Category: ചരമം

Total 1170 Posts

വടകര അഴിത്തല ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു

വടകര: അഴിത്തല ഉതിരംപറമ്പത്ത് മൂസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: സഫിയ മക്കൾ: മുംതാസ്, സഫീർ, സഫ്നാദ് മരുമക്കൾ: സൈനുദ്ദീൻ സഹോദരങ്ങൾ: മജീദ്, അസീസ്, മമ്മു, ജമീല, സെക്കീന, ഫാത്തിമ, സീനത്ത്, ബഷീർ, പരേതനായ ഹാഷിം മയ്യത്ത് നിസ്കാരം 3 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും.

അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു

അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളി താഴെപ്പുരയിൽ നാരായണി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.ഭർത്താവ് താഴെപ്പുരയിൽ ഗോപാലൻ. മക്കൾ: സുശീല, ബാലകൃഷ്ണൻ, ദാസൻ, രാജീവൻ, വിനോദൻ. പ്രമോദൻ, അജയൻ, ഷൈനി. മരുമക്കൾ: ശാന്ത, ഷീന, ഷെമീറ, സിമി. ഷീല, അഞ്ചു, ചന്ദ്രൻ. Summary: Thazheppurayil Narayani Passed away at Azhiyur Kunjhippalli

തെയ്യം കലാകാരൻ മൊകേരി കുണ്ടുകുളങ്ങര കുഞ്ഞിരാമപ്പണിക്കർ അന്തരിച്ചു

കുന്നുമ്മൽ: തെയ്യം കലാകാരൻ മൊകേരി കുണ്ടുകുളങ്ങര കുഞ്ഞിരാമപ്പണിക്കർ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. കടത്തനാട് പ്രദേശത്തെ തെയ്യം കലാകാരനായിരുന്നു. റിട്ട. പോലിസ് ഉദ്യോ​ഗസ്ഥനായിരുന്നു. ഭാര്യ: പ്രസീത മക്കൾ: അർജുൻ, ആതിര, പ്രവീണ സംസ്ക്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ

വടകര നഗരസഭ മുൻ കൗൺസിലർ താഴത്തെ പള്ളിയിൽ അഷ്റഫ് അന്തരിച്ചു

വടകര: കൊയിലാണ്ടി വളപ്പിൽ താഴത്തെ പള്ളിയിൽ അഷ്റഫ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. വടകര നഗരസഭ മുൻ കൗൺസിലറായിരുന്നു. കൊയിലാണ്ടി വളപ്പ് ശാഖ മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്, വടകര – മുട്ടുങ്ങൽ മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡണ്ട്, കൊയിലാണ്ടി വളപ്പ് റഹ്മാനിയ പള്ളി കമ്മിറ്റി സെക്രട്ടറി, ശൈഖ് പള്ളി കമ്മിറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ:

ഏറാമല പയ്യത്തൂർ പൂക്കണ്ടി മീത്തൽ ശുഭ അന്തരിച്ചു

ഏറാമല: പയ്യത്തൂർ പൂക്കണ്ടി മീത്തൽ ശുഭ അന്തരിച്ചു. നാല്പ്ത്തി രണ്ട് വയസായിരുന്നു. അച്ഛൻ: അശോകൻ അമ്മ: രാധ ഭർത്താവ്: മനോജൻ മക്കൾ: പാർവണ, ആൽവിൻ

വടകര ഗവ.ആശുപത്രി റിട്ട.നഴ്സ് പുത്തൂർ സബ് സ്റ്റേഷന്‌ സമീപം പറമ്പത്ത് ജാനു അന്തരിച്ചു

വടകര: ഗവ.ആശുപത്രി റിട്ട.നഴ്സ് പുത്തൂർ സബ് സ്റ്റേഷന്‌ സമീപം പറമ്പത്ത് ജാനു അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പാറേമ്മൽ ദാമോദരൻ. മക്കൾ: അനിൽ കുമാർ (എൻജിനിയേഴ്സ് മാനേജർ, പാർക്കോ ഹോസ്പിറ്റൽ, വടകര), ബിജിത്ത് കുമാർ (ഫയർ ഫോഴ്സ്, വടകര), അരവിന്ദാക്ഷൻ (ഗ്ലോബൽ സ്റ്റുഡിയോ, വടകര). മരുമക്കൾ: ഷൈനിമ, വിജിഷ, ലീബ.  

കെഎൻഎം യൂണിറ്റ് പ്രസിഡണ്ട്‌ കക്കംവെള്ളി പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു

നാദാപുരം: ജാമിഅ അൽഫുർഖാൻ കോളജ് കമ്മിറ്റിയുടെയും നാദാപുരം ഇബ്രാഹിം ഖലീൽ മസ്ജിദ് കമ്മിറ്റിയുടെയും ട്രഷററും കെഎൻഎം യൂണിറ്റ് പ്രസിഡന്റുമായ കക്കംവെള്ളിയിലെ പടിഞ്ഞാറയിൽ കെ.അബ്ദു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. നാദാപുരം മണ്ഡലം കെഎൻഎം വൈസ് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ കെഎൻഎം കൗൺ‌സിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഷരീഫ (കടവത്തൂർ). മക്കൾ: നിസാർ (ഖത്തർ), താജുന, തസ്നീമ,

അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു

അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം ഹസ്സൻ പുരയ്ക്കൽ കാസിം അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. ഭാര്യ റസിയ. മക്കൾ: ആസിഫ്, അസ്നാഫ്, അനീസ് , അജ്മൽ. സഹോദരങ്ങൾ: ഇസ്മായിൽ, ഖാലിദ്, ഷജീർ, ആയിഷ. Summary: Hassan Purakkal Kasim passed away near Azhiyur Kunhipalli

പ​തി​യാ​ര​ക്ക​ര തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു

മണിയൂർ: പ​തി​യാ​ര​ക്ക​ര ഉ​പ്പം തൊ​ടി താ​മ​സി​ക്കു​ന്ന തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാ​ര്യ: ബീ​വി മ​ക്ക​ൾ: അ​ഷ്‌​റ​ഫ്‌, സ​ലാം, സ​റീ​ന, ന​സീ​മ, റ​ഊ​ഫ് മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ , ക​രീം, സാ​റ , ഷാ​ഹി​ന, ഫ​ർ​സാ​ന

ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സതീശൻ, രാധിക, ഷാജു. മരുമക്കൾ: ഗീത , ഹരിദാസ് മേമുണ്ട, ശ്രീജ.

error: Content is protected !!