Category: മേപ്പയ്യൂര്‍
മേപ്പയ്യൂരിൽ പതിനായിരം പേർ അണിനിരക്കുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖല
മേപ്പയ്യൂർ: മേപ്പയ്യൂർ ഒരുങ്ങുകയാണ്, ലഹരിക്കെതിരായ മനുഷ്യ മഹാശൃംഖലയ്ക്കായി. പതിനായിരങ്ങൾ അണി നിറയ്ക്കുന്ന ചങ്ങലയാണ് പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതിനു മുന്നോടിയായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച യാത്ര പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു. സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക്
രക്തപരിശോധനയും മരുന്ന് വിതരണവും; ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി മേപ്പയ്യൂരില്‍ മെഡിക്കല്‍ ക്യാമ്പ്
മേപ്പയൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും മേലടി ഐ.സി.ഡി.എസും സംയുക്തമായി ഗര്‍ഭിണികള്‍ കുട്ടികള്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ രക്ത പരിശോധന മരുന്നുവിതരണം എന്നിവ നടത്തി. ക്യാമ്പ് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിക്രം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി.സതീഷ് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീന എന്നിവര്‍ സംസാരിച്ചു. ഡോ.നജില വിലാസിനി
മേപ്പയ്യൂര്‍ മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവം; ഫണ്ട് ശേഖരണത്തിന് തുടക്കമായി
മേപ്പയ്യൂര്‍: മങ്ങാട്ടുമ്മല്‍ ക്ഷേത്രം കളംപാട്ട് ഉത്സവത്തിന്റെ ഫണ്ട് ഏറ്റുവാങ്ങി. മങ്ങാട്ടുമ്മല്‍ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തേങ്ങയേറും കളംപാട്ട് മഹോത്സവും ഡിസംബര്‍ 16, 17, 18 തിയ്യതികളിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന ഫണ്ട് ശേഖകരണ ഉദ്ഘാടനം സരസ ബാലന് ഉത്സവാഘോഷ കമ്മറ്റി ചെയര്മാന് കെ.കെ നാരായണന് നല്കി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മറ്റി
മേപ്പയൂരില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കം; പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര് കോഡില്‍ ഉള്‍പ്പെടുത്തി വിവരശേഖരണം നടത്തും
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് സിസ്റ്റത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റേയും കെല്‍ട്രോണിന്റെയും സഹകരണത്തോടെ ഹരിതകര്‍മ്മ സേന പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ക്യു.ആര് കോഡില്‍ ഉള്‍പ്പെടുത്തി വാര്‍ഡു തല വിവരശേഖരണം നടത്തുന്ന
നൃത്തച്ചുവടുകളും താളമേളങ്ങളുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം; കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്കൂളില്‍ നടന്നു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്കൂളില്‍ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചു. സംഗീത സംവിധായകന് ദിലീപ് എം.എസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസകള്‍ അര്‍പ്പിച്ചു
വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. സഹോദരിമാര്‍: കുഞ്ഞാമിന, പാത്തുമ്മ.
മേപ്പയ്യൂര്‍ ലീഗില്‍ ഭിന്നത രൂക്ഷം; എ.വി അബ്ദുറഹിമാന് ഹാജി അനുസ്മരണം നിര്‍ത്തിവെച്ചു, തര്‍ക്കം ഒന്‍പത് വര്‍ഷം മുന്‍പുള്ള കേസിന്റെ പേരില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗിലെ ഭിന്നതയെ തുടര്‍ന്ന് മുന്‍ എം.എല്‍.എ എ.വി അബ്ദുറഹിമാന് ഹാജി അനുസ്മരണപരിപാടി നിര്‍ത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തര്‍ക്കം കൈയാങ്കളി വരെയെത്തിയിരുന്നു. 2014ല്‍ മേപ്പയ്യൂര്‍ സലഫി കോളജിലെ നാല് ബസുകള്‍ കത്തിച്ച കേസില്‍ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ നിരപരാധികളാണെന്നും അവരെ
കെ.എസ്.യു കയ്യെഴുത്തുകളും ചുവരെഴുത്തുകളും നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്കൂളില്‍ ഇലക്ഷന് പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍
പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വര്‍ണാഭരണം ഓട്ടോയില്‍ നഷ്ടപ്പെട്ടു; ആഭരണം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ച് മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍
മേപ്പയ്യൂര്‍: ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയസ്വര്ണാഭരണം ഉടമയ്ക്ക് കൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മേപ്പയ്യൂര്‍ തണ്ടയില്ത്താഴ മരുതിയാട്ട് മീത്തല്‍ ഷൈജുവിനാണ് ഓട്ടോയില്‍ നിന്നും കമ്മല്‍ കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയിലാണ് ഉന്തുമ്മല്‍ ജിനേഷിന്റെ മകളുടെ ആഭരണം വാഹനത്തില്‍ നഷ്ടപ്പെട്ടത്. മകളുടെ ഡാന്‍സ് പഠനം കഴിഞ്ഞ് വീട്ടിലേക്ക്
മേപ്പയ്യൂരില്‍ അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്; മെഡിക്കല്‍ ചെക്കപ്പും, ലാബ് പരിശോധനകളും മരുന്നുകളും നല്കി
മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തും മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, ലാബ് പരിശോധനകള്‍ മരുന്ന് എന്നിവ നല്കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി.സതീശന് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ റാബിയ, പ്രകാശന്, പ്രസീത എന്നിവര്‍