Category: ചരമം

Total 1092 Posts

ചെമ്പ്ര അമ്പാഴപ്പാറയിലെ അറക്കൽ ബെന്നി അന്തരിച്ചു

പേരാമ്പ്ര: ചെമ്പ്ര അമ്പാഴപ്പാറയിലെ അറക്കൽ ബെന്നി അന്തരിച്ചു. 54 വയസ്സാണ്. പരേതരായ മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. ലിസിയാണ് ഭാര്യ. അൽമോൻ, ആഭി എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഷാജു, സജി, പരേതനായ സിജു. summary: ambazhapara arakkal benni passed away

നടുവത്തൂർ ചേലോട്ട് മാധവി അമ്മ അന്തരിച്ചു

കീഴരിയൂർ: നടുവത്തൂർ ശിവക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ചേലോട്ട് മാധവി അമ്മ അന്തരിച്ചു. 82 വയസാണ്. പരേതനായ കുഞ്ഞികൃഷ്ണൻ നായരാണ് ഭർത്താവ്. മക്കൾ – രവീന്ദ്രൻ, സതി, സുധ മരുമക്കൾ – രവീന്ദ്രൻ (റിട്ട: റെയിൽവേ), രവീന്ദ്രൻ (റിട്ട: എസ്. ഐ, മാഹി) ലക്ഷിമി ( വടകര)

ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു

പേരാമ്പ്ര: എൻ.ജി.ഓ അസോസിയേഷൻ മുൻജില്ലാ നേതാവും ചെറുവണ്ണൂർ മണ്ഡലം കോൺ​ഗ്രസ് സെക്രട്ടറിയായിരുന്ന മാണിക്കോത്ത് ബാലൻ അന്തരിച്ചു. 74 വയസാണ്. നാരായണി ആണ് ഭാര്യ. മക്കൾ: ഭൂപേഷ് റാം, ബിബിൻ റാം, ബിർജിസ് റാം മരുമകൾ: ജിംഷ സഹോദരി: കല്യാണി

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആയഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു

ആയഞ്ചേരി: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വരയാലില്‍ കണ്ടി രാജീവന്റെ മകന്‍ അമല്‍ രാജ് (21) മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കടമേരി റോഡ് തെരുവിന്‍ താഴയില്‍ സുഹൃത്തിന്റെ ബൈക്കിന് പിറകില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ച

അരിക്കുളം പൂതക്കണ്ടി കുഞ്ഞായിശ അന്തരിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പരേതനായ പൂതക്കണ്ടി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞായിശ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സ്ായിരുന്നു. മക്കള്‍: ആവള മുഹമ്മത്(മുസ് ലിം ലീഗ് അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സെയ്തു, മൊയ്തീന്‍, ബഷീര്‍, ഇബ്രാഹിം, പാത്തു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, സുബൈദ, നഫീസ. മരുമക്കള്‍:പരേതനായ കുന്നത്ത് പോക്കര്‍(ഊരള്ളൂര്), അമ്മത്ഹാജി(ചെമ്പനോട), കരീം(മൂടാടി), സലാം(വാകമോളി), നഫീസ അട്ടക്കളത്തില്‍, ഷരീഫ(നന്ദി), സുബൈദ(വാക മോളി),

മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ എന്‍ കേളപ്പന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ എന്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ഭാര്യ: ജാനു. മക്കള്‍: ശ്യാമള, ഷീബ, ശ്രീജ. മരുമക്കള്‍: ബാബു(ഉള്ള്യേരി), ശേഖരന്‍(വാകയാട്). സഹോദരങ്ങള്‍: ചെക്കോട്ടി, ഗോപാലന്‍, കല്യാണി, ബാലകൃഷ്ണന്‍ പരേതരായ കുഞ്ഞിരാമന്‍, ചിരുത.

സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ കടലുണ്ടിക്കടവ് അഴിമുഖത്ത് ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു

കോഴിക്കോട്: കടലുണ്ടിക്കടവ് അഴിമുഖത്ത് ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു. കടലുണ്ടിക്കടവ് കാടശ്ശേരി ബാബുവിന്റെ മകന്‍ സനീഷ് (23) ആണ് മരിച്ചത്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുവര്‍ രക്ഷിയ്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന്‌ നടത്തിയ തിരച്ചിലിനൊടവില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍

എടവരാട് അരിക്കാം കാവില്‍ കുഞ്ഞിച്ചി അന്തരിച്ചു

പേരാമ്പ്ര: എടവരാട് പരേതനായ അരിക്കാം കാവില്‍ മൊയ്തീന്റെ ഭാര്യ കുഞ്ഞിച്ചി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: മറിയം, അസീസ്, മുഹമ്മദ്(ഖത്തര്‍), കുഞ്ഞബ്ദുല്ല (ബഹ്‌റൈന്‍), സമീര്‍. മരുമക്കള്‍: സൗദ(കുട്ടോത്ത്), ഹബീബ (കുട്ടോത്ത്), തന്‍സീറ (മുയിപ്പോത്ത്), സഫീല (മുചുകുന്ന്). സഹോദരങ്ങള്‍: കുഞ്ഞാമി, കദീശ (കല്ലൂര്‍), പരേതരായ ആയിഷ, മറിയം (പന്തിരിക്കര).

പേരാമ്പ്രയിലെ കഫിക്‌സ് കൂള്‍ ബാര്‍ ഉടമ കൂളിക്കണ്ടി ഷംലാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

പേരാമ്പ്ര: ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വ​ദേശിയായ യുവാവ് അന്തരിച്ചു. പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് സമീപം കഫിക്‌സ് കൂള്‍ ബാര്‍ ഉടമ കൂളിക്കണ്ടി ഷംലാല്‍ ആണ് മരിച്ചത്. 28 വയസാണ്. കൂളിക്കണ്ടി ഇബ്രായിയുടെയും കുഞ്ഞാമിയുടെയും മകനാണ്. സഹോദരി: ഷംന (മുക്കള്ളില്‍). Summary: Perambra kafix coolbar owner shamlal dies of heart attack in Perambra

കാരയാട് തറമ്മലങ്ങാടി കരുവാംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

പേരാമ്പ്ര: കാരയാട് തറമലങ്ങാടി കരുവാംകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. 72 വയസാണ്. ഭർത്താവ് വാസു നായർ. മക്കൾ ശ്രീജ തയ്യുള്ള തിൽ (കാരയാട് ), ഷാജി, ഷിജു (കെ.പി.എം.എസ്.ഹൈസ്കൂൾ), മരുമക്കൾ: അജിത്ത് കുമാർ തയ്യു ള്ളതിൽ (കാരയാട് ), ബിന്ദു ( വീരവഞ്ചേരി), അനുശ്രീ (ഉള്ളൂർ കടവ് ) സഹോദരങ്ങൾ: കുഞ്ഞിക്കൃഷ്ണൻ വലിയ പറമ്പിൽ (കീഴ്പയ്യൂർ

error: Content is protected !!