Category: ചരമം
പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ അന്തരിച്ചു
വടകര: പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ (പൊന്നു) അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ മാധവന്‍. അമ്മ: പരേതയായ സരോജിനി. സഹോദരങ്ങള്‍: രക്‌നദാസ്, റീത്ത, പരേതയായ പ്രസീത, നിര്‍മല്‍ കുമാര്‍, ശ്രീജ. സഞ്ചയനം ചൊവ്വാഴ്ച. Description: Pudhupanam Thottoli Nishant Kumar passed away
ജനതാദൾ നേതാവും വട്ടോളി എൽ.പി സ്‌കൂള്‍ മുൻ പ്രധാനാധ്യാപകനുമായ കക്കട്ടിൽ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു
കക്കട്ടിൽ: തലമുതിർന്ന സോഷ്യലിസ്റ്റും ജനതാദൾ നേതാവുമായ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു വട്ടോളി എൽ.പി. സ്കൂൾ മുൻപ്രധാനാധ്യാപകനും കോഴിക്കോട് ജില്ലാ കൗൺസിൽ പ്രഥമ അംഗവും ആയിരുന്നു. ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന കൗൺസിൽ അംഗം, വട്ടോളി ക്ഷീരോത്‌പാദന സഹകരണ സംഘം സ്ഥാപക ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കക്കട്ടിൽ
അഴിയൂർ മാപ്പിള സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ശഹബാസ് അന്തരിച്ചു
അഴിയൂർ: അഴിയൂർ ബീച്ച് റോഡിൽ മറിയാസ് മഹല്ലിൽ താമസിക്കുന്ന ശഹബാസ് അന്തരിച്ചു. പത്ത് വയസായിരുന്നു. അഴിയൂർ മാപ്പിള സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. പിതാവ് ശംസീർ, മാതാവ് റുമൈസ.സഹോദിരിമാർ: റിയ ഫാത്തിമ്മ, സിയാ ഫാത്തിമ. ഖബറടക്കം ഇന്ന് (ഞായർ ) 11.30 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു. Summary: Shahabaz, a third-grade student
തട്ടോളിക്കര ഈരായിന്റെ മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു
മുക്കാളി: തട്ടോളിക്കര ഈരായിന്റെ മീത്തൽ (കൂടത്തിൽ) ഭാസ്കരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. കണ്ണൂക്കരയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ബിന്ദു മക്കൾ: ബബിത്ത്, വിഷ്ണു സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാഘവൻ, ലീല, ഗീത സംസ്ക്കാരം വീട്ടുവളപ്പിൽ
വടകര നാരായണനഗർ വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു
വടകര: വടകര നാരായണനഗരം വട്ടപറമ്പത്ത് ഗോപാലകൃഷ്ണൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രേണുക (കല്ലാച്ചി). മകൻ: ഗുൽഷൻ കൃഷ്ണ (പുണെ). അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: പരേതയായ പാർവതി അമ്മ. സഹോദരങ്ങൾ: ബാലരാഘവൻ, വേണുനാഥൻ, ശിവരാ ജൻ, പദ്‌മിനി, ശോഭ. സംസ്കാരം ഞായർ പകൽ ഒന്നിന് വീട്ടുവളപ്പിൽ നടക്കും. Summary: Vattaparambath Gopalakrishnan passed
ഏറാമല തട്ടോളിക്കരയിൽ ഈരായിൻ്റെ മീത്തൽ ഭാസ്കരൻ അന്തരിച്ചു
ഏറാമല: തട്ടോളിക്കര ഈരായിന്റെ മീത്തൽ (കൂടത്തിൽ) ഭാസ്കരൻ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. കണ്ണൂക്കര ഓട്ടോ ഡ്രൈവർ ആയിരുന്നു. പരേതരായ കുഞ്ഞികണ്ണൻ്റെയും നാണിയുടെയും മകനാണ്.ഭാര്യ ബിന്ദു. മക്കൾ: ബബിത്ത്, വിഷ്ണു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാഘവൻ, ലീല, ഗീത. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Erayinte Meethal Bhaskaran Passed away at
കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു
ചോറോട്: കെ.ടി.ബസാർ കൊളങ്ങാട്ട്താഴ പരവൻ്റെ കുന്നോത്ത് ശ്രീധരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ സുശീല മക്കൾ: അനൂപ്, അഭിലാഷ് (യു.എൽ.സി.സി.എസ് ) അജേഷ് (ബാഗ്ളൂര്‍)മരുമക്കൾ: ശബ്ന (കൊയിലാണ്ടി), നിമ്മി (കോഴിക്കോട്) സഹോദരങ്ങൾ: രാജൻ, രാജി, പരേതരായ നാരായണി, വാസു, രാഘവൻ.
വിമുക്തഭടന്‍ പുതുപ്പണം പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു
പുതുപ്പണം: പറമ്പത്ത് സി.എച്ച് ഗോപാലക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. വിമുക്തഭടനും റിട്ട. തപാൽവകുപ്പ് ജീവനക്കാരനുമാണ്. ഭാര്യ: രമാദേവി. മക്കൾ: ശുഭ, സുഭാഷ്, ദിവ്യ. മരുമക്കൾ: പ്രശാന്ത്, സൂര്യ (അധ്യാപിക, കുറുമ്പയിൽ യു.പി), ഷാജി (കരിയാട്). സഹോദരങ്ങൾ: രാഘവൻ, ലക്ഷ്മിക്കുട്ടി. സഞ്ചയനം: ഞായറാഴ്ച. Description: Puthuppannam Parambath CH Gopalakurup passed away
ചോറോട് കേളോത്ത് കമല അന്തരിച്ചു
ചോറോട്: കേളോത്ത് കമല അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പരേതയായ മാണിക്യം. സഹോദരങ്ങൾ: പാറു, ശാന്ത, ചന്ദ്രി, കെ.പവിത്രൻ (സിപിഐഎം ചോറോട് ലോക്കൽ കമ്മറ്റിയംഗം), ദേവി, വത്സല, മോളി, പരേതയായ കല്യാണി. Description: chorode keloth kamala passed away
നാദാപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു
നാദാപുരം: മേലെ കക്കംവെള്ളി ആറാംവീട്ടിൽ മഹമൂദ് അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. ദുബൈയിൽ ജോലി ചെയ്ത് വരികകയായിരുന്നു. ഉപ്പ: പരേതനായ പോക്കർ ഉമ്മ: മാമി ഭാര്യ: സലീന മക്കൾ: സഫർവാൻ, സനീം, സന ഫാത്തിമ സഹോദരങ്ങൾ: മുനീർ, നവാസ്, നംഷീദ്, സഫിയ,റംല, നുസ്രത്ത് നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാളെ രാവിലെയോടെ നാട്ടിലെത്തിച്ച് ഖബറടക്കും.