Category: ചരമം
കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ വടക്കുംമുറിയിലെ തച്ചപുതിയോട്ടില്‍ കുഞ്ഞിക്കണാരന്‍ അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: മാധവി. മക്കള്‍: വിജീഷ്, ബബിത. മരുമകന്: രാമകൃഷ്ണന് ഊരള്ളൂര്‍. സഹോദരങ്ങള്‍: നാരായണന്, ദാമോധരന്, കുഞ്ഞിക്കേളപ്പന്‍, ഭാസ്കരന്, പരേതനായ ബാലകൃഷ്ണന്.
ഓണാവധിക്ക് നാട്ടിലേക്ക് വരാനിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് അരിക്കുളം സ്വദേശി ബാംഗ്ലൂരില്‍ മരിച്ചു
അരിക്കുളം: അരിക്കുളം സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ മരിച്ചു. കിഴക്കേ പറമ്പില്‍ വൈലോപ്പിള്ളി, കാരയാട് രജിത്ത് കുമാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. ജോലിസംബന്ധമായ ആവശ്യത്തിനായി ബാംഗ്ലൂരില്‍ പോയതായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. അച്ഛന്: പരേതനായ നാരായണന് നായര്‍ തയ്യുള്ളതില്‍. അമ്മ;ജാനു ടീച്ചര്‍. ഭാര്യ: സുരഭി, മകള്‍; ഗൗരി സഹോദരങ്ങള്‍: സജിത്ത്
ബൈക്ക് പോസ്റ്റിലിടിച്ച് തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ യുവാവ് മരിച്ചു
കൊടുവള്ളി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂര്‍ മത്കുട്ടിയയില് താമസിക്കുന്ന ചെറുപുളങ്ങല് അഷ്റഫ് തങ്ങളുടെ മകന് സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങള്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. തൃശൂര്‍ മതിലകം പൊലീസ് സ്റ്റേഷനു സമീപം ജൂണ്‍ 12ന് പുലര്‍ച്ചെ നാലു മണിയോടെ ബൈക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരുന്ന
കൊടുവള്ളിയില്‍ കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്കൂട്ടര്‍ യാത്രക്കാരന് ബസ് കയറി മരിച്ചു; അപകടത്തില്‍ മകനും പരിക്ക്
കൊടുവള്ളി: കാറില്‍ ഇടിച്ച് റോഡിലേക്ക് വീണ സ്കൂട്ടര്‍ യാത്രക്കാരന് ബസ് കയറി മരിച്ചു. കൊടുവള്ളി വെള്ളാരം കല്ലുങ്ങല്‍ അബ്ദുല്‍മജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന് ബദറുദ്ദീന്‍ പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ മജീദിനെ രക്ഷിക്കാന്‍ ആയില്ല. summary: in koduvalli,
മുയിപ്പോത്ത് നൊച്ചിക്കാട്ട് മൊയ്തീന് അന്തരിച്ചു
മുയിപ്പോത്ത്: മുയിപ്പോത്ത് നൊച്ചിക്കാട്ട് മൊയ്തീന് അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. ഭാര്യമാര്‍: പരേതരായകദീശ പൂവലോറ, കദീശ മീറന്തോടി. മക്കള്‍: കുഞ്ഞബ്ദുള്ള(ആവള), അബ്ദുറഹ്മാന്(ഖത്തര്‍), അബ്ദുള്‍ കരീം, അബ്ദുള്‍ അസീസ്(ഖത്തര്‍), പരേതരായഫാത്തിമ കുഞ്ഞമ്മദ്. മരുമക്കള്‍: ജമീല, സഫിയ, കുഞ്ഞാമി, സുബൈദ, സീനത്ത്, റഅസിന. സഹോദരങ്ങള്‍: പരേതരായ പാത്തു, കുഞ്ഞബ്ദുള്ള,. ഇബ്രാഹിം എന്‍.സി.
കൊയിലാണ്ടി ചേലിയ സ്വദേശിയായ യുവാവ് ജിദ്ദയില്‍ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ സ്വദേശിയായ യുവാവ് ജിദ്ദയില്‍ അന്തരിച്ചു. ചേലിയ കൊണ്ടോത്ത് വിനുവാണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. ജിദ്ദയിലെ ഷറഫിയയില്‍ വെച്ച് ഒരാഴ്ച മുമ്പായിരുന്നു മരണം. അച്ഛന്: നാണു. അമ്മ: വിലാസിനി. ഭാര്യ: അനഘ. മക്കള്‍: ആന്‍വില്‍ വിനു, ആന്‍വിയ വിനു. സഹോദരി: വിനിഷ. മൃതദേഹം അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വടകര അറക്കിലാട് മധ്യവയസ്കന് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്ന്
വടകര: അറക്കിലാട് വയലിലെ വെള്ളത്തില്‍ മധ്യവയസ്കന് മരിച്ച നിലയില്‍. പുത്തൂര്‍ ആയാടത്ത് താഴക്കുനി ഹാരിസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് വയല്‍പീടികക്കു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി വയല്പീടികയില് നിന്നു വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോഴാണ് സംഭവമെന്നു കരുതുന്നു. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും
മേപ്പയ്യൂര്‍ തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: തൈക്കണ്ടി മീത്തല്‍ പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ തിരുത്തില്‍ പീടികയില്‍ മൊയ്തീന്. മക്കള്‍: ആയിശു, സഫിയ, സുലൈഖ, സക്കീര്‍, നസീര്‍. മരുമക്കള്‍: കുഞ്ഞമ്മദ് ഇരിങ്ങത്ത്, മുജീബ് കൊഴുക്കല്ലൂര്‍, ഫിറോസ് തോടന്നൂര്‍, ഖമറുന്നിസ മഞ്ചേരി. സഹോദരങ്ങള്‍: മൊയ്തീന് മുയിപ്പോത്ത്, പാത്തു, ആയിഷ.
വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന നെരവത്ത് പൊയിൽ പി.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
പേരാമ്പ്ര: നെരവത്ത് പൊയിൽ പി.ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു. 80 വയസാണ്. വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു ഭാര്യ: പരേതയായ ലീല അമ്മ . മക്കൾ : സുജയ (റിട്ട. അധ്യാപിക, വൃന്ദാവനം എ.യു.പി), പരേതയായ സുമ, സുധ ( പ്രധാനാധ്യാപിക ചേനോളി എം.എൽ.പി), സുസ്മിത (പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക) മരുമക്കൾ: ശശിധരൻ,
നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചു; കുറ്റ്യാടി വേളം സ്വദേശി ബഹ്റൈനില്‍ മരിച്ചു
കുറ്റ്യാടി: ബഹ്റൈനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദനാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. നെഞ്ച് വേദനയെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റല്‍ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: നിഷ. മക്കള്‍: സ്നേഹ, ഹരിദേവ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണ്. summary: a native of