Category: ചരമം
അഴിയൂർ ചുങ്കം ആസിയ റോഡിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു
അഴിയൂർ: അഴിയൂർ ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ മക്കൾ: ഖമറുന്നിസ, സുഹറാബി. മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ് സഹോദരി: കുഞ്ഞാഞ്ഞു ഖബറടക്കം ഇന്ന് വൈകീട്ട് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു .
ഇരിങ്ങല്‍ മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു
ഇരിങ്ങല്‍: മങ്ങൂൽ പാറ മഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: അനീഷ്. അമ്മ: ചന്ദ്രി, അച്ഛൻ: പരേതനായ കണാരൻ. മകൾ: സ്നിഗ്ദ. സഹോദരങ്ങൾ: റീന, സീന, റിലേഷ്. Description: Iringal madathil kandiyil Sheeba passed away
മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു
വടകര: മടപ്പള്ളി വണ്ണത്താന്റെ കിഴക്കയിൽ ലക്ഷ്മി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.കെ ചാത്തു. പ്രശസ്ത ചിത്രകാരൻ പരേതനായ മധു മടപ്പള്ളിയുടെ അമ്മയാണ്. മക്കൾ: രാധ പി.പി (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ജീവനക്കാരി), പ്രേമി (കാരാൽ തെരു), ഗീത (അംഗൻവാടി വർക്കർ). മരുമക്കൾ: പരേതനായ ബാലൻ (മടപ്പള്ളി) ജോളി എം.സുധൻ (ചിത്രകാരി, റിട്ട: ടീച്ചർ), പരേതനായ
പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു
അയനിക്കാട്: അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്നു. ഭാര്യ: പരേതയായ ജാനു അമ്മ മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി) ലത, പരേതയായ പ്രസന്ന മരുമക്കൾ: പത്മനാഭൻ (മാക്കൂൽ പീടിക ) കുട്ടികൃഷ്ണൻ (മേമുണ്ട ), പ്രേമ, ജിഷ സഹോദരങ്ങൾ – നാരായണി അമ്മ, കുഞ്ഞിരാമൻ
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു
പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. വെള്ളിയൂർ എയുപി സ്‌കൂൾ റിട്ട. പ്രധാന അധ്യാപികയാണ്. ഭർത്താവ് : രാഘവൻ അടിയോടി (റിട്ട: ഹെഡ് കോൺസ്റ്റബിൾ) മക്കൾ : ടി.കെ സനിത (പ്രധാനധ്യാപിക, വെള്ളിയൂർ എ.യു.പി സ്‌കൂൾ), ആർ.ജെ സനില (നൊച്ചാട് ഗ്രാമപഞ്ചായത്ത്), ആർ.ജെ സജിൻ
കടവത്തൂർ മുല്ലോളിത്തറമ്മൽ പി നാണി ടീച്ചർ അന്തരിച്ചു
നാദാപുരം: കടവത്തൂരിലെ മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. എലാങ്കോട് എൽ പി. സ്കൂളിലെ റിട്ട. പ്രധാന അധ്യാപികയാണ്. അക്ഷരശ്ലോകവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭർത്താവ്: പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി) മക്കൾ: അനിത , രേണുക , സിന്ധു, സവിത മരുമക്കൾ: ചന്ദ്രൻ, ഹരിദാസ്, സുരേഷ്, ദിനേശ്
പുറമേരി അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു
പുറമേരി: അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു (വടക്കാടത്ത്, എടച്ചേരി). മക്കൾ: നാരായണി, ജാനു, കുമാരൻ, കുഞ്ഞിക്കണ്ണൻ, ശശി. മരുമക്കൾ: കുഞ്ഞ്യേക്കൻ, ശാരദ, പ്രേമലത, ഷൈമ, പരേതനായ ചാത്തു. സഹോദരങ്ങൾ: പരേതരായ ചിരുത, മാത. സഞ്ചയനം ശനിയാഴ്ച. Summary: purameri paru mamma passed away.
മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു
വടകര: മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യു.ഡി.എഫ് വടകര നിയോജക മണ്ഡലം മുന്‍ ചെയര്‍മാനുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചേന്ദമംഗലം തെരു കൂടാളി അശോകന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പ്രസന്ന. മക്കള്‍: സജീഷ് കൂടാളി, സജിന കൂടാളി. മരുമക്കള്‍: സുനില്‍കുമാര്‍ (പേരാമ്പ്ര), അര്‍ച്ചന. സംസ്‌കാരം: വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് ചോറോട് ചേന്ദമംഗലം തെരുവിലെ വീട്ടുവളപ്പില്‍.
പയ്യോളി കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു
പയ്യോളി: കോട്ടക്കല്‍ മിനി നിവാസില്‍ ആമന്യ മോഹന്‍ അന്തരിച്ചു. രണ്ട് വയസായിരുന്നു. അച്ഛന്‍: സീമന്ത് (ബഹ്‌റൈന്‍). അമ്മ: പ്രപിജ (കണ്ണൂക്കര). സഹോദരന്‍: അമല്‍ മോഹന്‍ (വിദ്യാര്‍ത്ഥി, ജെടിഎസ്, വടകര).
വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു
വീരഞ്ചേരി: പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു. അറുപ്പത്തിയൊമ്പത് വയസായിരുന്നു. ദുബായ് നാഷണൽ എയർ ട്രാവൽസിൽ ഏറെക്കാലം ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍: പരേതനായ പാലക്കണ്ടി കുഞ്ഞിരാമന്‍ (റിട്ട.സബ് റജിസ്റ്റാര്‍). അമ്മ: നാരായണി. ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യുകെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല