Category: ചരമം

Total 1522 Posts

ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു

ചോറോട്: ചേന്ദമംഗലംചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന. Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu

ഓര്‍ക്കാട്ടേരി സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഏറാമല: ഓര്‍ക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹ്‌റൈനിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. നാല്‍പത് വര്‍ഷത്തിലധികമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. മറാസീല്‍ ട്രേഡിങ്ങ് എം.ഡിയാണ്. ഒപ്പം ജീവകാരുണ്യ മേഖലയിലും സാമൂഹിക – സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഷുഹൈബ്, സാജിത, സദീദ. മരുമക്കള്‍: ഇര്‍ഫാന്‍ (കണ്ണൂക്കര), ബാദിറ. സഹോദരങ്ങൽ: അഷ്റഫ് (ബഹ്റൈൻ), സുബൈദ

എളമ്പിലാട് മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

എളമ്പിലാട്: മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ശങ്കരന്‍ അടിയോടി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.സുബൈദര്‍), സുമതി, ഷീല (റിട്ട. അധ്യാപിക, ചീനംവീട് യു.പി സ്‌ക്കൂള്‍, മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുചുകുന്ന്), പത്മനാഭ കുറുപ്പ് കാവില്‍റോഡ് (മെയോണ്‍ ലാബ് വടകര),

പുറമേരി കച്ചേരിയില്‍ സുരേഷ് അന്തരിച്ചു

പുറമേരി: കച്ചേരിയില്‍ സുരേഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍, അമ്മ: നാരായണി. ഭാര്യ: കളരിപറമ്പത്ത് ബിന്ദു. മക്കള്‍: ദൃശ്യ, ദീക്ഷിത്. സഹോദരങ്ങള്‍: രാജേഷ്, ബിനീഷ്, കമല, റീന. സഞ്ചയനം: ചൊവ്വാഴ്ച. Description: purameri kacheriyil Suresh passed away

ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു

അഴിയൂര്‍: ചോമ്പാല ഹാർബറിനടുത്ത് കരേപീടികയിൽ താമസിക്കും മെഴുക്കണ്ടി ശങ്കരൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ബേബി. മക്കൾ: രഹിജ, രാജേഷ്, പരേതനായ രജീഷ്. സഹോദരങ്ങൾ: അനന്തൻ, ചാത്തു, ശേഖരൻ, ബാബു പരേതരായ കുമാരൻ, ജാനു. Description: Chombala Mezhukkandi Shankaran passed away

കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു

വടകര: കരിമ്പനപ്പാലം കളരിയുള്ളതില്‍ ക്ഷേത്രത്തിന് സമീപം തേവൂന്റെവിട ദാസന്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ മാധവി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, രാഘവൻ Description: vadakara devoontavida Dasan passed away

വൈക്കിലശ്ശേരി യോഗി മഠത്തിൽ സരസ്വതി അമ്മ അന്തരിച്ചു

വള്ളിക്കാട്: വൈക്കിലശ്ശേരിൽ യോഗി മഠത്തിൽ സരസ്വതി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയനായിരുന്നു. ഭർത്താവ് പരേതനായ കൃഷ്ണൻ നമ്പ്യാർ. മക്കൾ: സുനിൽ കുമാർ, സുധേഷ് കുമാർ. മരുമക്കൾ: അമ്പിളി, അനുശ്രീ. സഹോധരങ്ങൾ: ഭാർഗവി അമ്മ, ലീല (പിണറായി), വിലാസിനി (ബേങ്ക് റോഡ്), പരേതനായ ദാമോദരൻ. Summary: Yogimadathil Saraswathi Amma Passed away at Vaikkilasseri

അഴിയൂർ ചുങ്കത്ത് നെല്ലോളി നവാസ് അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം മരുന്നരക്കൽ പടിഞ്ഞാർ നെല്ലോളി നവാസ് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു.പരേതരായ മൂസയുടെയും ഹാജറയുടെയും മകനാണ്. ഭാര്യ ജസീല. മക്കൾ നൗഫൽ, സനാ ജാസ്മിൻ. കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു. Summary: Nelloli Navas passed away at Azhiyur Chunkam

വടകര എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു

വടകര: എടത്തുംകര കേയക്കണ്ടി ദേവി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: കേയക്കണ്ടി നാരായണൻ മക്കൾ: ലിജിന, ലിജി, ലിജേഷ് മരുമക്കൾ: പ്രദീപൻ, ജയരാജൻ, നവ്യ സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, കണാരൻ, നാരായണൻ (cpim എടത്തും കര സ്കൂൾ ബ്രാഞ്ച് സെക്രട്ടറി) പരേതരായ മാത, ഗോപാലൻ

ആയഞ്ചേരി തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു

ആയഞ്ചേരി: തറോപ്പൊയിൽ കാമ്പ്രത്ത് നാരായണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി നമ്പ്യാർ ( റിട്ട: എസ്.ഐ) മക്കൾ: ശ്രീധരക്കുറുപ്പ്, വിശ്വനാഥൻ, വത്സല, പ്രകാശൻ, മനോജൻ, പരേതനായ രാധാകൃഷ്ണക്കുറുപ്പ് മരുമക്കൾ: കുഞ്ഞിക്കേളു നമ്പ്യാർ, ശാന്ത കരുവാങ്കണ്ടി, രാധ, ജയശ്രീ, ഷെൽവി, ജിഷ സഞ്ചയനം ശനിയാഴ്ച

error: Content is protected !!