Category: ചരമം

Total 1501 Posts

കവിയും സാംസ്കാരിക പ്രവർത്തകനുമായ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദിഖ് മാസ്റ്റർ അന്തരിച്ചു

വേളം: കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ‘ചവേലടച്ചികൾ തച്ചുടക്കുന്ന മൗനം’ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രം പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിരുന്നു. മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം. ഹയർ സെക്കണ്ടറി മലയാളം

പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് അന്തരിച്ചു

വേളം: ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഹയർ സെക്കണ്ടറി മലയാളം കരിക്കുലം (SCERT) കമ്മിറ്റി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റി അംഗം, KHSTU സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ, C-GATE കുറ്റ്യാടി കമ്മിറ്റി മെമ്പർ

മേമുണ്ട ബാങ്ക് റോഡിന് സമീപം കയോറ കുഞ്ഞിമറിയം അന്തരിച്ചു

വടകര: മേമുണ്ട ബാങ്ക് റോഡിന് സമീപം കുഞ്ഞിമറിയം അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്‌ദുൾ റഹ്‌മാൻ ഹാജി. മക്കൾ: അബൂബക്കർ കായോറ, മഹമ്മൂദ് കയോറ, യൂസഫ് (ഗൾഫ്), റഷീദ് (ഗൾഫ്), ലത്തീഫ് (ഗൾഫ്), നൗഷാദ് (ഗൾഫ്), സാറ (അരൂർ), സഫിയ (പയ്യോളി), റസിയ (ഏറാമല), ബുഷറ (തിരുവള്ളൂർ), റയീന (മയ്യണ്ണൂർ). മരുമക്കൾ: ഒ.പി കുഞ്ഞമ്മദ്

മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾമുക്ക് കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു

ആയഞ്ചേരി: മേമുണ്ട ഹയർ സെക്കന്ററി സ്‌കൂള്‍ അധ്യാപകൻ ആയഞ്ചേരി മക്കൾ മുക്കിലെ കുളമുള്ളതിൽ മോഹൻദാസ് അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. സ്‌കൂളില യു.പി വിഭാഗം ഹിന്ദി അധ്യാപകനാണ്‌. അച്ഛന്‍: പരേതനായ കുളമുള്ളതിൽ കുഞ്ഞിരാമന്‍. അമ്മ പരേതയായ: ജാനു (അരൂർ). ഭാര്യ: റിജിന. മക്കൾ: ഡോണ ദാസ്, ലാൽവിൻ ദാസ്. സഹോദരങ്ങൾ: ജയൻ ബാബു, സന്തോഷ്‌ കുമാർ. Description:

ഒഞ്ചിയം പുത്തൻപുരയിൽ പി.പി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു

ഒഞ്ചിയം: പുത്തൻപുരയിൽ പി.പി ഗോപാലകൃഷ്‌ണ കുറുപ്പ് (മുംബൈ കവിതാ എൻജിനിയറിങ് വർക്സ്) അന്തരി ച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കവിത (മുംബൈ), രമ്യ (ബഹറൈൻ), രേഷ്മ (മുംബൈ). മരുമക്കൾ: ബാലചന്ദ്രൻ (മുംബൈ), ഉണ്ണികൃഷ്ണൻ (ബഹറൈൻ), അനിൽ (മുംബൈ). സഹോദരങ്ങൾ: തങ്കമണി, ഗംഗാധരൻ (മുംബൈ), രാമചന്ദ്രൻ (ഒഞ്ചിയം), പത്മിനി (കൈനാട്ടി), മോഹനൻ (നടക്കുതാഴ), പുഷ്പ

വടകര ജെ.ടി.എസിന് സമീപം റിട്ടയേഡ് എ.ഇ.ഒ ശ്രീവന്ദനം രാജേന്ദ്രൻ അന്തരിച്ചു

വടകര: ശ്രീവന്ദനം രാജേന്ദ്രൻ (റിട്ടയേഡ് എഇഒ, കൊയിലാണ്ടി) അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വൽസല (റിട്ടയേഡ് അധ്യാപിക, മടപ്പള്ളി എച്ച്എസ്എസ്). മക്കൾ: രമ്യരാജ് (ബി.എസ്.എൻ.എൽ, മലപ്പുറം), രജിൻരാജ് (സോഫ്റ്റ് വെയർ എൻജിനിയർ, ബംഗളുരു). മരുമക്കൾ: രാജേഷ് (കണ്ണാടിപ്പറമ്പ്), അംബിക (ബംഗളൂരു). സഹോദരൻ: ഭാസ്കരൻ (റിട്ടയേഡ് ബി.എസ്.എൻ.എൽ, വയനാട്). സംസ്കാരം ശനി രാവിലെ ഒമ്പതിന് ജെ.ടി.എസിനു സമീപത്തുള്ള

അഴിത്തല ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു

അഴിത്തല: ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: പരേതയായ റുഖിയ. മക്കൾ: ഉമ്മർകുട്ടി, സഫിയ, ബുഷറ, അഷ്റഫ്, അബ്ദുൽ അശ്ഹദ്. Description: azhithala Cherantavide Olid Mukrivalappil passed away

ഒഞ്ചിയം കഴകപ്പുരയിൽ കെ.പി.ശ്രീധരൻ അന്തരിച്ചു

ഒഞ്ചിയം: കഴകപ്പുരയിൽ (കരിപ്പാലിൽ) കെ.പി ശ്രീധരൻ (റിട്ടയേഡ് റെയിൽവേ ലോക്കോ ഇൻസ്പെക്ടർ, മുംബൈ) അന്തരിച്ചു. എഴുപത്തിയെട്ട് വയന്നായിരുന്നു. ഭാര്യ ലീല തൈക്കണ്ടിയിൽ (കുന്നുമ്മക്കര). മക്കൾ: സീന (അബുദാബി), ശ്രീജിത്ത് (അബുദാബി). മരുമക്കൾ: ജയരാജൻ ചള്ളയിൽ (കണ്ണൂക്കര), പൂർണേന്ദു (പുറങ്കര). സഹോദരങ്ങൾ: ശാരദ (നാദാപുരം റോഡ്), മീനാക്ഷി (ചോറോട്), കെ.പി ബാബു (റിട്ടയേഡ് അധ്യാപകൻ), സരള (എടച്ചേരി),

അഴിയൂർ കല്ലാമലയിൽ പുന്നോളി വാസു അന്തരിച്ചു

അഴിയൂർ: കല്ലാമല പുന്നോളി വാസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ മാധവി. മക്കൾ: വിജേഷ്, വിനീഷ്, വിനയ. മരുമക്കൾ: ലിഷ, സുരണ്യ, ലിജേഷ് (യു.എൽ.സി.സി). സഹോദരങ്ങൾ: സതി, ദേവി, ശോഭ, രാജി, പരേതരായ ബാലൻ, രാജൻ. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും. Summary: Punnoli Vasu Passed away at

വേളം ഓളോടിത്താഴെ ശാന്തി സദനിൽ എം.എസ് സദാശിവൻ പിള്ള അന്തരിച്ചു

വേളം: ഓളോടിത്താഴ ശാന്തിസദനിൽ എം.എസ് സദാശിവൻ പിള്ള (73) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ശാന്തകുമാരി (മുൻ അദ്ധ്യാപിക വേളം ഹൈസ്കൂൾ). മക്കൾ: കവിത എസ്. പിള്ള (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം കാസർഗോഡ്), കൽപക് എസ് പിള്ള (ഒമാൻ എയർ വെയ്‌സ്). മരുകൾ: ശ്രീ രഞ്ജിനി. സഞ്ചയനം: ശനിയാഴ്ച. Summary: Santhi Sadan MS Sadasivan Pilla

error: Content is protected !!