Category: ചരമം
തിരുവള്ളൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു
വടകര: തിരുവള്ളൂർ കൂടത്തിൽ താമസിക്കും നാറാണത്ത് അബ്ദുൾ നാസർ ബഹ്‌റൈനിൽ അന്തരിച്ചു. നാല്പത്തി ഏഴ് വയസായിരുന്നു. ബഹ്‌റൈൻ കെഎംസിസി പ്രവർത്തകനായിരുന്നു. ഭാര്യ: മുംതാസ് പന്തപ്പൊയിൽ മക്കൾ: അൽഫിയ, ഫറാസ് സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, ഇസ്മായിൽ, അമീർ, മുഹമ്മദ്, നൗഫൽ, സുബൈദ, ആയിഷ, സഫീന,സലീന. Description: A native of Tiruvallur, passed away in Bahrain
തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു
തിരുവള്ളൂർ: തിരുവള്ളൂർ താഴെമലയിൽ സുനിൽ അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. തിരുവളളൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ്. പരേതനായ പൊക്കൻ്റെയും പരേതയായ മാതുവിൻ്റെയും മകനാണ്. ഭാര്യ നിജില. മകൻ നവൽ ദേവ്. സഹോദരങ്ങൾ: ചന്ദ്രി, ബാലൻ, ദിനേശൻ, ബീന, പരേതയായ ശാന്ത. Summary: Thazhe malayil Sunil Passed away at Thiruvallur
കുരുക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു
വടകര: കുരിക്കിലാട് കുഞ്ഞിപറമ്പത്ത് സുബിൽ ബാബു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. അച്ചൻ കെ.പി.ബാബു (സി.പി.ഐ.എം വൈക്കിലശ്ശേരി ലോക്കൽ കമ്മറ്റി അംഗം). അമ്മ സിന്ധു.കെ.പി (അങ്കണവാടി ടീച്ചർ). സഹോദരൻ സിബിൽ ബാബു. സംസ്കാരം നാളെ ഞായർ രാവിലെ 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kunjiparambath Subil babu passed away at Kurukkiladu
ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു രാജീവന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പയ്യൂരില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ വഴിയില്‍വെച്ച് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മകളും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. അപകടത്തില്‍ മകള്‍ക്കും സാരമല്ലാത്ത പരിക്കേറ്റിരുന്നു.
കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു
പുറമേരി: കുറ്റ്യാടി പുതിയ പറമ്പത്ത് ചുണ്ടയിൽ സുധാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. സഹോദരങ്ങൾ: പത്മിനി, പരേതരായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍, ചുണ്ടയിൽ പ്രഭാകരൻ, ഹരിദാസ് ബാബു ദീർഘകാലം പ്രവാസിയായിരുന്നു. സംസ്കാരം: ഇന്ന് രാത്രി 10.30ന് പരേതനായ ചുണ്ടയിൽ ബാലകൃഷ്ണപണിക്കര്‍ മാസ്റ്ററുടെ വീട്ടുവളപ്പിൽ. Description: kuttiadi puthiya parambath Sudhakaran passed away
ചെമ്മരത്തൂർ ചീളുപറമ്പത്ത് കല്യാണി അന്തരിച്ചു
ചെമ്മരത്തൂർ: ചീളുപറമ്പത്ത് കല്യാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കൾ: കമല, കുട്ടികൃഷ്ണൻ, നാരായണൻ (ഉദയ ലൈറ്റ് & സൗണ്ട്സ്), അശോകൻ. മരുമക്കൾ: കെ.ടി കെനാരായണൻ (സി.പി.ഐ പോസ്റ്റാഫീസ് ബ്രാഞ്ച് സെക്രട്ടറി), ഗിരിജ, സുധ, ഷിജിന. സംസ്‌കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. Description: chemmarathur Cheeluparmathath Kalyani passed away
മേപ്പയിൽ റോഡ് വെള്ളച്ചാലിൽ കുനിയിൽ രതീശൻ അന്തരിച്ചു
മേപ്പയിൽ റോഡ്: വെള്ളച്ചാലിൽ കുനിയിൽ രതീശൻ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: നാരായണി. ഭാര്യ: റീഷ്മ. മക്കൾ: ദേവിക, ദേവനന്ദ്. സഹോദരങ്ങൾ: രമേശൻ, സതീശൻ, ദിനേശൻ, ജഗദീഷ്, മിനി. Description: Meppayil vellachalil kuniyil Ratheesan passed away
മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. . മക്കൾ: കെ സേതുമാധവൻ (റിട്ടയേഡ് എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ശനിയാഴ്ച
വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു
വടകര: വടകര കുരിയാടി കൈതയിൽ വളപ്പിൽ മനോജ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. ഭാര്യ മഞ്‌ജുള. മക്കൾ: ജീഷ്ണു, ജിതിൻ. സഹോദരങ്ങൾ:സജീവൻ, മണി, പുഷ്പ, പരേതയായ ഗീത,രമണി, പ്രേമ, രാഖി. Summary: Kaithayil Valappil Manoj Passed away at Vatakara Kuriyadi
വില്യാപ്പള്ളി അമരാവതിയിൽ താനിയുള്ളതിൽ ജാനകി അന്തരിച്ചു
വില്യാപ്പള്ളി: അമരാവതിയിൽ താനിയുള്ളതിൽ ജാനകി അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. അരൂർ തയ്യുള്ളതിൽ പരേതരായ രയരപ്പൻ പണിക്കരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: നാരായണി (അമരാവതി), പരേതനായ കുഞ്ഞിരാമൻ (പുറമേരി). Summary: Thaniyullathil Janaki Passed away at Villiapalli Amaravathi