Category: ചരമം

Total 1080 Posts

പേരാമ്പ്ര കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു

പേരാമ്പ്ര: കിഴക്കയില്‍ മീത്തല്‍ ജ്യോതിഷ് കുമാര്‍ അന്തരിച്ചു. മുപ്പത്തി ഒന്‍പത് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രഹ്മണ്യന്‍. അമ്മ: ലീല. ഭാര്യ: രമ്യ. മക്കള്‍: നയന്‍ ജ്യോതി, നിരഞ്ജന്‍ ജ്യോതി. സഹോദരങ്ങള്‍: സൂര്യലത, സൗമ്യലത. സംസ്‌കാരം തിങ്കളാഴ്ച്ച വൈകുന്നേരം 3മണിയോടെ വീട്ടുവളപ്പില്‍ നടന്നു.

ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി; കോഴിക്കോട് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനു മന്ദിരം അക്ഷിത് ആണ് മരിച്ചത്. എട്ടുവയസ്സായിരുന്നു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ്- നിത്യ ദമ്പതികളുടെ ഏക മകനാണ്. ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ്

കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത അന്തരിച്ചു

അരിക്കുളം: കാരയാട് തിരുവങ്ങായൂർ ഉപ്പിലാട്ടു മീത്തൽ മാത അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ മക്കൾ: ശാന്ത, വിനോദൻ, ബാബു, ബിജു, ബബീഷ് മരുമക്കൾ : ബാലകൃഷ്ണൻ കല്പത്തുർ, ഷൈമ ചെറുവണ്ണൂർ, ഷിമി പയ്യോളി, ജിൽഷ കൂത്താളി

പൈതോത്ത് കിഴക്കേടത്ത് തറേമ്മൽ കുഞ്ഞിരാമൻ അന്തരിച്ചു

പേരാമ്പ്ര: പൈതോത്ത് കിഴക്കേടത്ത് തറേമ്മൽ കുഞ്ഞിരാമൻ അന്തരിച്ചു. എൺപത്തിയേഴ് വയസാണ്. ഭാര്യ: ചിരുത മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ഷീല മരുമക്കൾ: ഇന്ദിര, ഉഷ, ചന്ദ്രൻ പന്തിരിക്കര സഹോദരങ്ങൾ: കല്യാണി, ഭാസ്കരൻ വിജയൻ, ലീല, പരേതരായ നാരായണൻ, കേളപ്പൻ, കല്യാണി, ബാലൻ, ദേവി. സഞ്ചയനം: വെള്ളിയാഴ്ച

ആവള യു.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു

ആവള: ആവള ചാത്തം കണ്ടി സുഷാന്ത് അന്തരിച്ചു. നാല്‍പ്പത്തൊന്ന് വയസ്സായിരുന്നു. ആവള യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാണി. ഭാര്യ: രേഷ്മ. മക്കള്‍: ആദ്‌വിക്, തന്മയ. സഹോദരങ്ങള്‍: സുഗേഷ്, ശരണ്യ. സംസ്‌കാരം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ നടന്നു.

പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു

പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മൽ നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. മക്കൾ: വസന്ത (അംഗനവാടി വർക്കർ), ശശീന്ദ്രൻ, പ്രേമജൻ, ഷിജു. മരുമക്കൾ: ഗോവിന്ദൻ (കല്ലിങ്കൽ), ജയശ്രീ, ഷൈനി, നിത്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ശ്രീധരൻ നമ്പ്യാർ, പാർവതി അമ്മ, അമ്മാളു അമ്മ, ലീല അമ്മ (ചേരാപുരം). സഞ്ചയനം തിങ്കളാഴ്ച.

തച്ചന്‍കുന്ന് കൊളങ്ങര കുനി സതി അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍കുന്ന് ഡിവിഷന്‍ പതിനെട്ടിലെ കൊളങ്ങരകുനി സതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: കൊളങ്ങര കുനി ഗോപാലന്‍. മക്കള്‍: സുധീഷ്, സജീഷ്, സജിനി. സഹോദരങ്ങള്‍: മാധവന്‍, ബാബു, ദേവി, ചന്ദ്രിക, പരേതയായ കല്യാണി. .

ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്‌കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.

പേരാമ്പ്ര ഹൈസ്‌ക്കൂളിന് സമീപം ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു

പേരാമ്പ്ര: ചെറുവത്ത് മീത്തല്‍ കല്യാണി അന്തരിച്ചു. എഴുപത്തി ആറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറുവത്ത് മീത്തല്‍ കുഞ്ഞിരാമന്‍. മക്കള്‍: സുനിത, സവിത, സജു (മെമ്പര്‍, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്, അധ്യാപകന്‍ പേരാമ്പ്ര എച്ച്.എസ്.എസ്). മരുമക്കള്‍: ചന്ദ്രന്‍ (കടിയങ്ങാട്), സതീഷ് (ഇന്ത്യന്‍ ആര്‍മി), രജില (ടീച്ചര്‍. ജി.എം.എല്‍.പി.എസ്, കൊടിഞ്ഞി, മലപ്പുറം). സഹോദരന്‍: നാരായണന്‍ (ആവള).

പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു

പേരാമ്പ്ര: പാലേരി താനിയോട്ട് സുശീലാമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. മക്കൾ: രജ്ഞിത് (ആലിയാ മെഡിക്കൽസ് പേരാമ്പ്ര), രഞ്ചിഷ് (ദുബായ്). മരുമക്കൾ: ഗായത്രി (അലങ്കാർ മൂവീസ്), ഹൃദ്യ (ജനറൽ ആശുപത്രി തലശ്ശേരി).

error: Content is protected !!