Category: ചരമം

Total 1518 Posts

വെള്ളികുളങ്ങര എരഞ്ഞോളി പൊക്കൻ 104-ാം വയസിൽ അന്തരിച്ചു

വെള്ളികുളങ്ങര: എരഞ്ഞോളി പൊക്കൻ (104) അന്തരിച്ചു. മുൻകാല കമ്യൂണിസ്റ്റും പാർട്ടി അംഗവുമായിരുന്നു. ദീർഘകാലം വെള്ളികുളങ്ങര ടൗണിൽ കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ മാതു. മക്കൾ: നാണി, പരേതനായ കുമാരൻ, ബാബു (ബാബൂസ് ഹോട്ടൽ, വടകര, സി.പി.എം. വെള്ളികുളങ്ങര ടൗൺ ബ്രാഞ്ച് അംഗം), രാജൻ, വസന്ത, രാധ, സീന. Description: Vellikulangara Eranjoli Pokkan passed away at

ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ട് മണിക്കൂറുകൾ മാത്രം; ചെക്യാട് ഉമ്മത്തൂരിൽ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു

​ ചെക്യാട്: ഉമ്മത്തൂരിൽ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു. കണ്ണടുങ്കൽ യൂസഫാണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് ​ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. യൂസഫിനെ ഉടനെ വീട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു . ഭാര്യ: ഖൈറുന്നീസ. മക്കൾ: ഷാന , ശാരിക്ക് (അബുദാബി), ഷാബ്

നാ​ദാ​പു​രം പേ​രോ​ട് വ​ട​ക്കെ​ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി അന്തരിച്ചു

നാ​ദാ​പു​രം: പേ​രോ​ട് മു​ടു​വ​യി​ൽ താ​മ​സി​ക്കും വ​ട​ക്കെ​ക​ണ്ടി കു​ഞ്ഞ​ബ്ദു​ല്ല ഹാ​ജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാ​ര്യ: സാ​റ മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌, ഫൗ​സി​യ മ​രു​മ​ക്ക​ൾ: ഹ​മീ​ദ്, ആ​യി​ഷ. Description: Kunjabdullah Haji passed away

ആയഞ്ചേരി മാടാശ്ശേരി ശശിധരൻ അന്തരിച്ചു

ആയഞ്ചേരി: ആയഞ്ചേരി മാടാശ്ശേരി ശശിധരൻ (52) അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മകൻ: അർജുൻ. സഹോദരങ്ങൾ: പരേതനായ നാരായണൻ (റിട്ടയേഡ് ഗ്രാമീണ ബാങ്ക്), രാധാകൃഷ്ണൻ, ശോഭ (എടത്തും കര). സഞ്ചയനം ഞായറാഴ്ച്ച. Summary: Madassery Sasidharan Passed away at Ayancheri

മണിയൂർ മിനത്തുകരയിലെ മീനത്ത് ആയിശുമ്മ അന്തരിച്ചു

മണിയൂർ: മിനത്തുകരയിലെ മീനത്ത് ആയിശുമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ അസൈനാർ മക്കൾ: കുഞ്ഞമ്മത്, കുഞ്ഞബ്ദുള്ള, പാത്തുമ്മ, സെറിന മരുമക്കൾ: അബ്ദുറഹിമാൻ, കാസിം, സെക്കിന, റസിന ഖബറടക്കം നാളെ രാവിലെ 9 മണിക്ക് കുന്നത്ത്കര ജുമാമസ്ജിദിൽ നടക്കും Description:Meenath Ayishumma passed away

ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു

ചോറോട്: ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: ശോഭ, ദാസൻ, രാധ, പുഷ്പ, രമേശൻ. മരുമക്കൾ: ബാലകൃഷ്ണൻ, സോമൻ, അനിത, ലത. Description: senior Congress leader Chendamangalam Kelukkutty passed away

നാദാപുരം ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു

നാദാപുരം: ആവോലം കരിമ്പൻനടക്കൽ മാതു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാജേന്ദ്രൻ, ശകുന്തള, പരേതരായ അശോകൻ, രാമകൃഷ്ണൻ. മരുമക്കൾ: വത്സൻ, മിനി. Description: Nadapuram Avolam Karimbanadakkal Mathu passed away

ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു

ചോറോട്: ചോറോട് ഒതയോത്ത് മന്ദാകിനി അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പരേതരായ ബാലക്കുറുപ്പിന്റെയും രാധയുടെയും മകളാണ് ഭർത്താവ്: ഷാജി. മക്കൾ: ശരണ്യ, അശ്വതി. മരുമക്കൾ: രാഗേഷ്, രാഗിത്ത്. സഹോദരങ്ങൾ: തങ്കമണി, പ്രീത, സിന്ധു, ബിന്ദു, രാജേഷ്, പരേതനായ സുരേഷ്. Summary: Othayoth Mandakini Passed away at Chorodu

നാ​ദാ​പു​രം താ​ന​ക്കോ​ട്ടൂ​രി​ലെ മൊ​യി​ലോ​ത്ത് ബാ​ല​ൻ അന്തരിച്ചു

നാ​ദാ​പു​രം: താ​ന​ക്കോ​ട്ടൂ​രി​ലെ മൊ​യി​ലോ​ത്ത് ബാ​ല​ൻ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാ​ര്യ: ശോ​ഭ മ​ക്ക​ൾ: ഷാ​രോ​ൺ, ഷിം​ല മ​രു​മ​ക്ക​ൾ: നി​മ്മി, രൂ​പേ​ഷ്

ഓർക്കാട്ടേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവും റിട്ടയേഡ് അധ്യാപകനുമായ കെ.ടി.കുഞ്ഞിരാമൻ മാസ്റ്റർ അന്തരിച്ചു

ഓർക്കാട്ടേരി: മുതിർന്ന കോൺഗ്രസ് നേതാവും കെ.കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേർഡ് അധ്യാപകനുമായ കെ.ടി.കുഞ്ഞിരാമൻ (76) അന്തരിച്ചു. ഓർക്കാട്ടേരി ഒലീവ് ആർട്ട്സ് & സയൻസ്കോളജ് മുൻ പ്രിൻസിപ്പാൾ, ഓർക്കാട്ടേരി എംഎം ഇംഗ്ലീഷ് മീഡിയം സ്കൂ‌ൾ മുൻ പ്രിൻസിപ്പൾ, തളിർ ഫാർമേഴ്‌സ് ക്ലബ്ബ് സ്ഥാപകനേതാവ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഭാമിനി കുറ്റോത്ത്.

error: Content is protected !!