Category: പ്രാദേശിക വാര്‍ത്തകള്‍
ഓർക്കാട്ടേരി എരോത്ത്കുനി എം.പി.മനോജൻ അന്തരിച്ചു
ഓർക്കാട്ടേരി: ഓർക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് സമീപം എരോത്ത് കുനി എം പി മനോജൻ അന്തരിച്ചു. അൻപത് വയസായിരുന്നു. പരേതനായ മുക്കാട്ട് കൃഷ്ണൻ – മാധവി ദമ്ബതികളുടെ മകനാണ്. ഭാര്യ: ബിന്ദു. സഹോദരങ്ങള്‍: മോഹനൻ, പ്രേമി, ശോഭ, ശൈലജ, ഉഷ, ഷീബ. Summary: Erothkuni MP Manojan Passed away at Orkkatteri
കുറ്റ്യാടി ദേവർകോവിലിൽ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി ദേവർകോവിൽഎടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. ഭാര്യമാർ: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലിൽ പാറക്കടവ്. മക്കൾ: ജൗഹർ (തണൽ കുറ്റ്യാടി), വി.എം. ലുഖ്മാൻ (പ്രസിഡൻ്റ്, ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ, അധ്യാപകൻ ഗവ. യു.പി സ്കൂൾ നാദാപുരം), ഫർഹാന (പ്രിൻസിപ്പൽ, മദ്റസ തുൽ ഖുർആൻ, കീഴരിയൂർ), ജുബൈർ (വയർമാൻ), അസ്ഹർ (അധ്യാപകൻ,
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ; സ്പെഷ്യൽ വാർഡ്സഭ ചേർന്ന് വടകര നഗരസഭ
വടകര: 2025-26 വർഷത്തെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി വടകര നഗരസഭയിൽ ഭിന്നശേഷി സ്പെഷ്യൽ വാർഡ് സഭ ചേർന്നു. നഗരസഭ ടൗൺഹാളിൽ ചേർന്ന വാർഡ്‌സഭ നരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്നശേഷിക്കാരെ ചേർത്തു പിടിച്ച് കൊണ്ട് എല്ലാ വർഷവും പദ്ധതികൾ
കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവം; അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി
കുറ്റ്യാടി: കുറ്റ്യാടിയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനും മകനും ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം. ഞായറാഴ്ച രാത്രി കുറ്റ്യാടിയിൽ വെച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാവ് ചാരുംമ്മൽ കുഞ്ഞബ്ദുള്ളയും മകനും അക്രമിക്കപ്പെട്ടത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അക്രമികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുക്കണമെന്നും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മകനോടൊപ്പം മകളുടെ
ബാൻ്റ് വാദ്യവും, കോൽക്കളിയും, ഡി.ജെയുമായി യുവാക്കൾ അണിനിരന്നു; അഴിയൂരിൽ കരുത്ത് തെളിയിച്ച് യൂത്ത്ലീഗ് റാലിയും പൊതുസമ്മേളനവും
അഴിയൂർ: കരുത്ത് തെളിയിച്ച് അഴിയൂർ പഞ്ചായത്ത് യൂത്ത് ലീഗ് പൊതുസമ്മേളനം. ഇന്ന് വൈകീട്ട് 4 മണിക്ക് കുഞ്ഞിപള്ളിയിൽ നിന്നും ആരംഭിച്ച റാലിയോടു കൂടി ആണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്. ബാൻഡ് മേളവും കോൽക്കളിയും ഡിജെ യുമായി യുവാക്കൾ അണിനിരന്നു. തുടർന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫി
സാന്ത്വന പരിചരണം സാമൂഹിക ഉത്തരവാദിത്വം; കെ.എം.എസ്.കെയുടെ നേതൃത്വത്തിൽ കുരിക്കിലാട് പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു
ചോറോട്: സാന്ത്വന പരിചരണ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കെ.എം.എസ്.കെ കുരിക്കിലാട് പാലിയേറ്റീവ് സംഗമം 2025 സംഘടിപ്പിച്ചു. വടകര എം.പി ഷാഫി പറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുരിക്കിലാട് വായനശാലക്ക് സമീപം വലിയ പുതിയോട്ടിൽ വെച്ചാണ് സംഗമം സംഘടിപ്പിച്ചത്. നിരവധി പേരാണ് സംഗമത്തിൽ പങ്കെടുക്കാൻ
ഓർക്കാട്ടേരി നോർത്ത് യു.പി.സ്കൂൾ റിട്ടയേഡ് അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു
എടച്ചേരി: കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ കണ്ണോത്ത് ഗോപാലൻ. മക്കൾ: ബിജോയ് (ഏ.ആർ.ഓഫീസ്, വടകര), ഷൈജിൻ, (ആധാരമെഴുത്ത്, എടച്ചേരി). മരുമക്കൾ: അനു തുഷാര, സഞ്ജുള. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് എടച്ചേരി അരക്കണ്ടിയിലെ വീട്ടിൽ നടന്നു. Summary: Retired teacher,
സിപിഎം ജില്ലാ സമ്മേളനം; മണിയൂരിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി
മണിയൂർ: മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ ലഹരിക്കും ഓൺലൈൻ തട്ടിപ്പിനുമെതിരെ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. ജനുവരി 29,30,31 തിയ്യതികളിൽ വടകരയിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു. സലിജ അധ്യക്ഷത വഹിച്ചു. സജിന എം.എം, ഗീത.ടി, കമല, ദീപ എൻ.കെ, എന്നിവർ
കോഴിക്കോട് റൂറൽ ജില്ലയുടെ പുതിയ പോലീസ് മേധാവിയായി കെ.ഇ.ബൈജു ഐ.പി.എസ് ചുമതലയേറ്റു; നിധിൻ രാജ് ഐ.പി.എസ് ഇനി കണ്ണൂർ സിറ്റി പേലീസ് കമ്മീഷണർ
വടകര: കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവിയായി കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റു. നിധിൻ രാജ്.പി ഐ.പി.എസിന് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി മാറ്റം ലഭിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് കെ.ഇ. ബൈജു ഐ.പി.എസ് ചുമതലയേറ്റത്. കെ.ഇ. ബൈജു എറണാകുളം റേഞ്ച് ഇ.ഒ.ഡബ്ല്യൂ.സി.ബി യിൽ നിന്ന് ട്രാൻസ്ഫറായാണ് കോഴിക്കോട് റൂറൽ ജില്ലയിലേക്ക് വന്നത്. പ്രശസ്തമായ ബണ്ടിചോർ കേസ്,
വാണിമേൽ കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ 113 വയസ്സിൽ അന്തരിച്ചു
വാണിമേൽ: താവോട്ട് മുക്ക് അച്ഛാണീന്റവിട താമസിക്കും കല്ലുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. നൂറ്റിപതിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ മമ്മു മക്കൾ: നബീസു, ആയിഷ, റുഖിയ, ജമീല, പരേതരായ അബൂബക്കർ, അസീസ്. മരുമക്കൾ: അബൂബക്കർ, മറിയം, അസറ, പരേതരായ മൂസ, സൂപ്പി, പോക്കർ ഹാജി. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കൂവക്കണ്ടി, മൂസ കൂവക്കണ്ടി, പെരിങ്ങത്തൂർ യൂസഫ്, കദീജ,