‍ പറയുന്നു. ‘ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം നിങ്ങള്‍ക്കൊരു

പയ്യോളി സ്വദേശിയായ മധ്യവയസ്കൻ നിലമ്പൂരില്‍ കിണറ്റില്‍ വീണ് മരിച്ചു

പയ്യോളി: പയ്യോളി സ്വദേശിയായ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. പായ്ന്‍പാടം മുഹമ്മദലി ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. നിലമ്പൂര്‍ എടക്കരയിലെ വീടിനുചേര്‍ന്നുള്ള കിണറ്റിലാണ് ഇയാള്‍ വീണത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും, ട്രോമോ കെയര്‍, പൊലീസ് ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം

ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി

പയ്യോളി ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം വടകര

error: Content is protected !!