Category: ചരമം
മേമുണ്ട തറോൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു
മേമുണ്ട: തറോൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. മക്കൾ: ഗിരിജ, അജിത, ബീന മരുമക്കൾ: സച്ചിദാനന്ദൻ ഒ.ടി, പ്രഭാകരൻ പൊയിൽ, രാമകൃഷ്ണൻ വി. കെ. സഹോദരങ്ങൾ: ധർമാംഗദൻ, പരേതരായ ചിന്നൻ നമ്പ്യാർ, ജനാർദ്ദനൻ.
അഴിയൂർ ചുങ്കത്ത് പൂഴിയിൽ മുകുന്ദൻ അന്തരിച്ചു
അഴിയൂർ: ചുങ്കത്ത് പൂഴിയിൽ മുകുന്ദൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. അഴിയൂർ ശ്രീ വേണുഗോപാലം ക്ഷേത്രം ഡയറക്ടർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രമ മക്കൾ: ഗാനിഷ്,അശ്വതി മരുമക്കൾ: ഉദയൻ, മമിത സഹോദരങ്ങൾ: ജാനകി ,പരേതനായ വാസു Description:Mukundan passed away
പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു
വടകര: പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കൾ: കമല, ശ്യാമള, വത്സല. മരുമക്കൾ: പരേതനായ ദാസൻ, കേളപ്പൻ. Description: Puthur Koiloth Meethal Narayani passed away
ആവള മഠത്തിൽമുക്ക് പെരിയക്കമണ്ണിൽ കാർത്ത്യായനി അന്തരിച്ചു
ആവള: അവള മഠത്തിൽമുക്ക് പെരിയക്ക മണ്ണിൽ കാർത്ത്യായനി അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് രാഘവൻ നമ്പ്യാർ. മക്കൾ: പ്രകാശൻ, ജയലക്ഷ്മി, പരേതയായ പ്രസീത. മരുമക്കൾ: ഷീബ (പുതിയാപ്പ്), സത്യനാരായണൻ (ചെമ്മരത്തൂര്), മുരളീധരൻ (ആവള). Summary: Periyakka Mannil Kartyayani Passed away at Avala Madathilmukku
ഓർക്കാട്ടേരി മണ്ടോടിത്താഴെ ലീല അന്തരിച്ചു
ഓർക്കാട്ടേരി: ഓർക്കാട്ടേരി മണ്ടോടിതാഴെ ലീല അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ് പരേതനായ എളങ്ങോളത്ത് അച്ചുതൻ. മക്കൾ: ദാമോധരൻ, ലക്ഷിമി, പരേതനായ മുകുന്ദൻ, സഹദേവൻ, രഞ്ജിനി. മരുമക്കൾ: അനിത, പരേതനായ പവിത്രൻ, ഷീല, മിനിജ, പരേതനായ സുരേന്ദ്രൻ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Mandodi thazhe Leela Passed away
ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു
ചോറോട്: ചോറോട് ചെറുവത്താം കണ്ടിയിൽ ലക്ഷ്മി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഗീത, ശോഭ, ജീജ, സജീഷ്, പരേതനായ ജയരാജ് (ബാബു). മരുമക്കൾ: ഗംഗാധരൻ, ഹരീഷ് ബാബു, ജിഷ, പരേതരായ ബാബു, പ്രേമൻ. Summary: Cheruvatham kandiyil Lakshmi Passed away at Chorodu
കൈനാട്ടി മലോലിലെ റിട്ട. അധ്യാപിക ലീല അന്തരിച്ചു
വടകര: കൈനാട്ടി മലോൽ ലീല അന്തരിച്ചു. എൺപത്തിയൊന്ന് വയസാസിരുന്നു. കാരക്കാട് ആത്മവിദ്യാസംഘം എൽ.പി സ്കൂൾ റിട്ടയേഡ് ഹെഡ്മിസ്ട്രസായിരുന്നു. ഭർത്താവ്: പരേതനായ രാഘവൻ മക്കൾ: സജിത്ത് പ്രകാശ് (വർണം വിഷൻ വടകര), രജിത്ത് പ്രകാശ് (വടകര ബ്ലോക്ക് കോൺഗ്രസ് എക്സിക്യൂട്ടിവ് മെംബർ), സവിത മരുമക്കൾ: ജയസുധ (കുടുംബ കോടതി വടകര), നിത്യ (മുട്ടുങ്ങൽ എൽ.പി സ്കൂൾ), വിജിത്ത്
സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മരിച്ചു
കണ്ണൂർ: സന്ദർശന വിസയിൽ റിയാദിലെത്തിയ കണ്ണൂർ സ്വദേശി മുൻ പ്രവാസി മരിച്ചു. കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശി മൂപ്പൻറകത്ത് അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. 40 വർഷത്തോളം റിയാദിൽ ജോലി ചെയ്ത അബ്ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ് ഏതാനും ദിവസം മുമ്പ് സന്ദർശന വിസയിൽ
തട്ടോളിക്കര വേട്ടുവൻകണ്ടി ഉഷ അന്തരിച്ചു
ഏറാമല: തട്ടോളിക്കര വേട്ടുവൻകണ്ടി ഉഷ അന്തരിച്ചു. അൻപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: സോമൻ മക്കൾ: നിഷ, നിധീഷ്, നീഷ്മ മരുമക്കൾ: രതീശൻ, രജീഷ്, ഷിജിന സംസ്കാരം വീട്ടുവളപ്പിൽ നടക്കും. Description: Vettuwankandi Usha passed away
മണിയൂർ കരുവഞ്ചേരി വിലങ്ങിൽ റിട്ട. അധ്യാപകൻ ബാലക്കുറുപ്പ് അന്തരിച്ചു
മണിയൂർ: കരുവഞ്ചേരി വിലങ്ങിൽ റിട്ട. അധ്യാപകൻ ബാലക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസായിരുന്നു. പയ്യോളി ഗവ.ഹൈസ്കൂൾ അധ്യാപകനായും അയനിക്കാട് ഗവ. വെൽഫയർ എൽ പി സ്കൂളിൽ പ്രധാന അധ്യാപകനായും സേവനം അനുഷ്ടിച്ചിരുന്നു. കരുവഞ്ചേരി കൈരളി ഗ്രന്ഥാലയത്തിന്റെ സ്ഥാപകരിൽ ഒരാളും പരദേവതാ ക്ഷേത്രം മുൻ ചെയർമാനുമായിരുന്നു.