Category: നടുവണ്ണൂര്‍

Total 308 Posts

കക്കയം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ യാത്ര ദുരിതം ഉടന്‍ പരിഹരിക്കപ്പെടണം; ഡിവൈഎഫ്‌ഐ

കക്കയം: കക്കറി െ്രെപമറി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരുടെ യാത്രാ ദുരിതം ഉടന്‍ പരിഹരിക്കപ്പെടണമെന്ന് ഡിവൈഎഫ്‌ഐ. ജീവനക്കാരുടെ യാത്രാദുരിത പ്രശ്‌നം അതീവ ഗൗരവകരമാണ്. ബാലുശ്ശേരിയില്‍ നിന്നും മറ്റു വിദൂര പ്രദേശങ്ങളില്‍ നിന്നുമായി അഞ്ച് വനിതാ ജീവനക്കാര്‍ ദിവസവും കക്കയം P-H-C യില്‍ ജോലിക്ക് എത്തുന്നുണ്ട്. പൊതു ഗതാഗത്തെ ആശ്രയിച്ചിരുന്ന ഇവര്‍ക്ക് ലോക്ക് ഡൗണായതോടെ ആശുപത്രിയിലെത്താനും തിരിച്ച് വീട്ടിലെത്താനും

കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭക്ഷ്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു

കൂത്താളി; കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് RRT സമിതിയും എട്ടാം വാര്‍ഡ് സമിതിയും സംയുക്തമായി കൊറോണ രോഗവ്യാപനത്തിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ മൂലം തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും പല വ്യഞ്ജനപച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൂത്താളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് സെക്രട്ടറി രാമദാസന്‍,

കായണ്ണപുളിയോട്ടുമുക്ക് കനാല്‍റോഡില്‍ യാത്രാദുരിതം

കായണ്ണബസാര്‍: മഴ തുടങ്ങിയതോടെ കായണ്ണപുളിയോട്ട് മുക്ക് കനാല്‍റോഡില്‍ ചെളിയും വെള്ളക്കെട്ടും. ടാറിങ് നടക്കാത്ത 600 മീറ്റര്‍ ഭാഗത്താണ് യാത്ര ദുരിതമായിരിക്കുന്നത്. മഹാമാരിക്കാലത്ത് റോഡ് തകര്‍ച്ച കാരണം രോഗികളെ കൊണ്ടുപോകാന്‍വരുന്ന വാഹനങ്ങള്‍ക്കുപോലും യാത്ര ദുരിതമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു. കായണ്ണനൊച്ചാട് പഞ്ചായത്തുകള്‍ അതിര്‍ത്തിപങ്കിടുന്ന റോഡാണിത്. കായണ്ണയില്‍നിന്ന് പുളിയോട്ട് മുക്കിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും നൊച്ചാട് പഞ്ചായത്തിന്റെ ഭാഗങ്ങള്‍ റോഡ്

കൂരാച്ചുണ്ടില്‍ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍; പാറമുകളില്‍ കയറിയിരുന്ന് കുട്ടികള്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയില്‍. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാല്‍ ഇവിടെ പാറമുകളില്‍ കയറിയിരുന്നാണ് കുട്ടികള്‍ പഠിക്കുന്നതെന്നാണ് വിവരം. നെറ്റ് വര്‍ക്ക് ദുര്‍ഭലമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓഞ്ഞില്‍ പൂവ്വത്താംകുന്ന് ഭാഗത്ത് നിരവധി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നെറ്റ് വര്‍ക്കില്ലാതെ ബുദ്ധിമുട്ടിലാണ്. ഓട്ടപ്പാലം,ശങ്കരവയല്‍, കേളോത്ത് വയല്‍, പൊന്നുണ്ടമല,കാളങ്ങാലി,വട്ടച്ചിറ ഭാഗങ്ങളിലും പഠനം പ്രതിസന്ധിയിലാണ്. കുന്നിന്‍ മുകളിലും വലിയ

‘എന്റെ കൃഷിത്തോട്ടം’; ജില്ലയില്‍ കുട്ടികര്‍ഷകരൊരുക്കിയത് 16.869 കിലോ പച്ചക്കറികള്‍, കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി ഹൃതികയ്ക്ക് ഒന്നാം സ്ഥാനം, മൂന്നാം സ്ഥാനം കരസ്ഥമാക്കി പയ്യോളിയിലെ മിലന്‍

കൊയിലാണ്ടി: മാതൃഭൂമി ഫെഡറല്‍ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ എന്റെ പച്ചക്കറിതോട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഹൃതിക എസ് പ്രമോദ് കുമാര്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി. കോഴിക്കോട് കൊയിലാണ്ടി ഗവ.ഗേള്‍സ് എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിലന്‍ എസ് മനോജ്. പുത്തന്‍മരച്ചാലില്‍ മനോജ്,

വടകരയിലെ മൊബൈല്‍ കടകളില്‍ മോഷണം

വടകര: ലോക്ഡൗണില്‍ അടച്ചിട്ട രണ്ട് മൊബൈല്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം. വടകരയിലെ ലിങ്ക് റോഡിലെ സിറ്റി ടവറില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ വേള്‍ഡ്, കോട്ടക്കല്‍ ഗള്‍ഫ് ബസാര്‍ എന്നീ ഷോപ്പുകളിലാണ് മോഷണം നടന്നത്. പയ്യോളി സ്വദേശി ഷംനാസില്‍ മുന്‍സീറിന്റ ഉടമസ്ഥതയിലുള്ള കോട്ടക്കല്‍ ഗള്‍ഫ് ബസാറില്‍ നിന്ന് പുതിയതും പഴയതുമായ 25 മൊബൈലുകള്‍, 40 വാച്ച്, സ്‌പ്രേ തുടങ്ങിയവയും

വടകരയിൽ രണ്ട് കടകളിൽ മോഷണം; മൊബൈൽ ഫോണുകളും പണവും നഷ്ടപ്പെട്ടു

വടകര: ലിങ്ക് റോഡ് പരിസരത്തെ ഒരു മൊബൈൽ ഫോൺ കടയിലും ഗൾഫ് ബസാറിലും കവർച്ച. മൊബൈൽ ഫോണുകളും വാച്ചുകളും പണവും ഉൾപ്പെടെയുള്ളവ കവർന്നു. സിറ്റി ടവറിലെ സെൽ വേൾഡ്, കോട്ടക്കൽ ഗൾഫ് ബസാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി വലിയ മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് കടകളുടെയും ഷട്ടറുകൾ വളച്ച തകർത്താണ്

വടകരയിൽ എൽ.ജെ.ഡി. നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞു

വടകര: എൽ.ജെ.ഡി. വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. എറിഞ്ഞത് ബോംബാണെന്നും ഇതിനുപിന്നിൽ ആർ.എം.പി.ഐ. പ്രവർത്തകരാണെന്നും കാണിച്ച് കൃഷ്ണന്റെ മകനും എൽ.ജെ.ഡി. പ്രവർത്തകനുമായ എം.കെ. നിഷാന്ത് എടച്ചേരി പോലീസിൽ പരാതിനൽകി. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ, മനയത്ത് ചന്ദ്രൻ എന്നിവർ കൃഷ്ണന്റെ വീട് സന്ദർശിച്ചു. കൃഷ്ണനും കുടുംബത്തിനും നേരെ

ലക്ഷദ്വീപിന്റെ പരമാധികാരം സംരക്ഷിക്കണം- മൂടാടിയിൽ എൽ.ജെ.ഡി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മൂടാടി: ലക്ഷദ്വീപിന്റെ ജനാധിപത്യാധികാരത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി. മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. രജീഷ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എം. വിനോദൻ, രജിലാൽ മാണിക്കോത്ത്, സുനിത കക്കുഴിയിൽ, ടി.എം. ബാലകൃഷ്ണൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.

കോവിഡ് വളണ്ടിയർമാർക്ക് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു

മൂടാടി: കോവിഡ് വളണ്ടിയർമാർക്ക് പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തു. മൂടാടി പഞ്ചായത്തിലെ നന്തി ബസാർ ഭാഗത്തെ ഒന്ന്, രണ്ട്, പതിനാറ്, പതിനേഴ്, പതിനെട്ട് വാർഡുകളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കാണ് കടലൂർ മുസ്ലിം അസോസിയേഷൻ പി.പി.ഇ കിറ്റുകൾ വിതരണം ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.എൻ.കെ നബീൽ അധ്യക്ഷത

error: Content is protected !!