Category: ചരമം

Total 1515 Posts

കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ നൊച്ചാട്‌ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

നൊച്ചാട്‌: കെ.എസ്.ആര്‍.ടി.സി തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ വെളുത്താടൻ വീട്ടിൽ സുൽഫിക്കർ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. സി.പി.ഐ.എം ചാത്തോത്ത് താഴെ വെസ്റ്റ് ബ്രാഞ്ച് അംഗവും സി.ഐ.ടി.യു മോട്ടോര്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. ഉപ്പ: പരേതനായ ബഷീർ. ഉമ്മ: നബീസ ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ. സഹോദരങ്ങൾ:

‘കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ലഭ്യമാക്കണം’; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി

വടകര: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും ഉടൻ ലഭ്യമാക്കണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി. നാല് ജില്ലകളിലെ പാവപ്പെട്ട രോഗികൾക്ക് ഏക ആശ്രയകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്‌. ആദിവാസികളും, കോളനികളിൽ താമസിക്കുന്നവർക്കും സ്വകാര്യ ആശുപത്രികളിലെ കൊള്ള താങ്ങാൻ കഴിയില്ല. നിലവിൽ മരുന്ന് വിതരണം ചെയ്യുന്ന കമ്പനിക്ക് 90 കോടി

ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം വിമല അന്തരിച്ചു

വടകര: ഇരിങ്ങൽ ശ്രീനികേതനത്തിൽ പി.എം. വിമല അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ എ.എം. പ്രഭാകരൻ മക്കൾ: അഭിലാഷ്, അഞ്ജലി മരുമകൻ: അഭിലാഷ് പി. നായർ സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും. Description: pm vimala passed away

അഴിയൂർ പാലയിന്റവിട റുഖിയ അന്തരിച്ചു

അഴിയൂർ: അഴിയൂർ വില്ലേജ് ഓഫിസിന് സമീപം പാലയിന്റവിട റുഖിയ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: അബ്ദുൾ റഹ്മാൻ മക്കൾ: സാദിക്, ഹാഷിർ, ഹസീന, പരേതയായ ലൈല മരുമക്കൾ: ഷർമിന, ഫിജുല, അബ്ദുൽ ഖാദർ, മുസ്തഫ Description: Rukiya passed away

ചെരണ്ടത്തൂര്‍ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു

മണിയൂര്‍: ചെരണ്ടത്തൂരിലെ ചക്കോത്ത് മീത്തൽ നഫീസ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഫൗസിയ, ഹസീന. മരുമക്കൾ: ഉമ്മർ (തലശ്ശേരി മുബാറക് സ്കൂൾ), റഫീഖ് (മണിയൂർ എൽപി സ്കൂൾ). Description: Cherandathur Chakkoth Meethal Nafeesa passed away

വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു

വാണിമേൽ: വാണിമേലിലെ ഓട്ടോ ഡ്രൈവറായിരുന്ന ചെന്നാട്ട് ശശി അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. പരേതനായ ഉണക്കൻ്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ സൗമിശ മക്കൾ: തന്മയ, തനവ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ശോഭ, പുഷ്പ. Summary: Auto driver sasi passed away

കേരള ദിനേശ് ബീഡി വടകര സൊസൈറ്റിയുടെ മുൻ സെക്രട്ടറി മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു

[TOP1]   വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം മേച്ചം പറമ്പത്ത് ശശിധരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. പരേതരായ മേച്ചം പറമ്പത്ത് പൊക്കന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സഹിജ മക്കൾ: ശിവന്ത് (ജർമനി), വിനായക് (ഐ.ടി). മരുമകൾ: നിതു ഓജ സഹോദരങ്ങൾ: സാവിത്രി (വില്യാപ്പള്ളി ), ശശീന്ദ്രൻ (അബുദാബി), ചന്ദ്രി (എടച്ചേരി),പരേതരായ കുഞ്ഞിരാമൻ,രാധ സി.പി.ഐ പഴങ്കാവ്

പു​തു​പ്പ​ണം തെ​ക്കെ​ക​രി​പ്പ​ള്ളി മാ​ധ​വി അന്തരിച്ചു

വ​ട​ക​ര: പു​തു​പ്പ​ണം തെ​ക്കെ​ക​രി​പ്പ​ള്ളി മാ​ധ​വി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കേ​ള​പ്പ​ൻ മ​ക്ക​ൾ: മു​കു​ന്ദ​ൻ (റി​ട്ട. മു​നി​സി​പ്പ​ൽ ക​ണ്ടി​ജ​ൻ​സി), വ​ത്സ​ല, വ​ന​ജ, പ​രേ​ത​നാ​യ ക​രു​ണ​ൻ. മ​രു​മ​ക്ക​ൾ: രാ​ധ, പ​വി​ത്ര​ൻ. Description: madhavi passed away

നാദാപുരം റോഡ് കൊളങ്ങാട്ട് താഴ മഠത്തിൽ മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു

നാദാപുരം റോഡ്: കൊളങ്ങാട്ട് താഴ മഠത്തിൽ (കർഷകാലയം) മീത്തൽ ബിജേഷ് പി.കെ അന്തരിച്ചു. നാല്പ്പത്തി രണ്ട് വയസായിരുന്നു. അച്ഛൻ : ബാലൻ, പി.കെ. അമ്മ : ശാന്ത സഹോദരങ്ങൾ: ഷബിന , സജേഷ് (യുഎൽസിസിഎസ്) ബിനീഷ് (യുഎൽസിസിഎസ്)

ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു

വടകര: ചോമ്പാൽ ആവിക്കൽ ക്ഷേത്രത്തിന് സമീപം വയലിൽ പുരയിൽ താമസിക്കും ചാലിൽ രാജൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: രമ്യ, രേഷ്മ, രഗിഷ. മരുമക്കൾ: ഷാജി പി.പി (ഒഞ്ചിയം), സിനോയ് (മടപ്പള്ളി), ശരത്ത് (വടകര). സഹോദരങ്ങൾ: ശാന്ത, കമല, പരേതരായ ലീല, ബാലൻ, ശാരദ. Description: aavikkal valiya purayil Chalil

error: Content is protected !!