Category: ചരമം

Total 1517 Posts

പയ്യോളി കാട്ടടി മമ്മൂക്ക അന്തരിച്ചു

പയ്യോളി: കാട്ടടി മമ്മൂക്ക (ഡീലക്‌സ്‌ മമ്മു) അന്തരിച്ചു. ഭാര്യമാർ: തലക്കോട്ട് റാബിയ, സി.എ നഫീസ്സ. മക്കൾ: സുഹറ, പ്രൊഫ: ആസിഫ് (മഹാത്മാ ഗാന്ധി ഗവ: കോളേജ്. മാഹി), കുഞ്ഞിമൊയ്ദീൻ (കുവൈറ്റ്), സാജിദ, സജ്ന. മരുമക്കള്‍: ഡോ. വി.കെ. ജമാൽ, ഹുസൈൻ മാത്തോട്ടം, നൂറുദ്ധീൻ പുറക്കാട്, എ.പി.സീനത്ത്, ഷമീന. സഹോദരങ്ങൾ: പരേതയായ സൈനബ ഹജ്ജുമ്മ, കാട്ടൊടി അബ്ദുറഹിമാൻ,

നാ​ദാ​പു​രം ചി​യ്യൂ​രി​ലെ ക​ള​മു​ള്ള​തി​ൽ ര​ഹ്‌​ന അന്തരിച്ചു

നാ​ദാ​പു​രം: ചി​യ്യൂ​രി​ലെ അ​മ്മ​ദി​ന്റെ ഭാ​ര്യ ക​ള​മു​ള്ള​തി​ൽ ര​ഹ്‌​ന അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു. മ​ക്ക​ൾ: റ​മീ​സ്, റി​സ്‌​വാ​ന. മ​രു​മ​ക്ക​ൾ: ക​രീം, ഹാ​ഷി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​ൽ​ഷാ​ദ്, ക​ബീ​ർ, മ​ൻ​സൂ​ർ, കു​ഞ്ഞ​ബ്ദു​ല്ല, സ​ബീ​ബ, ഷ​മീ​മ, ശ​ബാ​ന  

മണിയൂർ പാലയാട് റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു

മണിയൂർ: മണിയൂർ പാലയാട് റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ എടത്തിൽ ശങ്കരൻ നായർ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിമല. മക്കൾ: വിജീഷ് (വടകര ടൗൺ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), വിനീഷ് (സൗദി അറേബ്യ), വിജിത (കോട്ടക്കൽ). മരുമക്കൾ: പ്രദീപൻ (കോട്ടക്കൽ ആര്യവൈദ്യശാല), സീന വിജീഷ് (ആശ ഹോസ്പ‌ിറ്റൽ), സ്മിനി വിനീഷ്. സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ,

ചാലിക്കര കായൽമുക്കിൽ കോമത്ത് പത്മനാഭൻ കിടാവ് അന്തരിച്ചു

പേരാമ്പ്ര: ചാലിക്കര കായൽമുക്കിലെ കോമത്ത് പത്മനാഭൻ കിടാവ് (79)അന്തരിച്ചു. ഭാര്യ രാധ അമ്മ.മക്കൾ: സുനിൽ കുമാർ, സുരേഷ് (സീനിയർ ക്ലർക്ക് കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്), സുജ. മരുമക്കൾ: പ്രകാശൻ പിലാക്കാട് (മുചുകുന്ന്) അശ്വതി (നേഴ്സ് ഗവ: ആശുപത്രി കുറ്റ്യാടി). സഹോദരങ്ങൾ: അച്യുതൻ കിടാവ്, ഉമ്മമ്മ അമ്മ , പരേതരായ കോമപ്പൻ കിടാവ്, ചന്തുക്കുട്ടികിടാവ്, കണാരൻ

കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വടകര: കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടക്കയില്‍ അഭിലാഷ് (43) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: കരുണാകരൻ. അമ്മ: നരിക്കാട്ടേരി നല്ലുരില്ലത്ത് കോമളവല്ലി. സഹോദരി: അനുശ്രീ. Description: A native of Kadameri passed away due to

അഴിയൂർ നഫീസ മൻസിലിൽ മുഹമ്മദ് അന്തരിച്ചു

അഴിയൂർ: അഴിയൂർ നഫീസ മൻസിൽ മുഹമ്മദ്‌ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പരേതയായ നഫീസ. മക്കൾ: നസീർ, സാജിത, സാലിഹ, സഫറിയ, നസീറ, റുബീന. മരുമക്കൾ: ഗഫൂർ, നാസർ, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീർ. സഹോദരൻ പരേതനായ അഹമ്മദ് കുട്ടി. Summary: Nafeesa Mansil Muhammed Passed away at Azhiyur

അഴിയൂർ മനയിൽ ക്ഷേത്രത്തിനു സമീപം തെക്കയിൽ കമല അന്തരിച്ചു

അഴിയൂർ: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കയിൽ കണാരന്റയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: വിശാലു, പരേതനായ ബാലൻ, രമ, ബാബു (ഓട്ടോ ഡ്രൈവർ),വിനോദൻ. സംസ്കാരം ഇന്ന് 03/01/25 രാവിലെ 10.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kamala passed away in Thekkayil near Azhiyur Manayil

ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ അഭിനവ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. വിദേശത്തായിരുന്ന അഭിനവ് ചികിത്സയ്ക്കായി നാട്ടില്‍ എത്തിയതായിരുന്നു. വടകരയിലെ ആശുപത്രിയിൽ നിന്നും ചികിത്സയ്ക്കിടെ അണുബാധയുണ്ടായി. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം. അച്ഛന്‍: ബാബു.

അഴിയൂർ ചുങ്കം കുയ്യാലിൽ കാളാണ്ടി പ്രകാശൻ അന്തരിച്ചു

അഴിയൂർ: ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡിലെ കുയ്യാലിൽ കാളാണ്ടി പ്രകാശൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ നാണു അമ്മ: പരേതയായ രോഹിണി സഹോദരങ്ങൾ: അശോകൻ, വിശാലു, പ്രേമി, സോമൻ, ഉഷ, പരേതയായ പത്‌മിനി സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു.

ആ​വ​ള മീ​ത്ത​ലെ പാ​ല​ക്കൂ​ൽ അ​മ്മാ​ളു അ​മ്മ അന്തരിച്ചു

പേ​രാ​മ്പ്ര: ആ​വ​ള മീ​ത്ത​ലെ പാ​ല​ക്കൂ​ൽ അ​മ്മാ​ളു അ​മ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ മ​ക്ക​ൾ: രാ​ഘ​വ​ൻ, ശ്രീ​ധ​ര​ൻ, ല​ക്ഷ്മി, ദാ​ക്ഷാ​യ​ണി , രാ​ജ​ൻ, ര​വീ​ന്ദ്ര​ൻ (സ​ബ് ഇ​ൻ​സ്പ​ക്ട​ർ നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം) ​മ​രു​മ​ക്ക​ൾ: സ​തി, പു​ഷ്പ​ല​ത, ഇ​ന്ദി​ര, ഉ​ണ്ണി​കു​മാ​ര​ൻ നാ​യ​ർ, സി​ന്ധു , പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ അ​ടി​യോ​ടി. സം​സ്കാ​രം ഇന്ന് രാ​വി​ലെ

error: Content is protected !!