Category: ചരമം
വടകര ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു
വടകര: ജനതാറോഡ് സരയൂ വീട്ടിൽ ചുള്ളിയിൽ നടേമ്മൽ നാണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ തോട്ടുങ്ങൽ ദാമോദരൻ. മക്കൾ: സുരേന്ദ്രൻ, ചന്ദ്രി (കടമേരി). മരുമക്കൾ: ശ്രീജ, പരേതനായ കുഞ്ഞിക്കണ്ണൻ (കടമേരി). സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ നാരായണൻ, കല്യാണി, ബാലൻ, കൃഷ്ണൻ, ശാരദ, ഗോപാലൻ.
ഏറാമല സ്വദേശി ദുബായിൽ അന്തരിച്ചു
ഓർക്കാട്ടേരി: ഏറാമല തുരുത്തിക്കടവത്ത് ‘കൃഷ്ണപത്മം’ ബിനേഷ് കുമാർ (ബബ്ബു) ദുബായിൽ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു ദുബായിലെ പ്രീമിയർ മറൈൻ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രഗിന (പുതിയെടുത്ത് പയ്യത്തൂർ). മക്കൾ: യദുകൃഷ്ണ, യാമിക. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ (ചാക്കേരി, കോടിയേരി). അമ്മ: പരേതയായ തുരുത്തിക്കടവത്ത് പത്മിനി. സഹോദരി: ജ്യോതി (പുണെ). സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന്
മുക്കാളി ചോമ്പാലിലെ പാറേമ്മൽ കല്യാണി അന്തരിച്ചു
മുക്കാളി: ചോമ്പാല പാറേമ്മൽ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: രാമചന്ദ്രൻ ,സുരേന്ദ്രൻ , അനിൽകുമാർ, സതി , സാവിത്രി , പരേതയായ പുഷ്പ സംസ്ക്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ നടക്കും Description: kalyani passed away
റിട്ട. ഡെപ്യൂട്ടി കലക്ടർ കല്ലാച്ചി ചിയ്യൂരി പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു
കല്ലാച്ചി: റിട്ട. ഡെപ്യൂട്ടി കലക്ടർ ചിയ്യൂരി പുത്തൻപുരയിൽ കരുണാകരൻ അടിയോടി അന്തരിച്ചു.തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി, തൂണേരി ബ്ലോക്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുരുന്നു. ഭാര്യ: പരേതയായ പത്മാവതി അമ്മ.
മേമുണ്ട ചല്ലിവയൽ കാവിൽറോഡ് കക്കാട്ട് താഴക്കുനി പുഷ്പവല്ലി അന്തരിച്ചു
മേമുണ്ട: ചല്ലിവയൽ കാവിൽറോഡ് കക്കാട്ട് താഴക്കുനി പുഷ്പവല്ലി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കക്കാട്ട് താഴക്കുനി ഗോവിന്ദൻ. മക്കൾ: കെ.കെ.വിനോദ് (വേദ ഗോൾഡ് വടകര), കവിത. മരുമക്കൾ: രഘുനാഥ് (പുതുപ്പണം), രമിഷ വില്യാപ്പള്ളി). Description: Memunda Challivayal Kavilroad Kakkat Thazhekkuni Pushpavalli passed away
തൂണേരി പട്ടാണിയിലെ പച്ചേന്റവിട ചിരുതൈ അന്തരിച്ചു
നാദാപുരം: തൂണേരി പട്ടാണിയിലെ പച്ചേന്റവിട ചിരുതൈ അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു. മകൻ: ബാലൻ. മരുമക്കൾ: വസന്ത (പന്ന്യന്നൂർ), പരേതയായ സരോജിനി. സഹോദരങ്ങൾ: പരേതരായ ഉമ്മമ്മ (മയ്യണ്ണൂർ), മാധവി (തൂണേരി), കുഞ്ഞി (ചാലപ്രം), കണാരൻ, നാരായണി (പുതുപ്പണം). സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ അമ്മയുടെ ഇളയസഹോദരിയാണ്. Description: Thuneri Pattani Pachentavita
കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു
കോഴിക്കോട്: ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.ഇസ്മായില്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മൂഴിക്കല്‍ ചെറുവറ്റ പീസ് സ്‌കൂൡന് സമീപത്തുള്ള വസതിയിലായിരുന്നു അന്ത്യം. കോഴിക്കോട് കോര്‍പ്പറേഷന്റെ വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്നു. അറബിക് അധ്യാപകന്‍ ആയിരുന്ന അദ്ദേഹം കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്‍, ഐഡിയല്‍ പീസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകളുടെ ജനറല്‍ സെക്രട്ടറിയാണ്.
വടകര നടക്കുതാഴ കുറുങ്ങോട്ട് കുഞ്ഞികണാരൻ അന്തരിച്ചു
വടകര: നടക്കുതാഴ കുറുങ്ങോട്ട് കുഞ്ഞികണാരൻ അന്തരിച്ചു. എഴുപ്പത്തിയഞ്ച് വയസായിരുന്നു. ഭാര്യ : സരോജിനി മക്കൾ: സുധീർ കുമാർ, സുമേഷ്, സുജിത്, സുവർണ, സുജിന മരുമക്കൾ :സീന , ശ്രീജിഷ , അഞ്ജന , പ്രകാശ് ബാബു , ദിനേശൻ സഞ്ചയനം ഞായറാഴ്ച
കെഎംസിസി നേതാവ് അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
വടകര: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ വടകര അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10.30-ന് നടക്കും. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. Description: Teacher Vacancy in Koyilandy school