Category: ചരമം

Total 1520 Posts

ഓർക്കാട്ടേരി അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു

ഓർക്കാട്ടേരി: അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. അച്ഛൻ:പരേതനായ കുമാരൻ. അമ്മ: ജാനു. ഭാര്യ: രചന മക്കൾ: രോഹൻ,പാർവതി. സഹോദരങ്ങൾ: പത്മിനി,രജനി, സജിനി, മിനി. Description: Orchatyri Attakulam Anoop passed away

വടകര ചോളംവയൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു

വടകര: ചോളം വയൽ ശ്രീ ഗോവിന്ദത്തിൽ കുനിയിൽ ലക്ഷ്മണൻ അന്തരിച്ചു.എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ ജയ മകൻ: ആശിഷ് (ദുബായ് ) മരുമകൾ: കൃഷ്ണ സഹോദരങ്ങൾ: സുനീതി, വിമല, മോഹൻ ബാബു, പരേതരായ ബാലൻ, വാസു, ചന്ദ്രൻ

പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു

വടകര: പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ചന്ദ്രി, ബാലകൃഷ്ണന്‍. മരുമക്കള്‍: നാണു (പാറോല്‍), കൗസു. Description: Pudupanam Kanolippalam Thurutti Kotantavita Narayani passed away

പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു

വടകര: പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭര്‍ത്താവ്: മുകുന്ദന്‍ (കൂത്തുപറമ്പ്). അച്ഛന്‍: പരേതനായ പൊക്കന്‍. അമ്മ: പരേതയായ നാരായണി. സഹോദരങ്ങള്‍: നാരായണന്‍, മോഹനന്‍, സുധീര്‍ (ബാബു), രമേശന്‍ (ഉണ്ണി), നളിനി, പത്മിനി, സുഷമ, പരേതയായ ശാന്ത. Description: Puthur Pandyat Meethal Vasantha passed away

മണിയൂർ എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു

മണിയൂർ: ചെന്നൈ എംആർഎഫ് റിട്ട. ഉദ്യോഗസ്ഥനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന എളമ്പിലാട് പുത്തൻപുരയിൽ കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മദിരാശി കേരള സമാജം ഭരണ സമിതി അംഗമായും ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്‌. കേരള സമാജം എജ്യുക്കേഷനൽ സൊസൈറ്റി എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ: കമല. മക്കൾ: സുധ, സുധീർ (ഐടി പ്രഫഷനൽ യുഎസ്). മരുമകൾ: ടീന.

ചെമ്മരത്തൂര്‍ വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു

ചെമ്മരത്തൂര്‍: വാഴേരിത്താഴക്കുനി നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ ശ്രീധരൻ, കുഞ്ഞിക്കണ്ണൻ, കുഞ്ഞികൃഷ്ണൻ, വിനോദൻ, മനോജൻ, ഷീബ. മരുമക്കൾ: സജിത, അനിത, അജിത, രേഷ്മ, റിൻഷ, നിത്യ, വിനോദൻ. സഹോദരങ്ങൾ: ഗോപാലൻ (കോൺഗ്രസ് മണ്ഡലം കമ്മിറ്റി മെമ്പർ), കുമാരൻ, പരേതയായ കല്യാണി, ശാന്ത. സംസ്‌കാരം ഇന്ന് രാത്രി

ചോറോട് എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു

ചോറോട്: എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു കുറുപ്പ്. മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ (ഖത്തർ), സുജയ (പൂനൈ), സുധ (സെന്റ് മീരാസ് പബ്ലിക്‌ സ്ക്കൂൾ, പേരാമ്പ്ര), സുധീഷ് (എസ്.എസ് ഓട്ടോ ലിങ്ക്സ്, വടകര), പരേതനായ വേണുഗോപാൽ. മരുമക്കൾ: അനിത, പത്മജ, വിജയൻ, ജ്യോതിമണി, പരേതനായ രാജൻ. സഹോദരങ്ങൾ: ലീലാവതി,

പുതുപ്പണം എസ്പി ഓഫീസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു

വടകര: പുതുപ്പണം എസ്പി ഓഫിസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.പി ശങ്കരൻ (റിട്ട.വടകര മുനിസിപ്പാലിറ്റി). മക്കൾ: പി.പി ശശി (ഓട്ടോ കൺസൾട്ടന്റ്), ബിജു (പനങ്ങാട് പഞ്ചായത്ത്), അജിത, പി.കെ.മനോജൻ, പരേതയായ ജയശ്രീ. മരുമക്കൾ: ബാബു (രണ്ടാം മൈൽസ്), ബാലകൃഷ്ണൻ (ചോറോട്), സീന (മന്തരത്തൂർ), രമ്യ (യുഎൽസിസിഎസ്). സഹോദരങ്ങൾ: നാണു

കക്കട്ടില്‍ വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു

കക്കട്ടില്‍: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്. പരേതനായ കണ്ണൻ. മക്കൾ: മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ. മരുമക്കൾ: സീന, ജീബ, സവിത. സഹോദരങ്ങൾ: കണാരൻ (നിടുവണ്ണൂർ), പരേതരായ മന്നി, ചീരു. Description:Vattoli Eravukattummal Kalyani passed away

അഴിയൂർ കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു

അഴിയൂർ: കക്കടവ് മണപ്പുറം വീട്ടിൽ പുഷ്പ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. പരേതരായ ശേഖരന്റെയും ശാരദയുടെയും മകളാണ്. ഭര്‍ത്താവ്‌: മണപ്പുറം വീട്ടിൽ പരേതനായ ബാലന്‍. മക്കൾ: മഞ്ജുഷ (എല്‍.ഡി.സി സിവിൽ സപ്ലൈസ് ഡിപ്പാർട്മെന്റ്, മാഹി), പ്രിയേഷ് (ഖത്തർ). മരുമക്കൾ: പ്രഭാകരൻ, രമിനാ ദാസ്. സഹോദരങ്ങൾ: കമല, ഷില, രമ, സുജ, ജയദേവൻ. Description: Azhiyur Kakadav Manappuram

error: Content is protected !!