Category: പ്രാദേശിക വാര്‍ത്തകള്‍

Total 13074 Posts

ആയഞ്ചേരി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുമായി എം.എൽ.എ എത്തി

ആയഞ്ചേരി: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന ആയഞ്ചേരി ടൗണിൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ ഇടപെടൽ. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവസ്ഥലം സന്ദർശിച്ചത്. പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ

പതിറ്റാണ്ടുകളായി വാഹന ഗതാഗതം ഉണ്ടായിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ചു; മുക്കാളി റെയിൽവെ ഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മറ്റി

അഴിയൂർ: റെയിൽവെ കമ്പിവേലി കെട്ടി തടസ്സപ്പെടുത്തിയ മുക്കാളി റെയിൽവേഗേറ്റ് കല്ലാമല സ്കൂൾ റോഡ് പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗം ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. പതിറ്റാണ്ടുകളായി വാഹനം പോയിക്കൊണ്ടിരുന്ന റോഡ് റെയിൽവെ കൊട്ടിയടച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കാൽ

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (25/07/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ത്വക്ക് രോഗവിഭാഗം – ഉണ്ട് 5) ഇ.എൻ.ടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ഗൈനക്കോളജി വിഭാഗം – ഉണ്ട് 8) നേത്രരോഗ വിഭാഗം

വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം, അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു ; തെരുവുനായ വിഷയത്തിൽ ന​ഗരസഭ പരിഹാരം കാണുന്നില്ലെന്ന് നാട്ടുകാർ

വടകര: വടകരയിൽ വീണ്ടും തെരുവു നായയുടെ പരാക്രമം. അം​ഗപരിമിതൻ ഉൾപ്പടെ മൂന്ന് പേർക്ക് നായയുടെ കടിയേറ്റു. താഴെഅങ്ങാടി വലിയവളപ്പിലാണ് ഇന്ന് രാവിലെ നായയുടെ അക്രമം ഉണ്ടായത്. അഴിത്തല സ്വദേശികളായ പുല്ലന്റവിട കുനുപ്പാത്തു, മുസല്യരവിട പുതിയപുരയിൽ മഹമൂദ്, വലിയവളപ്പ് സ്വദേശി ഫൈസൽ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം

കടമേരി പാർവ്വതീ സദനത്തിൽ സരോജിനി വാരസ്യാർ അന്തരിച്ചു

കടമേരി: പാർവ്വതീ സദനത്തിൽ സരോജിനി വാരസ്യാർ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണ വാര്യർ മക്കൾ: ശ്രീധരൻ (റിട്ട. സിൽവർ ക്ലോഡ് ടീ എസ്റ്റേറ്റ് ), വിജയലക്ഷ്മി, സതി, മോഹനൻ (ബ്രാഞ്ച് മെമ്പർ സിപിഐഎം ), വത്സല, പരേതയായ ഉഷ മരുമക്കൾ: യശോദ വട്ടോളി , നാരായണൻ വട്ടോളി , വിയലക്ഷ്മി പതിയാരക്കര, വിനോദൻ

കേന്ദ്ര ബജറ്റിനെതിരെ വടകരയിൽ സിപിഐ പ്രതിഷേധം

വടകര: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി വടകരയിൽ സി പി ഐ പ്രതിഷേധ പ്രകടനം സഘടിപ്പിച്ചു. പ്രകടനം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യഷത വഹിച്ചു. സി രാമകൃഷ്ണൻ സംസാരിച്ചു. പ്രതിഷേധ പരിപാടിക്കും പ്രകടനത്തിനും

കുറ്റ്യാടി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ താളിക്കുനി ശ്രാവണം വീട്ടില്‍ രോഹിത് ടി.കെ.അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ആര്‍കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ അജിത് കുമാറിന്റെയും കുറ്റ്യാടി ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക ലീനയുടെയും മകനാണ്. തുഷാരയാണ് ഭാര്യ.

മുതിർന്ന കോൺ​ഗ്രസ് നേതാവ് വില്ല്യാപ്പള്ളി കേളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു

വില്ല്യാപ്പള്ളി: മുതിർന്ന കോൺ​ഗ്രസ് നേതാവ് വില്ല്യാപ്പള്ളി കേളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസായിരുന്നു. വില്ല്യാപ്പള്ളി എം എൽ പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി അം​ഗം, വില്ല്യാപ്പള്ളി മുസ്ലിം ജമാ അത്ത് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ ആയിശ മക്കൾ:

ദേശീയപാതയിൽ മുക്കാളി, മടപ്പള്ളി തുടങ്ങിയവിടങ്ങളിലെ മണ്ണിടിച്ചൽ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

​വടകര: ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗട്കരി. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിനും മന്ത്രി നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും

ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി വ​ഗാഡിന്റെ ചോറോട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

ചോറോട്: ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വ​ഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വ​ഗാഡ് കമ്പനിക്കെതിരെ, വ​ഗാഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് വ​ഗാഡ് ഓഫീസിന് സമീപം പോലീസ്

error: Content is protected !!