Category: മേപ്പയ്യൂര്‍
തുറയൂരിലെ ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു
തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ മാത അന്തരിച്ചു. എഴുപത്തി എട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍ : സത്യന്‍, ബിന്ദു (സി പി ഐ എം മഞ്ഞക്കളം നോര്‍ത്ത് ബ്രാഞ്ചംഗം ) മരുമക്കള്‍: രവീന്ദ്രന്‍ ( മഞ്ഞക്കുളം ), ബിന്ദു. സഹോദരങ്ങള്‍: ശരദ, ബാലന്‍, അച്ചുതന്‍, പരേതരായ ചെക്കോട്ടി, ചിരുകണ്ടന്‍ ,ചോയി ,
മേപ്പയ്യൂരില്‍ ശവം വെക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിന് സമീപം ശവം വക്കുന്ന കണ്ടി നാരായണന്‍ നമ്പ്യാര്‍ ആനതരിച്ചു. തൊണ്ണൂറ്റി ഏഴ് വയസ്സായിരുന്നു. ഭാര്യ: പാര്‍വ്വതി അമ്മ മക്കള്‍: കമല ,ഇന്ദിര. മരുമക്കള്‍: ഗോവിന്ദക്കുറുപ്പ് (മുയിപ്പോത്ത്) ,കുഞ്ഞിക്കേളു മ്പ്യാര്‍ (മുതുവണ്ണാച്ച) സഹോദരങ്ങള്‍: അച്ചുതന്‍ നമ്പ്യാര്‍, പരേതരായ കുഞ്ഞിക്കണാരന്‍ നമ്പ്യാര്‍, അമ്മാളു അമ്മ
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പയ്യോളിയിൽ പുറത്തിറങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
പയ്യോളി: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും വാക്സിൻ എടുത്തവർക്കും മാത്രമേ തിങ്കളാഴ്ച മുതൽ നഗരസഭ പരിധിയിൽ പുറത്തിറങ്ങാൻ പറ്റൂ. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇവ നിർബന്ധമാക്കിയതെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിലവില്‍ പയ്യോളി നഗരസഭ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ
കോഴിക്കോട് ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊയിലാണ്ടി സ്വദേശി ആമിന
കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരിയില്‍ മുതിര പൊയില്‍ ആമിന കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ് അബ്ദുള്ള. ജമീല, അഷ്‌റഫ്, മുസ്തഫ, ഷെരീഫ,യൂനിസ്,ഹാഷിം എന്നിവര്‍ മക്കളാണ്. മൊയ്തീന്‍, ഷരീഫ, സുല്‍ഫത്ത്,സീനത്ത്, നദീറ എന്നിവര്‍ മരുമക്കളാണ്. ബാവ, അബ്ദുറഹ്മാന്‍,സഫിയ എന്നിവര്‍ സഹോദരങ്ങളാണ്.
തുറയൂര്‍ ഇടിഞ്ഞകടവിലെ മീത്തലേ പാറക്കൂല്‍ ഗണേശന്‍ അന്തരിച്ചു
തുറയൂര്‍: ഇടിഞ്ഞകടവിലെ പരേതനായ മീത്തലേപാറക്കൂല്‍ വെള്ളന്റെ മകന്‍ ഗണേശന്‍ അന്തരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു. അമ്മ: മീനാക്ഷി. സഹോദരങ്ങള്‍: പരേതനായ രാജീവന്‍, ലീല, രവി, സുമ, സന്തോഷ്
പഠിച്ച് ഉയരങ്ങളിലേക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ചെറുവണ്ണൂരില്‍ കെ എസ് യു അനുമോദിച്ചു
ചെറുവണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമേദിച്ചു. ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുമോദന സദസ്സ് സംഘടിപ്പിച്ചത്. മുയിപ്പോത്ത് – വെണ്ണാറോഡ് മേഖലയില്‍ നടത്തിയ അനുമോദന സദസ്സിന്റ പഞ്ചായത്ത് തല ഉദ്ഘാടനം കെ എസ് യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്
“രോഗലക്ഷണമുണ്ടെങ്കിൽ കൊന്നാലും കോവിഡ് ടെസ്റ്റ് നടത്തരുത്”, പയ്യോളി നഗരസഭ കൗൺസിലറുടെ ആഹ്വാനം വൈറലായി; ജനപ്രതിനിധി തന്നെ ഇങ്ങനെ തുനിഞ്ഞിറങ്ങിയാൽ കോവിഡ് പ്രതിരോധം താളം തെറ്റില്ലെ? വൻ പ്രതിഷേധം
പയ്യോളി: പയ്യോളി നഗരസഭയിലെ ഇരുപത്തിയൊമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ എ.സി സുനൈദ് കോവിഡ് പരിശോധനയുമായി ബന്ധപ്പെട് വാർഡിലെ ജനങ്ങൾക്കും, കുടുംബശ്രീ അംഗങ്ങൾക്കുമായി നൽകിയ ശബ്ദസന്ദേശം വൈറലാകുന്നു. കോഴിക്കോട് സിറ്റിയിലേക്കും, ബാങ്കുകളിലേക്കും മറ്റ് ജില്ലകളിലേക്കും യാത്ര ചെയ്യണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‌റെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായി വരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം നടക്കുന്ന കോവിഡ്
ഓൺലൈൻ പഠനത്തിനു ഫോണുമായി അധ്യാപകർ വീട്ടിൽ; അനാമികയ്ക്ക് ആദ്യം നിറചിരി, പിന്നെ കണ്ണീർ
മേപ്പയൂർ: അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കോവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി. കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ യുവാക്കളെ അണിനിരത്തണം; പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ശരത് ബാബു
പയ്യോളി : സാമൂഹ്യ ജീവിതം തകർക്കുന്ന വിധത്തിൽ മയക്കു മരുന്ന് ലോബി സജീവമാണെന്നും വളർന്ന് വരുന്ന തലമുറയെ ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്താൻ നാട്ടിലെ യുവാക്കളെ അണിനിരത്തണമെന്നും പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബു. എല്ലാ തിന്മകൾക്ക് പിന്നിലും മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ടെന്നും നിയമങ്ങൾ കൊണ്ട് മാത്രം ഇതിനെ തടയാൻ കഴിയില്ലെന്നും മയക്കുമരുന്നിന്നെതിരെ യുവാക്കളുടെ
പയ്യോളിയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് മരണം; നഗരസഭയില്‍ ഇതുവരെ കൊവിഡ് കവര്‍ന്നത് 56 ജീവനുകള്‍, നോക്കാം വിശദമായി
പയ്യോളി: പയ്യോളിയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി തുടരുന്നു. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ നഗരസഭയിലെ ഓരോ പൗരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ് ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിനൊപ്പം നഗരസഭയില്‍ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. 2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ