Category: നടുവണ്ണൂര്‍
അക്ഷരങ്ങൾ വായിക്കാനോ കാഴ്ചകൾ കാണാനോ പ്രയാസമുണ്ടോ? നടുവണ്ണൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ്
നടുവണ്ണൂർ: അക്ഷരങ്ങൾ വായിക്കാനോ കാഴ്ചകൾ കാണാനോ പ്രയാസമനുഭവിക്കുന്നവരാണോ നിങ്ങൾ. കണ്ണിന്റെ ആരോഗ്യ പ്രശ്നങ്ങളാവാം ഇതിന് കാരണം. കൃത്യമായ രോഗനിർണ്ണയത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാം. നിങ്ങൾക്കായി നടുവണ്ണൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കേരളാ സീനിയർ സിറ്റിസൺസ് ഫോറം നടുവണ്ണൂർ യൂണിറ്റ് ബാലുശ്ശേരി വി. ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്നാണ് ക്യാമ്പ് ഒരുക്കുന്നത്. സപ്തംബർ 25-ന് നടുവണ്ണൂർ ഗവ.
കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങള്‍ നടുവണ്ണൂരില്‍ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി
നടുവണ്ണൂര്‍: കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂര്‍ ഗ്രീന്‍ പെരേസോ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ താലൂക്ക് പ്രസിഡണ്ട് സുധീര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീണ്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.സി.സി ട്രഷറര്‍ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട്
യാത്ര ദുസ്സഹമായി നടുവണ്ണൂര്‍ കാവില്‍ എ.എം.എല്‍.പി സ്‌കൂള്‍ റോഡ്; വലിയ കുഴികള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
നടുവണ്ണൂര്‍: നടുവണ്ണൂരില്‍ കാവില്‍ എ.എം.എല്‍.പി സ്‌കൂള്‍ അക്വഡക്ട്‌റോഡ് മഴപെയ്തതോടെ ചളിക്കുളമായി. റോഡില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതം വളരെ പ്രയാസകരമായി. നിരവധിവാഹനങ്ങളാണ് ഇതുവഴി ദിവകടന്നുപോകുന്നത്. വലിയ കുഴികള്‍ ആയതിനാല്‍ ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കാല്‍നട യാതക്കാര്‍ക്കും ഇത് ഭീഷണിയായിമാറിയിട്ടുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളും ടാറിങ്ങ് നടത്തിയെങ്കിലും മധ്യഭാഗം 50 മീറ്ററോളം ഒന്നും ചെയ്യാത്ത നിലയിലാണുള്ളത്.
മന്ദങ്കാവ് കേരഫെഡിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, പ്രാദേശിക തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക; സംയുക്ത ട്രേഡ് യൂണിയന്‍ മന്ദങ്കാവ് കേരഫെഡിലേക്ക് മാര്‍ച്ച് നടത്തി
നടുവണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മന്ദങ്കാവ് കേരഫെഡ് കോംപ്ലക്‌സിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. മന്ദങ്കാവ് കേരഫെഡിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, എംപ്ലോയ്മെന്റിലൂടെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയുംചെയ്ത തൊഴിലാളികളെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുക, പ്രാദേശിക തൊഴിലാളികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഐ.എന്‍.ടി.യു.സി. ദേശീയ നിര്‍വാഹകസമിതിയംഗം മനോജ്
നടുവണ്ണൂര്‍ ഫെസ്റ്റ്: ഈയാഴ്ചയിലെ നറുക്കെടുപ്പില്‍ വിജയകളായ ഭാഗ്യശാലികള്‍ ഇവരാണ്; നറുക്കെടുപ്പ് ഒക്ടോബര്‍ 31വരെ തുടരും, നിങ്ങളാവാം അടുത്ത വിജയി
നടുവണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടുവണ്ണൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യാപാര ഫെസ്റ്റിന്റെ ഭാഗമായുള്ള രണ്ടാം ആഴ്ചയിലെ നറുക്കെടുപ്പ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി എകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍ വിക്ടറി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഷബീര്‍ നിടുങ്ങണ്ടി സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.സി.
നടുവണ്ണൂര്‍ അങ്ങാടിയില്‍ റോഡരികില്‍ വെള്ളക്കെട്ട്; ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും
നടുവണ്ണൂര്‍: നടുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ട്, ദുരിതത്തിലായി നാട്ടുകാരും സമീപത്തെ വ്യാപാരികളും. നരസിംഹ ക്ഷേത്രപരിസരം മുതല്‍ ന്യൂജനതാ ഹോട്ടല്‍വരെ റോഡിന് പടിഞ്ഞാറുഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴയത്തും റോഡിന്റെ ഓരത്ത് ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് അങ്ങാടിയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു. ക്ലിനിക്കിലേക്കെത്തുന്ന രോഗികളും പൊതുവിതരണകേന്ദ്രത്തിലേക്കെത്തുന്ന ആളുകളും വെള്ളക്കെട്ടുകാരണം പ്രയാസമനുഭവിക്കുകയാണ്. സംസ്ഥാനപാതയില്‍ വാഹനത്തിരക്ക് വര്‍ധിച്ചതിനാല്‍ മിക്കസമയവും ഗതാഗതക്കുരുക്കുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍
ഇത് മതസൗഹാര്‍ദ്ദത്തിന്റെ മഹത്തായ മാതൃക! മുട്ടില്‍ യത്തീംഖാനയിലെ കുട്ടികള്‍ക്ക് പ്രാര്‍ത്ഥിക്കാനായി പള്ളിയൊരുങ്ങുക നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍ വിട്ടുനല്‍കിയ സ്ഥലത്ത്
നടുവണ്ണൂര്‍: മുട്ടില്‍ യത്തീംഖാനയ്ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കി മതസൗഹാര്‍ദ്ദത്തിന്റെ മാതൃക തീര്‍ക്കുകയാണ് നടുവണ്ണൂര്‍ സ്വദേശി രാജഗോപാല്‍. യത്തീം ഖാനയുടെ കീഴില്‍ പടിഞ്ഞാറത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ മൗണ്ട് പബ്ലിക് സ്‌കൂളിന് സമീപത്തുള്ള തന്റെ ഉടമസ്ഥതയിലെ സ്ഥലത്തു നിന്നാണ് 10 സെന്റ് സ്ഥലം പള്ളി നിര്‍മ്മിക്കുന്നതിനായി രാജഗോപാല്‍ നല്‍കിയത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ യത്തീംഖാനകളില്‍ ഒന്നായ വയനാട്
മുഖ്യമന്ത്രിയുടെ മോദി ഭക്തി അതിരുകടക്കുന്നു, നെഹ്‌റുട്രോഫി വള്ളം കളിക്ക് അമിത്ഷായെ ക്ഷണിച്ചത് രാഷ്ട്രീയത്തില്‍ ഒരുമിച്ച് തുഴയാന്‍; രമേശ് ചെന്നിത്തല, നടുവണ്ണൂരില്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
കാരയാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മോദി ഭക്തി അതിരുകടക്കുകയാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ അണിയറയില്‍ ബി.ജെ.പി-സി.പി.എം അന്തര്‍ധാര സജീവമാണെന്നും മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിന് കോണ്‍ഗ്രസ് സി.യു.സി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ നിര്‍വ്വഹിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട്
‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ മാവേലി വേഷത്തില്‍ നടുവണ്ണൂര്‍ സ്വദേശിനി സുനിത
പേരാമ്പ്ര: കൊയിലാണ്ടിയില്‍ കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത
ഉള്ളിയേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി
നടുവണ്ണൂർ: ഉള്ളിയേരി സർവീസ് സഹകരണബാങ്ക് ഉള്ളിയേരി ബസ് സ്റ്റാൻഡ് പരിസരത്ത് ഓണച്ചന്ത തുടങ്ങി. ബാങ്ക് പ്രസിഡന്റ് ഒള്ളൂർ ദാസൻ ഉദ്ഘാടനംചെയ്തു. ബാങ്ക് സെക്രട്ടറി മോൻസി വർഗീസ്, ഭരണസമിതി അംഗങ്ങളായ വസന്തം വേലായുധൻ, ഉള്ളിയേരി ദിവാകരൻ, ടി.കെ.ലൈല, ഷീല പി. നാസർ തുടങ്ങിയവർ സംബന്ധിച്ചു.